യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ ജന്മ സ്ഥലം കണ്ടെത്തി
യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ ജന്മ സ്ഥലം കണ്ടെത്തി ഗലീല: യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ ജന്മ സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ യിസ്രായേലില്‍ ഗലീലാ കടലിനു സമീപമുള്ള പഴയ ബേത്ത് സയീദ നഗരത്തിലെ ജൂലിയാസാണ് ശിഷ്യന്മാരുടെ ജന്മ സ്ഥലം എന്നു ഗവേഷകര്‍ സ്ഥിരീകരിച്ചു. ഇവിടെ നടത്തിയ ഉല്‍ഖനനത്തില്‍ ഗവേഷകര്‍ അന്നത്തെ റോമന്‍ സാമ്രാജ്യ കാലഘട്ടത്തിലെ പ്രമുഖ നഗരമായിരുന്ന ജൂലിയാസ് മണ്‍മറഞ്ഞു പോയിരിക്കുകയായിരുന്നു എന്നു കണ്ടെത്തി. യേശു […]
Continue Reading
