പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക്
പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക് പഞ്ചാബ്: പാക്കിസ്ഥാനില്‍ ഒരുസംഘം ആളുകള്‍ ചര്‍ച്ചിനുള്ളില്‍ കടന്നു നടത്തിയ ആക്രമണത്തില്‍ സഭാ മൂപ്പന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മാര്‍ച്ച് 4-നു ഞായറാഴ്ച പഞ്ചാബ് പ്രവിശ്യയിലെ യൂസഫ് വാലയിലെ ഗോസ്പല്‍ അസ്സംബ്ളീസ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്. സഭയുടെ മതിലിന്റെ പണി മേസ്തിരിയും പണിക്കാരും ചെയ്യുന്നുണ്ടായിരുന്നു. ഇതേ സമയം ചര്‍ച്ചിനുള്ളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുറത്തുനിന്നും എത്തിയ 20-ഓളം വരുന്ന ആയുധ ധാരികള്‍ ചര്‍ച്ചിനുള്ളില്‍ […]
Continue Reading
