നൈജീരിയ: മാര്‍ച്ച് മാസത്തില്‍ മാത്രം കൊലചെയ്യപ്പെട്ടത് 225 ക്രൈസ്തവര്‍
നൈജീരിയ: മാര്‍ച്ച് മാസത്തില്‍ മാത്രം കൊലചെയ്യപ്പെട്ടത് 225 ക്രൈസ്തവര്‍ പ്ളേട്ടോ: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്ന കിരാതന്മാരുടെ നാടായ നൈജീരിയായില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം കൊലചെയ്യപ്പെട്ടത് 225 ക്രൈസ്തവര്‍ . ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ പ്ളേട്ടോ, തരാബ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നത്. ചെറുതും വലുതുമായി 27 ആക്രമണങ്ങളാണ് നടന്നത്. കന്നുകാലികളെ മേയ്ക്കുന്ന ഗോത്ര വിഭാഗമായ ഫുലാനി മുസ്ളീങ്ങളാണ് ആക്രമണത്തില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്ന ശക്തി. കൂടാതെ ഭീകര ഇസ്ളാമിക സംഘടനയായ ബോക്കോ […]
Continue Reading
