ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി
ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി ഹെനാന്‍ : ചൈനയില്‍ മെഗാ ചര്‍ച്ചില്‍ ചൈനീസ് പോലീസ് അതിക്രമിച്ചു കയറി വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആരാധനാലയത്തിനു നാശനഷ്ടം വരുത്തുകയും ബൈബിളുകള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുകയും ചെയ്തു. ഹെനാന്‍ പ്രവിശ്യയിലെ അനുപിങ് നഗരത്തിലെ ട്രൂ ജീസസ് ചര്‍ച്ചിലാണ് അതിക്രമങ്ങള്‍ നടന്നത്. കഴിഞ്ഞ ജനുവരി മാസം 4-ന് നടന്ന സംഭവം ഒരു പ്രമുഖ ക്രിസ്ത്യന്‍ മാദ്ധ്യമം ഏപ്രില്‍ 10-നാണ് പുറത്തു വിട്ടത്. ഷി ചെങ് കൌണ്ടിയിലെ ഡപ്യൂട്ടി ഗവര്‍ണറിന്റെ […]
Continue Reading
