ക്രിസ്ത്യന്‍ രാഷ്ട്രം, 8000 ചര്‍ച്ചുകള്‍ അടച്ചിട്ടു, ജനം ആരാധിക്കുന്നത് ഗുഹകളില്‍
റുവാണ്ട: ക്രിസ്ത്യന്‍ രാഷ്ട്രം, 8000 ചര്‍ച്ചുകള്‍ അടച്ചിട്ടു, ജനം ആരാധിക്കുന്നത് ഗുഹകളില്‍ കിഗാലി: കിഴക്കന്‍ ആഫ്രിക്കയില്‍ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമാണ് റുവാണ്ട. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, ഇവിടത്തെ വിവിധ ക്രൈസ്തവ സഭകളുടെ 8000-ത്തോളം ആരാധനാലയങ്ങള്‍ ഭരണകൂടം അടച്ചുപൂട്ടുവാന്‍ ഉത്തരവിറക്കി. കര്‍ത്താവിനെ ആരാധിക്കാന്‍ വിശ്വാസികള്‍ കണ്ടെത്തിയ സുരക്ഷിത സ്ഥലം ഗുഹകളാണ്. ഒന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവ സമൂഹം നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണ് റുവാണ്ടയിലെ ദൈവജനം ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമിയുടെ കിരാത ഭരണം ക്രൈസ്തവര്‍ക്ക് വന്‍ ഭീഷണിയാണ്. […]
Continue Reading
