ചൈനയില്‍ ബൈബിള്‍ സെമിനാരിയില്‍ പാസ്റ്ററെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു
ചൈനയില്‍ ബൈബിള്‍ സെമിനാരിയില്‍ പാസ്റ്ററെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു ജിയാങ്സു: ചൈനയില്‍ ബൈബിള്‍ സെമിനാരി ക്ലാസ്സില്‍ പോലീസ് റെയ്ഡു നടത്തി അദ്ധ്യാപകരായ പാസ്റ്റര്‍മാരെയും വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഷുഷോവുവു സെമിനാരിയില്‍ രാവിലെ 10-ന് ക്ലാസ് നടന്നുകൊണ്ടിരിക്കെ സുരക്ഷാ പോലീസെത്തി രണ്ടു പാസ്റ്റര്‍മാരെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്യുകയായിരുന്നു. പാസ്റ്റര്‍മാരായ ഫാങ്ങ്, വാങ്ങ് എന്നിവരെയാണ് അറസ്റ്റു ചെയ്ത്. വാറണ്ടു പോലുമില്ലാതെയാണ് അറസ്റ്റു ചെയ്തതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു. സംഭവം അറിഞ്ഞ് നിരവധി […]
Continue Reading
