ലോകാവസാനം പ്രവചിച്ച് വിശ്വാസികളെ പറ്റിച്ച ദുരുപദേശയ്ക്ക് ജയില്‍ ശിക്ഷ
ലോകാവസാനം പ്രവചിച്ച് വിശ്വാസികളെ പറ്റിച്ച ദുരുപദേശയ്ക്ക് ജയില്‍ ശിക്ഷ സോള്‍ : ലോകം അവസാനിക്കാന്‍ പോകുന്നു എന്ന് വിശ്വസിപ്പിച്ച് 400 അനുയായികളെ ഫിജിയിലേക്കു കടത്തി ഒളിവില്‍ പാര്‍പ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്ത ദക്ഷിണ കൊറിയയിലെ ദുരുപദേശ സഭയുടെ സീനിയര്‍ പാസ്റ്റര്‍ ഷിന്‍ ഓക്ജുവിനാണ് കോടതി ആറു വര്‍ഷം തടവുശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍ ,ബാലപീഢനം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദക്ഷിണ കൊറിയന്‍ കോടതി ശിക്ഷ വിധിച്ചത്. താന്‍ സ്ഥാപിച്ച ഗ്രേസ് റോഡ് ചര്‍ച്ച് എന്ന സഭയിലെ വിശ്വാസികളായിരുന്നു തട്ടിക്കൊണ്ടുപോകലിന് […]
Continue Reading
