ക്രൈസ്തവ കുടുംബ ജീവിതം, യുവജന ശാക്തീകരണം, കരിയർ ഗൈഡൻസ് (258 വാർത്തകൾ)
കുരുമുളകിന് കാന്‍സറിനെ കീഴടക്കാന്‍ കഴിയുമെന്ന് പഠനം. നമ്മുടെ കറുത്ത പൊന്നായ കുരുമുളകിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട...
ഷുഗര്‍ കുറയ്ക്കാം; ഭക്ഷണം കഴിഞ്ഞ് 10 മിനിറ്റ് നടക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വിവിധങ്ങളായ ചികിത്സകളും മരുന്നുകളും പ്രയോജനപ്പെടുത്തുന്നവരാണ് നമ്മള്‍....
ഉറക്കത്തെ അവഗണിച്ചാല്‍ ആയുസ്സ് കുറയുമെന്ന് പഠനം. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കഷ്ടപ്പാടുകളും യാത്രകളുമൊക്കെ നമ്മെ ക്ഷീണിപ്പിക്കാറുണ്ട്. ഈ അവസ്ഥകളിലും ഉറക്കത്തിനുപോലും വ...
Featured
കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കാന്‍സര്‍ സാദ്ധ്യതയെന്ന് പഠനം. കൂടുതല്‍ സമയം കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവരിലും ടിവി കാണുന്നവരിലും...
പകല്‍ക്കിനാവ് ; ഇതിന്റെ പിന്നിലെ നിഗൂഢതകള്‍ വെളിപ്പെടുത്തി ഗവേഷകര്‍. പകല്‍ക്കിനാവ് എന്ന വാക്ക് പണ്ടുതൊട്ടേ ആളുകള്‍ ഉദ്ധരിക്കാറുള്ളതാണ്. ജോലി ചെയതിരിക്കുമ്പോഴോ യാത്ര...
മോര് കുടിക്കുന്നതിന്റെ ഗുണങ്ങൾ കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവ മോരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മോരിൽ...
നിര്‍ജ്ജലീകരണം തടയാന്‍ ഫ്രെഷ് പാനീയങ്ങള്‍ വേനല്‍ക്കാലത്ത് തിരക്കിനിടയില്‍ പലപ്പോഴഉം മതിയായ അളവില്‍ വെള്ളം കുടിക്കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. ഇതുമൂലം ശരീരത്തിനു...
വേവിക്കാത്ത അരി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വേവിക്കാത്ത അരി അധികമില്ലെങ്കിലും പച്ചയ്ക്കു കഴിക്കുന്ന ചിലരെങ്കിലും സമൂഹത്തില്‍ കണ്ടെന്നു വരാം. അത്തരക്കാര്‍ ശ്രദ്ധിക്കുന്നത്...