പബ്ജി ചൈനയില്‍ നേരത്തെതന്നെ നിരോധിച്ചിരുന്നു; ഇന്ത്യയില്‍ 12 കോടി അടിമകള്‍

പബ്ജി ചൈനയില്‍ നേരത്തെതന്നെ നിരോധിച്ചിരുന്നു; ഇന്ത്യയില്‍ 12 കോടി അടിമകള്‍

പബ്ജി ചൈനയില്‍ നേരത്തെതന്നെ നിരോധിച്ചിരുന്നു; ഇന്ത്യയില്‍ 12 കോടി അടിമകള്‍ ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ച 118 ചൈനീസ് ആപ്ളിക്കേഷനുകളില്‍ പ്രധാനപ്പെട്ട മൊബൈല്‍ ഗെയിം ആയ പബ്ജി നേരത്തെതന്നെ ചൈനയില്‍ നിരോധിച്ചതാണ്. ഐടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണു ആപ്ളിക്കേഷന്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ടിക് ടോക്കിനു പിന്നാലെ മൊബൈല്‍ ഗെയിം ആപ്ളിക്കേഷനായ പബ്ജിയും നിരോധിച്ചത് ചൈനയ്ക്കു കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. മൊബൈല്‍ […]

Continue Reading
മതനിന്ദ ആരോപിച്ച് 13 കാരന് 10 വര്‍ഷം തടവ്; ശിക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍

മതനിന്ദ ആരോപിച്ച് 13 കാരന് 10 വര്‍ഷം തടവ്; ശിക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍

മതനിന്ദ ആരോപിച്ച് 13 കാരന് 10 വര്‍ഷം തടവ്; ശിക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അബുജ: നൈജീരിയായില്‍ 13 കാരനെ മതനിന്ദാ കുറ്റം ചുമത്തി ജയിലിലടച്ചു. എന്നാല്‍ കുട്ടിക്ക് പകരം താനും കൂട്ടരും ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് ഓഷ്വീറ്റ്സ് മെമ്മോറിയല്‍ പ്രസിഡന്റ് പിയോട്ടര്‍ സിവിന്‍ സകി. നൈജീരിയന്‍ പ്രസിഡന്റ് അനുവദിക്കുകയാണെങ്കില്‍ താനടക്കം 120 സന്നദ്ധ പ്രവര്‍ത്തകര്‍ ഓരോ മാസം വീതം കുട്ടിക്കുവേണ്ടി ശിക്ഷ അനുഭവിക്കാമെന്നാണ് പിയോട്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സുഹൃത്തുമായുള്ള തര്‍ക്കത്തിനിടയില്‍ അല്ലാഹുവിനെ നിന്ദിച്ചുവെന്നാരോപിച്ച് 10 […]

Continue Reading
ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്

ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്

ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്‌- പി.പി. ചെറിയാന്‍ വിസ്‌കോണ്‍സിന്‍: ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വിസ്‌കോണ്‍സിനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സാസാരിക്കുകയായിരുന്നു ട്രംപ്. നാം എല്ലാവരും സാധാരണ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഞാന്‍ എപ്പോഴും എന്റെ കണ്ണ് ആകാശത്തേക്ക് ഉയര്‍ത്തും. എനിക്കാവശ്യമായ നിര്‍ദേശങ്ങള്‍ അവിടെനിന്നാണ് ലഭിക്കുന്നത്. റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപ് തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് വിശദീകരിച്ചു. ‘ഒരു […]

Continue Reading
236 കാരറ്റ് മൂല്യം; ലോകത്തില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ട് റഷ്യയില്‍

236 കാരറ്റ് മൂല്യം; ലോകത്തില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ട് റഷ്യയില്‍

236 കാരറ്റ് മൂല്യം; ലോകത്തില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ട് റഷ്യയില്‍ മോസ്ക്കോ: ലോകത്തിലേക്ക് ഏറ്റവും വലിപ്പമുള്ള അപൂര്‍വ്വ ഇനം കളര്‍ ഡയമണ്ടുകളില്‍ ഒന്ന് റഷ്യയില്‍ കണ്ടെത്തി. 236 കാരറ്റുള്ള പരുക്കന്‍ സ്വഭാവമുള്ള വജ്രമാണിത്. ഈ അമൂല്യ രത്നത്തിന് ഏതാണ്ട് 120 മുതല്‍ 230 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍ ‍. ചുവപ്പു കലര്‍ന്ന മഞ്ഞനിറമാണിതിനെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. റഷ്യയില്‍ ഇതുവരെ ഖനനം ചെയ്തതില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ടാണിത്. […]

Continue Reading
സാനിറ്റൈസര്‍ ഉപയോഗം അധികമായാലും വിഷം

സാനിറ്റൈസര്‍ ഉപയോഗം അധികമായാലും വിഷം

സാനിറ്റൈസര്‍ ഉപയോഗം അധികമായാലും വിഷം കോവിഡ് വ്യാപകമായതോടെ സാനിറ്റൈസറിന്റെ ഉപയോഗം വര്‍ദ്ധിച്ചു. ഇപ്പോള്‍ ഇത് മനുഷ്യന്റെ ആവശ്യവസ്തുവായി മാറിക്കഴിഞ്ഞു. സാനിറ്റൈസറിന്റെ അമിതമായ ഉപയോഗം, ഹാന്‍ഡ് ഡെര്‍മറ്റൈറ്റിസ് പോലുള്ള കഠിനമായ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും വാദമുണ്ട്. കൈകള്‍ അമിതമായി വരളുക, പൊള്ളല്‍ ‍, ചര്‍മ്മത്തില്‍ ചുവപ്പ് പോലുള്ള ചര്‍മ്മ പ്രശ്നങ്ങളും പലയിടത്തും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇത് വളരെ നിയന്ത്രിച്ച് ഉപയോഗിക്കുന്നുവെങ്കില്‍ അണുക്കളെയും ബാക്ടീരിയാകളെയും നശിപ്പിക്കാന്‍ നല്ലൊരു ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇല്ലെങ്കില്‍ ബാക്ടീരിയാകളെ ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ പല പ്രശ്നങ്ങളും […]

Continue Reading
സിംഗപ്പൂരില്‍ ഇനി 'മുഖം നോക്കി' ആയിരിക്കും പ്രവര്‍ത്തിക്കുക

സിംഗപ്പൂരില്‍ ഇനി ‘മുഖം നോക്കി’ ആയിരിക്കും പ്രവര്‍ത്തിക്കുക

സിംഗപ്പൂരില്‍ ഇനി ‘മുഖം നോക്കി’ ആയിരിക്കും പ്രവര്‍ത്തിക്കുക സിംഗപ്പൂര്‍ ‍: മുഖം നോക്കി സംസാരിച്ചു, മുഖം നോക്കി മാത്രം പ്രവര്‍ത്തിച്ചു എന്നൊക്കെയുള്ള പരാതികള്‍ പണ്ടു മുതലേ വ്യാപകമാണ്. ഇനി യഥാര്‍ത്ഥ മുഖം നോക്കിയുള്ള സേവനങ്ങളും ഔദ്യോഗികമായി നിലവില്‍ വരികയാണ്. ലോകത്ത് ആദ്യമായി മുഖം നോക്കിയുള്ള സേവനം നടപ്പാക്കുന്നത് സിംഗപ്പൂരാണ്. ദേശീയ തിരിച്ചറിയല്‍ പദ്ധതിയില്‍ തിരിച്ചറിയല്‍ അടയാളമായി മുഖം ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി സിംഗപ്പൂരും ചരിത്രത്തില്‍ സ്ഥാനം നേടും. രാജ്യത്ത് സര്‍ക്കാര്‍ ‍-സ്വകാര്യ സേവനങ്ങളെല്ലാം ഇനി ഈ സാങ്കേതിക […]

Continue Reading
സഹാറ മരുഭൂമി പതുക്കെ പച്ചപ്പിലേക്കെന്നു പഠനം

സഹാറ മരുഭൂമി പതുക്കെ പച്ചപ്പിലേക്കെന്നു പഠനം

സഹാറ മരുഭൂമി പതുക്കെ പച്ചപ്പിലേക്കെന്നു പഠനം സഹാറ മരുഭൂമി എന്നു കേള്‍ക്കുമ്പോഴേക്കും ആദ്യം മനസ്സില്‍ വരിക ചുട്ടു പഴുത്ത മണലും മണല്‍ കാറ്റുമൊക്കെയാണ്. എന്നാല്‍ അടുത്ത കാലത്ത് ദൃശ്യമാകുന്ന ചില മാറ്റങ്ങള്‍ സഹാറ മരുഭൂമിയില്‍ സംഭവിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ ‍. മരുഭൂമിയുടെ പല ഭാഗങ്ങളും പതിയെ പുല്‍മേടുകളായി രൂപാന്തിരം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു പഠനങ്ങള്‍ പറയുന്നു.ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടാണ് മരുഭൂമിയില്‍ ഇപ്രകാരമൊരു മാറ്റം സംഭവിച്ചിരിക്കുന്നതെന്നാണു ഗവേഷകരുടെ വാദം. പലപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചു മരുഭൂമിയില്‍ ചിലയിടങ്ങളിലെല്ലാം ചെറിയ പച്ചപ്പുകള്‍ രൂപപ്പെടാറുണ്ടെങ്കിലും ഇത് അധികം നിലനില്‍ക്കാറില്ല. […]

Continue Reading
വെറും എട്ടു ദിവസംകൊണ്ട് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വീട്

വെറും എട്ടു ദിവസംകൊണ്ട് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വീട്

വെറും എട്ടു ദിവസംകൊണ്ട് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വീട് ഔറംഗബാദ്: ഇന്നത്തെക്കാലത്ത് ഒരു മനസ്സിനിണങ്ങിയ മനോഹരമായ ഒരു ഭവനം പണിയുക എന്നത് ഓരോ ഇന്ത്യാക്കാരന്റെയും സ്വപ്നമാണ്. വെറും 8 ദിവസംകൊണ്ട് ഒരു സമ്പൂര്‍ണ്ണ വീട് നിര്‍മ്മിച്ചു നല്‍കുകയാണ് ഔറംഗബാദിലെ ആര്‍ക്കിടെക്റ്റ് ദമ്പതികളായ പീയൂഷ് കപാഡിയയും, പൂജയും. കേട്ടാല്‍ അത്ഭുതം തോന്നും. പക്ഷെ യാഥാര്‍ത്ഥ്യം തന്നെയാണ്. സാധാരണ കെട്ടിടങ്ങള്‍ സിമന്റില്‍ പണിയുമ്പോള്‍ ഇവര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് സ്റ്റീലും കോണ്‍ക്രീറ്റും പ്രീഫാബ്രിക്കേറ്റ് രീതിയില്‍ ഉപയോഗിച്ചാണ്. ഇതാണ് ഇത്രയെളുപ്പം വീടുകള്‍ നിര്‍മ്മിക്കാന്‍ […]

Continue Reading
ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ്

ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ്

ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ് ഉപ്പില്ലാതെ ആഹാരം കഴിക്കുവാന്‍ നമുക്ക് വിഷമമാണ്. എന്നാല്‍ പലപ്പോഴും അറിഞ്ഞും അറിയാതെയും ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇത് നമ്മുടെ ശരീരത്തിന് ഹാനികരമാണ്. ദിവസവും നമ്മില്‍ പലരുടെയും ശരീരത്തില്‍ 15 മുതല്‍ 20 ഗ്രാം വരെ ഉപ്പാണ് എത്തുന്നത്. ബേക്കറി ഭക്ഷണങ്ങള്‍ ‍, അച്ചാറുകള്‍ ‍, വറുത്ത വിഭവങ്ങള്‍ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത്. പായ്ക്കറ്റ് ബക്ഷണങ്ങളില്‍ ഉപ്പിന്റെ അളവ് ധാരാളമുണ്ട്. അതുപോലെ ഉപ്പേരി, […]

Continue Reading
ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പിടികൂടി

ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പിടികൂടി

ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പിടികൂടി. പി.പി. ചെറിയാൻ ഫ്ലോറിഡ: ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പാം ഹാർബറിൽനിന്നും ഫ്ലോറിഡ വൈൽഡ് ലൈഫ് അധികൃതർ പിടികൂടി. ബ്ലാക്ക് റേബേഴ്സ് എന്നറിയപ്പെടുന്ന വിഷമില്ലാത്ത ഇനത്തിൽപെടുന്ന ഇവ സംസ്ഥാനത്ത് സർവസാധാരണമാണ്. ശരീരത്തിൽ കറുത്ത നിറവും വെള്ള പാടുകളും ഇരട്ട തലയുമുള്ള ഈ പാന്പന്പിനെ ആദ്യമായാണ് ഇവിടെനിന്നും പിടികൂടുന്നതെന്ന് വൈൽഡ് ലൈഫ് അധികൃതർ പറഞ്ഞു. ഇരു തലകളും യഥേഷ്ടം ചലിപ്പിക്കുവാൻ കഴിയുന്ന ഈ പാന്പിന് രണ്ടു തലച്ചോറുകൾ ഉള്ളതിനാൽ അധികം നാൾ […]

Continue Reading