ചൈനയില്‍ പാസ്റ്റര്‍മാര്‍ക്ക് ഭീഷണി; ദീര്‍ഘ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും

ചൈനയില്‍ പാസ്റ്റര്‍മാര്‍ക്ക് ഭീഷണി; ദീര്‍ഘ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും

ചൈനയില്‍ പാസ്റ്റര്‍മാര്‍ക്ക് ഭീഷണി; ദീര്‍ഘ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും ബീജിംങ്: ക്രൈസ്തവ സഭകള്‍ക്കും പാസ്റ്റര്‍മാര്‍ക്കും എതിരെ ചൈനയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കു ശമനമില്ല. അത് വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് മതപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയാല്‍ കടുത്ത ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ഭീഷണി. രാജ്യദ്രോഹകുറ്റം ചുമത്തി ദീര്‍ഘ വര്‍ഷക്കാലം അഴികളെണ്ണേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ ചൈനയില്‍ മാത്രം ഇപ്പോള്‍ ഏകദേശം നൂറിലേറെ പാസ്റ്റര്‍മാര്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ജയിലുകളില്‍ കഴിയുകയാണ്. നിരവധി പാസ്റ്റര്‍മാരെ […]

Continue Reading
2000 ഇത്യോപ്യന്‍ യഹൂദന്മാര്‍ മാതൃരാജ്യത്തേക്കു വരുന്നു https://www.disciplesnews.com/breaking-news/10874/

2000 ഇത്യോപ്യന്‍ യഹൂദന്മാര്‍ മാതൃരാജ്യത്തേക്കു വരുന്നു

2000 ഇത്യോപ്യന്‍ യഹൂദന്മാര്‍ മാതൃരാജ്യത്തേക്കു വരുന്നു അഡിസ്അബാബ: നൂറ്റാണ്ടുകള്‍ക്കു മുമ്പ് യിസ്രായേലില്‍നിന്നും ഇത്യോപ്യയില്‍ എത്തിച്ചേര്‍ന്ന യഹൂദ പൌരന്മാരായ 2000 പേര്‍ തിരികെ മാതൃരാജ്യത്തേക്ക് എത്തുന്നു. ഇതു സംബന്ധിച്ച് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ഇത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പലസ്തീനില്‍ യിസ്രായേല്‍ പാര്‍പ്പിടങ്ങള്‍ സ്ഥാപിച്ചതിനുശേഷം അടുത്ത കാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിനു യഹൂദന്മാരാണ് സ്വന്ത രാജ്യത്തേക്ക് തിരികെ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിപ്പാര്‍ത്ത യഹൂദ ജനത്തെ അന്ത്യകാലത്ത് […]

Continue Reading
കോവിഡ് കാലത്ത് കഴിക്കുവാന്‍ പറ്റിയ പഴങ്ങള്‍

കോവിഡ് കാലത്ത് കഴിക്കുവാന്‍ പറ്റിയ പഴങ്ങള്‍

കോവിഡ് കാലത്ത് കഴിക്കുവാന്‍ പറ്റിയ പഴങ്ങള്‍ കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ നാം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ ആഹാരത്തിലുമുണ്ട് ചില ഔഷധ ഗുണങ്ങള്‍ ‍. ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗ്ഗം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്.അതിനു സഹായിക്കുന്ന ചില പഴ വര്‍ഗ്ഗങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പേരയ്ക്ക: വൈറ്റമിന്‍ സി ധാരാളമുള്ള ഒരു പഴവര്‍ഗ്ഗമാണ് പേരയ്ക്ക. തക്കാളിയും തണ്ണിമത്തനും കഴിഞ്ഞാല്‍ ലൈക്കോപീന്‍ എന്ന വര്‍ണ്ണ വസ്തുവും പേരയ്ക്കായില്‍ ധാരാളമുണ്ട്. ഇത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഹൃദയാരോഗ്യത്തിനും ചിലയിനം അര്‍ബുദം […]

Continue Reading
വിശ്വാസത്തിന്റെ പേരില്‍ 15 കുടുംബങ്ങള്‍ക്ക് വീടു നഷ്ടമായി

വിശ്വാസത്തിന്റെ പേരില്‍ 15 കുടുംബങ്ങള്‍ക്ക് വീടു നഷ്ടമായി

വിശ്വാസത്തിന്റെ പേരില്‍ 15 കുടുംബങ്ങള്‍ക്ക് വീടു നഷ്ടമായി സിങ്ങന്‍പൂര്‍ ‍: ഛത്തീസ്ഗഢില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 15 കുടുംബത്തിന് നാടും വീടും നഷ്ടമായി. ബസ്തര്‍ ജില്ലയിലെ 3 ഗ്രാമങ്ങളിലെ ക്രൈസ്തവര്‍ക്കാണ് ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ അതിക്രമത്തെ തുടര്‍ന്ന് നാടും വീടും ഉപേക്ഷിക്കേണ്ടി വന്നത്. സെപ്റ്റംബര്‍ 22-ന് ഹിന്ദു സംഘടനയായ സര്യ ആദിവാസി സമാജം കാകട ബേദ ഗ്രാമത്തില്‍ ഒരു യോഗം സംഘടിപ്പിച്ചു. കാകട ബേദിയിലെയും സമീപ ഗ്രാമങ്ങളായ തിള്ളിയാ ബേദ, സിങ്ങന്‍പൂര്‍ എന്നിവിടങ്ങളിലെ 15 ക്രൈസ്തവ കുടുംബങ്ങളെ […]

Continue Reading
ഹെയ്ത്തിയില്‍ മിഷണറി ദമ്പതികള്‍ കൊല്ലപ്പെട്ടു

ഹെയ്ത്തിയില്‍ മിഷണറി ദമ്പതികള്‍ കൊല്ലപ്പെട്ടു

ഹെയ്ത്തിയില്‍ മിഷണറി ദമ്പതികള്‍ കൊല്ലപ്പെട്ടു ഫോര്‍ട്ട് മിയേഴ്സ്: ആഫ്രിക്കന്‍ രാഷ്ട്രമായ ഹെയ്ത്തിയില്‍ മിഷണറി പ്രവര്‍ത്തനം ചെയ്തു വന്നിരുന്ന ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാപ്റ്റിസ്റ്റ് മിഷന്‍ സംഘടനയുടെ പാസ്റ്ററായ ജീന്‍ ഫിലിപ്പി (57), ഭാര്യ എര്‍ണ പ്ളാന്‍ചര്‍ (54) എന്നിവരാണ് കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. ഹെയ്ത്തി വംശജരായ ഇരുവരും നേരത്തെ ഫ്ളോറിഡയിലെ ഫോര്‍ട്ട് മയേഴ്സില്‍ പാസ്റ്ററായി സേവനം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഉരുവരും ഒരുമാസം മുമ്പ് ഹെയ്ത്തിയിലെത്തി സഭ സ്ഥാപിക്കുകയും ഒരു അനാഥാലയം […]

Continue Reading
പഞ്ചാബില്‍ പാസ്റ്ററെയും കുടുംബത്തെയും മാരകായുധങ്ങളുമായി ആക്രമിച്ചു

പഞ്ചാബില്‍ പാസ്റ്ററെയും കുടുംബത്തെയും മാരകായുധങ്ങളുമായി ആക്രമിച്ചു

പഞ്ചാബില്‍ പാസ്റ്ററെയും കുടുംബത്തെയും മാരകായുധങ്ങളുമായി ആക്രമിച്ചു ലുധിയാന: പഞ്ചാബില്‍ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ഒരു സംഘം സുവിശേഷ വിരോധികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചു. തരന്‍ താരന്‍ ജില്ലയിലെ സ്വതന്ത്ര സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ജെറസ് മസിയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. രാത്രി 10 മണിക്ക് പാസ്റ്റര്‍ ജെറസും ഭാര്യയും കൂടി ഒരു പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ 3 പേര്‍ തങ്ങളുടെ ബൈക്കിനെ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടു. പാസ്റ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിച്ച് വീടിനു മുമ്പില്‍ എത്തിയപ്പോള്‍ […]

Continue Reading
പബ്ജി ചൈനയില്‍ നേരത്തെതന്നെ നിരോധിച്ചിരുന്നു; ഇന്ത്യയില്‍ 12 കോടി അടിമകള്‍

പബ്ജി ചൈനയില്‍ നേരത്തെതന്നെ നിരോധിച്ചിരുന്നു; ഇന്ത്യയില്‍ 12 കോടി അടിമകള്‍

പബ്ജി ചൈനയില്‍ നേരത്തെതന്നെ നിരോധിച്ചിരുന്നു; ഇന്ത്യയില്‍ 12 കോടി അടിമകള്‍ ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ച 118 ചൈനീസ് ആപ്ളിക്കേഷനുകളില്‍ പ്രധാനപ്പെട്ട മൊബൈല്‍ ഗെയിം ആയ പബ്ജി നേരത്തെതന്നെ ചൈനയില്‍ നിരോധിച്ചതാണ്. ഐടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണു ആപ്ളിക്കേഷന്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ടിക് ടോക്കിനു പിന്നാലെ മൊബൈല്‍ ഗെയിം ആപ്ളിക്കേഷനായ പബ്ജിയും നിരോധിച്ചത് ചൈനയ്ക്കു കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. മൊബൈല്‍ […]

Continue Reading
മതനിന്ദ ആരോപിച്ച് 13 കാരന് 10 വര്‍ഷം തടവ്; ശിക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍

മതനിന്ദ ആരോപിച്ച് 13 കാരന് 10 വര്‍ഷം തടവ്; ശിക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍

മതനിന്ദ ആരോപിച്ച് 13 കാരന് 10 വര്‍ഷം തടവ്; ശിക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അബുജ: നൈജീരിയായില്‍ 13 കാരനെ മതനിന്ദാ കുറ്റം ചുമത്തി ജയിലിലടച്ചു. എന്നാല്‍ കുട്ടിക്ക് പകരം താനും കൂട്ടരും ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് ഓഷ്വീറ്റ്സ് മെമ്മോറിയല്‍ പ്രസിഡന്റ് പിയോട്ടര്‍ സിവിന്‍ സകി. നൈജീരിയന്‍ പ്രസിഡന്റ് അനുവദിക്കുകയാണെങ്കില്‍ താനടക്കം 120 സന്നദ്ധ പ്രവര്‍ത്തകര്‍ ഓരോ മാസം വീതം കുട്ടിക്കുവേണ്ടി ശിക്ഷ അനുഭവിക്കാമെന്നാണ് പിയോട്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സുഹൃത്തുമായുള്ള തര്‍ക്കത്തിനിടയില്‍ അല്ലാഹുവിനെ നിന്ദിച്ചുവെന്നാരോപിച്ച് 10 […]

Continue Reading
ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്

ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്

ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്‌- പി.പി. ചെറിയാന്‍ വിസ്‌കോണ്‍സിന്‍: ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വിസ്‌കോണ്‍സിനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സാസാരിക്കുകയായിരുന്നു ട്രംപ്. നാം എല്ലാവരും സാധാരണ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഞാന്‍ എപ്പോഴും എന്റെ കണ്ണ് ആകാശത്തേക്ക് ഉയര്‍ത്തും. എനിക്കാവശ്യമായ നിര്‍ദേശങ്ങള്‍ അവിടെനിന്നാണ് ലഭിക്കുന്നത്. റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപ് തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് വിശദീകരിച്ചു. ‘ഒരു […]

Continue Reading
236 കാരറ്റ് മൂല്യം; ലോകത്തില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ട് റഷ്യയില്‍

236 കാരറ്റ് മൂല്യം; ലോകത്തില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ട് റഷ്യയില്‍

236 കാരറ്റ് മൂല്യം; ലോകത്തില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ട് റഷ്യയില്‍ മോസ്ക്കോ: ലോകത്തിലേക്ക് ഏറ്റവും വലിപ്പമുള്ള അപൂര്‍വ്വ ഇനം കളര്‍ ഡയമണ്ടുകളില്‍ ഒന്ന് റഷ്യയില്‍ കണ്ടെത്തി. 236 കാരറ്റുള്ള പരുക്കന്‍ സ്വഭാവമുള്ള വജ്രമാണിത്. ഈ അമൂല്യ രത്നത്തിന് ഏതാണ്ട് 120 മുതല്‍ 230 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍ ‍. ചുവപ്പു കലര്‍ന്ന മഞ്ഞനിറമാണിതിനെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. റഷ്യയില്‍ ഇതുവരെ ഖനനം ചെയ്തതില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ടാണിത്. […]

Continue Reading