ഈജിപ്റ്റില്‍ 100 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് മന്ത്രിസഭ ലൈസന്‍സ് നല്‍കി

ഈജിപ്റ്റില്‍ 100 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് മന്ത്രിസഭ ലൈസന്‍സ് നല്‍കി

ഈജിപ്റ്റില്‍ 100 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് മന്ത്രിസഭ ലൈസന്‍സ് നല്‍കി കെയ്റോ: ഈജിപ്റ്റില്‍ 100 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് മന്ത്രിസഭ ലൈസന്‍സ് നല്‍കി. 45 ചര്‍ച്ചുകള്‍ക്കും 55 ആരാധനാ കെട്ടിടങ്ങള്‍ക്കുമാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ആരാധനാലയങ്ങളുടെ അനുമതിയ്ക്കായി ക്രൈസ്തവ സഭകള്‍ നല്‍കിയ പുതിയ അപേക്ഷയിന്മേലാണ് സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭയുടെ അഫിലിയേറ്റഡ് കമ്മറ്റിയുടേതാണ് തീരുമാനം. പ്രധാനമന്ത്രി മുസ്തഫ മാദ്ബാലിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ചര്‍ച്ചുകള്‍ക്ക് അംഗീകാരം നല്‍കുന്ന 17-ാമത് ബാച്ചിന്റെ തീരുമാനമാണിത്. ഇതുവരെയായി 3730 അപേക്ഷകളില്‍നിന്നായി 1738 സഭകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്. […]

Continue Reading
പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്

പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്

പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ് ന്യുയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശ്വസന വൈഷമ്യമുള്ള രോഗികള്‍ക്ക് ആവശ്യമായത്ര പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നു ചേര്‍ന്നേക്കാമെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഓക്സിജന്‍ സിലിണ്ടറുമായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്നു നിര്‍ണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോഡ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ അറിയിച്ചു. രോഗപ്രതിരോധ നടപടികളില്‍ യാതൊരു വിധ വിട്ടുവീഴ്ചയും പാടില്ല എന്ന് നേരത്തെതന്നെ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആഗോള […]

Continue Reading
മതനിന്ദയുടെ പേരില്‍ കേസ്: ക്രിസ്ത്യന്‍ യുവാവിനെ വെറുതേ വിട്ടു

മതനിന്ദയുടെ പേരില്‍ കേസ്: ക്രിസ്ത്യന്‍ യുവാവിനെ വെറുതേ വിട്ടു

മതനിന്ദയുടെ പേരില്‍ കേസ്: ക്രിസ്ത്യന്‍ യുവാവിനെ വെറുതേ വിട്ടു ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റംആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവാവിനെ കോടതി വെറുതേ വിട്ടു. ലാഹോറിലെ ജോസഫ് കോളനിയില്‍ താമസക്കാരനായിരുന്ന ശുചീകരണ തൊഴിലാളി സാവന്‍ മസി (40) യെയാണ് നിരപരാധിയെന്നു കണ്ടെത്തി ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുറ്റ വിമുക്തനാക്കിയത്. ആറര വര്‍ഷം മുമ്പാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. ഒരു മുസ്ളീം സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തില്‍ പ്രവാചകനെ നിന്ദിച്ചു എന്ന പരാതിയില്‍ 2013 മാര്‍ച്ചിലാണ് […]

Continue Reading
മറ്റൊരു മഹാമാരിയാകാന്‍ സാധ്യതയുള്ള ഫ്ളൂ വൈറസ് ചൈനയില്‍ കണ്ടെത്തി

മറ്റൊരു മഹാമാരിയാകാന്‍ സാധ്യതയുള്ള ഫ്ളൂ വൈറസ് ചൈനയില്‍ കണ്ടെത്തി

മറ്റൊരു മഹാമാരിയാകാന്‍ സാധ്യതയുള്ള ഫ്ളൂ വൈറസ് ചൈനയില്‍ കണ്ടെത്തി ബെയിജിംഗ്: കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍നിന്നുതന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തകൂടി. മഹാമാരിയാകാന്‍ സാധ്യതയുള്ള പുതിയ പകര്‍ച്ചപ്പനി വൈറസ് ചൈനയില്‍ ഗവേഷകര്‍ കണ്ടെത്തി. പന്നികളിലാണ് ഇവ കണ്ടെത്തിയതെങ്കിലും വൈറസ് മനുഷ്യരിലേക്കും വ്യാപിച്ചേക്കാം. പരിവര്‍ത്തനം ചെയ്യുന്ന രോഗാണു അതിവേഗം വ്യക്തികളില്‍നിന്നും വ്യക്തികളിലേക്കു വ്യാപിക്കുകയും ആഗോളതലത്തില്‍ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. മനുഷ്യരെ ഇത് ബാധിക്കാന്‍ കടുത്ത സാദ്ധ്യതകളാണുള്ളത്. തല്‍ക്കാലം ഭീഷണിയില്ലെങ്കിലും സൂഷ്മ നിരീക്ഷണം ആവശ്യമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. […]

Continue Reading
അഗര്‍ബത്തികള്‍ നിരന്തരം ശ്വസിച്ചാല്‍ വന്‍ അപകടം

അഗര്‍ബത്തികള്‍ നിരന്തരം ശ്വസിച്ചാല്‍ വന്‍ അപകടം

അഗര്‍ബത്തികള്‍ നിരന്തരം ശ്വസിച്ചാല്‍ വന്‍ അപകടം അഗര്‍വുഡ്, ചന്ദനം എന്നിവയുടെ അഗര്‍ബത്തികള്‍ സ്ഥിരമായി ശ്വസിക്കുന്നത് സിഗററ്റ് പുക ശ്വസിക്കുന്നതിനേക്കാള്‍ അപകടകരമെന്ന് സൌത്ത ചൈനാ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. അഗര്‍ബത്തിയുടെ പുക ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. അഗര്‍ബത്തി പുക ശ്വസകോശത്തില്‍ തങ്ങി നില്‍ക്കുന്നു. ഇവയുടെ സുഗന്ധത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും അപകടമാണ്. അഗര്‍ബത്തിയില്‍നിന്നുള്ള പുകയില്‍ മ്യൂട്ടാജനിക്, ജിനോ ടോക്സിക്, സൈറ്റോ ടോക്സിക് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയാണ് കാന്‍സറിന് കാരണമാകുന്നത്. അമേരിക്കന്‍ കാന്‍സര്‍ […]

Continue Reading
കൊറോണ വൈറസിനു മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം കഴിയാമെന്നു പഠനം

കൊറോണ വൈറസിനു മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം കഴിയാമെന്നു പഠനം

കൊറോണ വൈറസിനു മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം കഴിയാമെന്നു പഠനം കൊറോണ വൈറസ് വരുത്തി വെയ്ക്കുവാന്‍ പോകുന്ന വിന ഞെട്ടിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. കൊറോണ വൈറസിന് മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം അതിജീവിക്കുവാന്‍ കഴിയുമെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഒന്നും ഉപയോഗിക്കാതിരുന്നാല്‍ വൈറസ് ഒമ്പതു മണിക്കൂര്‍ വരെ മനുഷ്യ ചര്‍മ്മത്തില്‍ കഴിയുമെന്നാണ് ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൃതദേഹങ്ങളുടെ തൊലി ഉപയോഗിച്ചാണ് പഠനം നടത്തിയത്. മരിച്ച് ഒരു ദിവസത്തിനുള്ളിലാണ് ചര്‍മ്മ […]

Continue Reading
കാലാവസ്ഥാ വ്യതിയാനം: പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് യു.എന്‍ ‍.

കാലാവസ്ഥാ വ്യതിയാനം: പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് യു.എന്‍ ‍.

കാലാവസ്ഥാ വ്യതിയാനം: പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് യു.എന്‍ ‍. ജനീവ: കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ 20 വര്‍ഷത്തിനിടെ പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് ഐക്യരാഷ്ട്ര സംഘടന. 2000 മുതല്‍ 1019 വരെ 7,348 വലിയ ദുരന്തങ്ങളുണ്ടായതായി യു.എന്‍ ‍. ദുരന്ത ലഘൂകരണ സമിതി (എഎഡിആര്‍ആര്‍ ‍) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 42 ലക്ഷം പേരെ ഗുരുതരമായി ബാധിച്ച ദുരന്തങ്ങളില്‍ 12.3 ലക്ഷം ആളുകള്‍ മരിച്ചു. 297000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. 1980-1999 കാലഘട്ടങ്ങളില്‍ 4212 ദുരന്തങ്ങള്‍ മാത്രമായിരുന്നു […]

Continue Reading
ചൈനയില്‍ ക്രിസ്ത്യന്‍ പുസ്തകശാല ഉടമയ്ക്ക് 7 വര്‍ഷം തടവ്

ചൈനയില്‍ ക്രിസ്ത്യന്‍ പുസ്തകശാല ഉടമയ്ക്ക് 7 വര്‍ഷം തടവ്

ചൈനയില്‍ ക്രിസ്ത്യന്‍ പുസ്തകശാല ഉടമയ്ക്ക് 7 വര്‍ഷം തടവ് ബീജിങ്: ചൈനയില്‍ ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ പുസ്തകശാല ഉടമയ്ക്ക് 7 വര്‍ഷം തടവുശിക്ഷ. ഷിജിയാങ് പ്രവിശ്യയിലെ തായ്ഴോവില്‍ ക്രൈസ്തവ പുസ്തകശാല നടത്തി വന്നിരുന്ന ചെന്‍ യുവിനെയാണ് കോടതി ശിക്ഷിച്ചത്. 30,000 ഡോളര്‍ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവുണ്ട്. 2019 സെപ്റ്റംബറിലാണ് ചെന്‍ ഇവിടെ ഓണ്‍ലൈന്‍ വില്‍പ്പനശാലയ്ക്കുവേണ്ടി ഷോപ്പ് തുടങ്ങിയത്. ചെന്‍ തായ്വാന്‍ ‍, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്താണ് ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയരുന്നത്. നിയമവിരുദ്ധമായ […]

Continue Reading

നിഴലില്‍നിന്നും വൈദ്യുതി: അത്ഭുത കണ്ടെത്തലുമായി ഗവേഷകര്‍

നിഴലില്‍നിന്നും വൈദ്യുതി: അത്ഭുത കണ്ടെത്തലുമായി ഗവേഷകര്‍ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രശ്നമാണ് വൈദ്യുതി ക്ഷാമം. എന്നാല്‍ ഇതിന് ഒരു പരിഹാരം വരുത്തുവാനുള്ള അത്ഭുത കണ്ടെത്തല്‍ നടത്തുകയാണ് ഒരു കൂട്ടം ഗവേഷകര്‍ ‍. നിഴലില്‍നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് സിംഗപ്പൂരിലെ ഒരുകൂട്ടം ഗവേഷകര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഗവേഷകരാണ് ഷാഡോ എഫക്ട് എനര്‍ജി ജനറേറ്റര്‍ (എസ്.ഇ.ജി.) എന്ന നവീന സംവിധാനം സൃഷ്ടിച്ചെടുത്തത്. സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സൂര്യപ്രകാശം ഭൂമിയില്‍ […]

Continue Reading
ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വാഷിംങ്ടണ്‍ ‍: ഭൂമിയേക്കാള്‍ ജീവന് വളരെയധികം സാധ്യതയുള്ള ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ ‍. അവിടെ സൂര്യനേക്കാള്‍ മികവുറ്റ മറ്റു നക്ഷത്രങ്ങളുണ്ടെന്നും ശാസ്ത്രജ്ഞന്മാര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ 24 സൂപ്പര്‍ ഹാബിറ്റബിള്‍ ഗ്രഹങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വാഷിംങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അത്ഭുതമുളവാക്കുന്ന വിവരങ്ങള്‍ ലോകത്തിനു ലഭിച്ചിരിക്കുന്നത്. ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാള്‍ വലിപ്പമുള്ളതും പഴക്കം ചെന്നതും ചൂടും അതിനൊപ്പം ഈര്‍പ്പവുമുള്ളതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാള്‍ കുറഞ്ഞ വേഗതയില്‍ മാറുന്ന നക്ഷത്രങ്ങളെ […]

Continue Reading