സഹാറ മരുഭൂമി പതുക്കെ പച്ചപ്പിലേക്കെന്നു പഠനം
സഹാറ മരുഭൂമി പതുക്കെ പച്ചപ്പിലേക്കെന്നു പഠനം സഹാറ മരുഭൂമി എന്നു കേള്‍ക്കുമ്പോഴേക്കും ആദ്യം മനസ്സില്‍ വരിക ചുട്ടു പഴുത്ത മണലും മണല്‍ കാറ്റുമൊക്കെയാണ്. എന്നാല്‍ അടുത്ത കാലത്ത് ദൃശ്യമാകുന്ന ചില മാറ്റങ്ങള്‍ സഹാറ മരുഭൂമിയില്‍ സംഭവിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ . മരുഭൂമിയുടെ പല ഭാഗങ്ങളും പതിയെ പുല്‍മേടുകളായി രൂപാന്തിരം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു പഠനങ്ങള്‍ പറയുന്നു.ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടാണ് മരുഭൂമിയില്‍ ഇപ്രകാരമൊരു മാറ്റം സംഭവിച്ചിരിക്കുന്നതെന്നാണു ഗവേഷകരുടെ വാദം. പലപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചു മരുഭൂമിയില്‍ ചിലയിടങ്ങളിലെല്ലാം ചെറിയ പച്ചപ്പുകള്‍ രൂപപ്പെടാറുണ്ടെങ്കിലും ഇത് അധികം നിലനില്‍ക്കാറില്ല. […]
Continue Reading
