പാക്കിസ്ഥാനില്‍ രണ്ടു സുവിശേഷകര്‍ക്കെതിരെ മതനിന്ദാ കേസ്
പാക്കിസ്ഥാനില്‍ രണ്ടു സുവിശേഷകര്‍ക്കെതിരെ മതനിന്ദാ കേസ് ലാഹോര്‍ : പാക്കിസ്ഥാനില്‍ തെരുവില്‍ സുവിശേഷം പങ്കുവെച്ചതിന് രണ്ടു സുവിശേഷകര്‍ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തു. ലാഹോറിലെ മോഡല്‍ ടൌണില്‍ തെരുവില്‍ ഒരു മുസ്ളീമിനോട് സുവിശേഷം പങ്കുവെച്ച ഹാരൂണ്‍ അയൂബ് മസി, സലാമത് മാന്‍ഷ മസി എന്നീ സുവിശേഷകരെയാണ് പെലീസ് അറസ്റ്റു ചെയ്ത് കേസെടുത്തത്. ഇരുവരും യേശുക്രിസ്തുവിനെക്കുറിച്ച് പരസ്യമായി പ്രസംഗിച്ചു. അതിനുശേഷം ആളുകള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തു. ‘ജീവജലം’ എന്നെഴുതിയ ലഘുലേഖയാണ് കൊടുത്തത്. ഈ സമയത്ത് ഹാരൂണ്‍ അഹമ്മദ് എന്ന […]
Continue Reading
