ബൈഡന്‍ പണി തുടങ്ങി; ആദ്യ തീരുമാനങ്ങളിലൊന്ന് ഭ്രൂണഹത്യയ്ക്ക് ധന സഹായം
ബൈഡന്‍ പണി തുടങ്ങി; ആദ്യ തീരുമാനങ്ങളിലൊന്ന് ഭ്രൂണഹത്യയ്ക്ക് ധന സഹായം വാഷിംഗ്ടണ്‍ : യു.എസ്. പ്രസിഡന്റായി ചുമതല ഏറ്റതിനുശേഷം ജോ ബൈഡന്‍ ആദ്യം എടുത്ത തീരുമാനങ്ങളിലൊന്ന് വികസ്വര രാജ്യങ്ങളിലെ സംഘടനകള്‍ക്ക് ഭ്രൂണ ഹത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള പദ്ധതി. ബൈഡന്റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. തീരുമാനത്തിനെതിരായി അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ശക്തമായി രംഗത്തു വന്നു. കഴിഞ്ഞ മാസം 28-നാണ് വിവാദ ഉത്തരവില്‍ ബൈഡന്‍ ഒപ്പു വെച്ചത്. മനുഷ്യ ജീവന് വില കല്‍പ്പിക്കുന്ന […]
Continue Reading
