ഹിറ്റ്ലറുടെ കൂട്ടക്കൊലയെ അതിജീവിച്ച 400 യഹൂദര്‍ വാക്സിന്‍ സ്വീകരിച്ചു
ഹിറ്റ്ലറുടെ കൂട്ടക്കൊലയെ അതിജീവിച്ച 400 യഹൂദര്‍ വാക്സിന്‍ സ്വീകരിച്ചു വിയന്ന: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ല്റുടെ നാസി പട യഹൂദന്മാരെ പീഢിപ്പിച്ച് കൊല്ലാനായി സ്ഥാപിച്ച തടങ്കല്‍ പാളയത്തില്‍നിന്നും മരണത്തെ അതിജീവിച്ച 400 ഓളം യഹൂദന്മാര്‍ കഴിഞ്ഞ ആഴ്ച കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഓസ്ട്രിയാക്കാരും, സ്ളോവാക്യരുമായ ഇവര്‍ ഓസ്ട്രേലിയായിലെ വിയന്നയില്‍ ജനുവരി 27-ന് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ വാക്സിന്‍ കുത്തിവെയ്പു ക്യാമ്പില്‍ പങ്കെടുത്തവരാണ്. എല്ലാവരും 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. നാസികളുടെ കുപ്രസിദ്ധമായ തടങ്കല്‍ പാളയത്തില്‍ ഏറ്റവും വലിയ […]
Continue Reading
