ബഹിരാകാശ യാത്രയില്‍ സൂര്യോദയം ഓര്‍പ്പിക്കുന്നത് 30-ാം സങ്കിര്‍ത്തനം
ബഹിരാകാശ യാത്രയില്‍ സൂര്യോദയം ഓര്‍പ്പിക്കുന്നത് 30-ാം സങ്കിര്‍ത്തനം: വിക്ടര്‍ ഗ്ളോവര്‍ ഫ്ളോറിഡ: 2020 നവംബര്‍ 15-ന് യു.എസിലെ ഫ്ളോറിഡ കെന്നഡി സ്പേസ് സെന്ററില്‍നിന്നും കുതിച്ചുയര്‍ന്ന നാസയുടെ ബഹിരാകാശ വാഹനമായ എക്സ്പെഡീഷന്‍ 64-ലെ 7 ബഹിരാകാശ യാത്രികരിലൊരാളാണ് വിക്ടര്‍ ഗ്ളോവര്‍ . 6 മാസത്തെ ശാസ്ത്ര ദൌത്യത്തിനായി ഭൂമിയുടെ ചക്രവളത്തിനു മുകളില്‍കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ സ്റ്റേഷനുള്ളില്‍ നിന്നുകൊണ്ട് വിക്ടര്‍ കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു, താന്‍ ശൂന്യാകാശത്തു നിന്നുകൊണ്ട് സൂര്യോദയം കാണുമ്പോള്‍ ദൈവം എന്നെ ഓര്‍പ്പിക്കുന്നത് ബൈബിളിലെ 30-ാം […]
Continue Reading
