മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക്

മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക്

മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക് ന്യൂഡെല്‍ഹി: മൂക്കിലൊഴിക്കാവുന്ന വാക്സിന്റെ പരീക്ഷണവുമായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്. ഒന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (സിജിസിഐ) അപേക്ഷ നല്‍കി. അപേക്ഷ സിജിസിഐയുടെ ഉന്നതാധികാര സമിതി പരിശോധിക്കും. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ അടിയന്തിര ഉപയോഗത്തിനായി സിജിസിഐ അനുമതി നല്‍കിയിരുന്നു. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുന്നതിനിടെയാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള […]

Continue Reading
അമ്മയുടെ കള്ളത്തരം; ആരോഗ്യവതിയായ മകള്‍ വീല്‍ചെയറില്‍ കഴിഞ്ഞത് 8 വര്‍ഷം

അമ്മയുടെ കള്ളത്തരം; ആരോഗ്യവതിയായ മകള്‍ വീല്‍ചെയറില്‍ കഴിഞ്ഞത് 8 വര്‍ഷം

അമ്മയുടെ കള്ളത്തരം; ആരോഗ്യവതിയായ മകള്‍ വീല്‍ചെയറില്‍ കഴിഞ്ഞത് 8 വര്‍ഷം ലണ്ടന്‍ ‍: ഒരു അമ്മയുടെ കള്ളത്തരത്തില്‍ ഞെട്ടിയത് സ്വന്തം മകളും ഡോക്ടര്‍മാരും നാട്ടുകാരും. ആരോഗ്യ വതിയായ 12-കാരി കഴിഞ്ഞ 8 വര്‍ഷം കഴിഞ്ഞത് വീല്‍ ചെയറില്‍ ‍. ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനില്‍ നടന്ന സ്വകാര്യ ഹിയറിംഗിലാണ് ഏവരും മൂക്കത്ത് വിരല്‍ വെച്ചു പോകുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മകളോട് കള്ളം പറഞ്ഞാണ് അമ്മ വീല്‍ ചെയറില്‍ കഴിയാന്‍ പ്രേരിപ്പിച്ചത്. മകള്‍ക്ക് അപസ്മാരത്തിന്റെ മരുന്നുകളും നല്‍കിയിരുന്നു. […]

Continue Reading
യേശുവിനെ സ്വീകരിച്ച മുന്‍ ഇമാമിനെ കൊലപ്പെടുത്തി

യേശുവിനെ സ്വീകരിച്ച മുന്‍ ഇമാമിനെ കൊലപ്പെടുത്തി

യേശുവിനെ സ്വീകരിച്ച മുന്‍ ഇമാമിനെ കൊലപ്പെടുത്തി ഉഗാണ്ടയില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച മുന്‍ ഇസ്ളാം ഇമാമിനെ ഒരു സംഘം മുസ്ളീങ്ങള്‍ കൊലപ്പെടുത്തി. മയൂഗി ജില്ലയിലെ ഡോള്‍വി ദ്വീപിലെ മക്ക മോസ്ക്കിന്റെ മുന്‍ ഇമാമായിരുന്ന യൂസഫ് കിന്റു (41) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ഇദ്ദേഹം ആക്രമിക്കപ്പെടുന്നതിനു ഒരാഴ്ച മുമ്പു മാത്രമാണ് ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനിയായ വിവരം പുറത്തറിഞ്ഞത്. നവംബര്‍ 30-നു ഒരു സുവിശേഷ മീറ്റിംഗില്‍ ദൈവവചനം പ്രസംഗിക്കുന്നതു കേട്ട യൂസഫ് രക്ഷിക്കപ്പെടുകയായിരുന്നുവെന്ന് ഡോള്‍വിയിലെ ഫുള്‍ […]

Continue Reading
ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ 45 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ഗവേഷകര്‍

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ 45 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ഗവേഷകര്‍

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ 45 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ഗവേഷകര്‍ ഭൂമിയുടെ ശ്വാസകോശമെന്നാണ് ആമസോണ്‍ മഴക്കാടുകള്‍ അറിയപ്പെടുന്നത്. ലോകത്തിലെ ആകെ അന്തരീക്ഷ ഓക്സിജന്റെ 20 ശതമാനം സംഭാവന നല്‍കുന്ന ആമസോണ്‍ നിബിഢ വനാന്തരങ്ങള്‍ വരുന്ന 45 വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ‍. ഹരിത വര്‍ണമണിഞ്ഞ് ഇടതൂര്‍ന്ന് നില്‍ക്കുന്ന ഈ മഴക്കാടുകള്‍ ഭാവിയില്‍ വരണ്ടതും കുറ്റിച്ചെടികള്‍ മാത്രം അവശേഷിക്കുന്നതുമായ സമതല പ്രദേശമായി മാറിയേക്കുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്‍വയോണ്‍മെന്റ് ജേണലിലൂടെ ശാസ്ത്രജ്ഞനായ റോബര്‍ട്ട് വാക്കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് […]

Continue Reading
കൊറോണയെപ്പറ്റി ചൈന ആദ്യം മൂടിവെച്ചിരുന്നു: വെളിപ്പെടുത്തല്‍ പുറത്ത്

കൊറോണയെപ്പറ്റി ചൈന ആദ്യം മൂടിവെച്ചിരുന്നു: വെളിപ്പെടുത്തല്‍ പുറത്ത്

കൊറോണയെപ്പറ്റി ചൈന ആദ്യം മൂടിവെച്ചിരുന്നു: വെളിപ്പെടുത്തല്‍ പുറത്ത് ലണ്ടന്‍ ‍: ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ തുടങ്ങിയപ്പോള്‍ത്തന്നെ അതിന്റെ അപകടാവസ്ഥ മനസ്സിലാക്കിയിരുന്നെന്നും പുറത്തു പറയരുതെന്നു നിര്‍ദ്ദോശമുണ്ടായിരുന്നതുകൊണ്ടാണ് വിവരം മറച്ചുവെച്ചതെന്നും ചൈനീസ് ആരോഗ്യ വിദഗ്ദ്ധരുടെ വെളിപ്പെടുത്തല്‍ ‍. സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് രഹസ്യമായി പകര്‍ത്തിയ വീഡിയോ ഈ ഏറ്റു പറച്ചിലിനു തെളിവാകും. ഇതോടെ കൊറോണയെ ചൈന മൂടിവെച്ചെന്നും ലോകമെങ്ങും വ്യാപിക്കാന്‍ ഇടവരുത്തിയത് ഈ ഒളിച്ചുകളിയാണെന്നുള്ള വാദങ്ങള്‍ക്ക് കൂടുതല്‍ ബലമാകും. ഡിസംബര്‍ ആദ്യം തന്നെ രോഗാവസ്ഥയുടെ ഗൌരവം തിരിച്ചറിഞ്ഞെന്നാണ് വെളിപ്പെടുത്തല്‍ […]

Continue Reading
എത്യോപ്യന്‍ പട്ടാളം 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

എത്യോപ്യന്‍ പട്ടാളം 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

എത്യോപ്യന്‍ പട്ടാളം 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു അഡിസ് അബാബ: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ ആഭ്യന്തര യുദ്ധത്തിനിടെ സര്‍ക്കാര്‍ സേന 750 ക്രൈസ്തവരെ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ കൂട്ടക്കൊല ചെയ്തതായി വാര്‍ത്ത. ഫെഡറല്‍ സേനയും ടിഗ്രെയ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധം മൂര്‍ച്ഛിച്ചിരിക്കെ നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ടിഗ്രെയിലെ അക്സും നഗരത്തിലുള്ള ഔര്‍ലേഡി മേരി ഓഫ് സയണ്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അഭയം തേടിയിരുന്ന വിശ്വാസികളാണ് ആക്രമണത്തിനിരയായതെന്ന് ബെല്‍ജിയന്‍ സംഘടനയായ യൂറോപ്പ് എക്സ്റ്റേണല്‍ പ്രോഗ്രാം വിത്ത് ആഫ്രിക്ക […]

Continue Reading
ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാക്കണം

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാക്കണം

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാക്കണം: നടപടി വേണമെന്ന് ഹൈക്കോടതി കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു. നാലു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍ 25-നു സര്‍ക്കാരിനു നല്‍കിയ നിവേദനം പരിഗണിച്ചില്ലെന്നു കാണിച്ചുകൊണ്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്. 2011-ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്തു മുസ്ളീങ്ങള്‍ […]

Continue Reading
മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാരെ കൊലപ്പെടുത്തി

മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാരെ കൊലപ്പെടുത്തി

മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാരെ കൊലപ്പെടുത്തി ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയില്‍ ഇസ്ളാം മതത്തിലേക്കു മതപരിവര്‍ത്തനത്തിനു വിസമ്മതിച്ചതിനു രണ്ടു ക്രൈസ്തവ സഹോദരിമാരെ വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും സഹായിയും ചേര്‍ന്നു മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി. ലാഹോറിലെ കഹനയില്‍ മഖന്‍ കോളനിയില്‍ താമസിക്കുന്ന സാജിദ (28), ആബിദ (26) #ന്നിവരെയാണ് തങ്ങള്‍ ജോലി ചെയ്തിരുന്ന ഫാക്ടറി ഉടമ മൊഹമ്മദ് നയിം ബട്ടും, സൂപ്പര്‍വൈസര്‍ മൊഹമ്മദ് ഇംന്തിയാസും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. മതപരിവര്‍ത്തനം നടത്താന്‍ നയിം ബട്ട് നിര്‍ബന്ധിച്ചിരുന്നതായി വിവാഹിതരായ […]

Continue Reading
കോവിഡിലും ദയയില്ലാതെ; 340 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങളെ നേരിടുന്നു

കോവിഡിലും ദയയില്ലാതെ; 340 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങളെ നേരിടുന്നു

കോവിഡിലും ദയയില്ലാതെ; 340 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങളെ നേരിടുന്നു ലോകത്ത് ക്രൈസ്തവരെ പീഢിപ്പിക്കുന്ന രാജ്യങ്ങളില്‍ വടക്കന്‍ കൊറിയ വീണ്ടും ഒന്നാം സ്ഥാനത്ത്. പ്രമുഖ ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ 2021 വേള്‍ഡ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലോകത്ത് ആദ്യത്തെ 50 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ 10-ാം സ്ഥാനത്താണ്. കോവിഡ് 19 മഹാമാരി ലോകത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ആരും പിന്നോട്ടില്ല എന്ന വേദനാജനകമായ സംഭവങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇപ്പോള്‍ ലോകത്ത് 340 […]

Continue Reading
നിസ്സാരമായ കാര്യങ്ങള്‍ അവസാനിക്കുന്നത്

നിസ്സാരമായ കാര്യങ്ങള്‍ അവസാനിക്കുന്നത്

ഇന്ന് സമൂഹത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും എണ്ണമില്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും കൊലപാതകങ്ങളില്‍ അവസാനിക്കുന്നത്. അത്രയ്ക്കു വലുതായിരിക്കുന്നു മനുഷ്യന്റെ കോപം. അസൂയ, പക, നിരാശ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസ്സിക പ്രശ്നങ്ങള്‍ എന്നിവ മൂലമാണ് പലപ്പോഴും കോപത്തിനും വിദ്വേഷത്തിനും പിന്നില്‍ ജ്വലിക്കുന്ന സന്ദര്‍ഭങ്ങള്‍ ‍. ചെറിയ പ്രശ്നങ്ങള്‍ ആയാലും വലിയ പ്രശ്നങ്ങള്‍ ആയാലും പരിഹരിക്കാന്‍ പറ്റാവുന്ന കാര്യങ്ങളേ ഉള്ളൂ. ഇവിടെ നിയമങ്ങളും നിയമപാലകരും ഒക്കെയുള്ളപ്പോള്‍ അതിലേക്ക് ഒന്നും കൂടാതെതന്നെ സ്വയം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യുമ്പോഴാണ് അത് അക്രമത്തില്‍ […]

Continue Reading