അഭ്യൂഹങ്ങള്‍ ഉയര്‍ത്തി അമേരിക്കന്‍ ദ്വീപില്‍ പറക്കും തളിക
അഭ്യൂഹങ്ങള്‍ ഉയര്‍ത്തി അമേരിക്കന്‍ ദ്വീപില്‍ പറക്കും തളിക വാഷിംങ്ടണ്‍ : നൂറ്റാണ്ടുകളായി മനുഷ്യരില്‍ അഭ്യൂഹങ്ങള്‍ പരത്തുന്ന വാര്‍ത്തകളാണ് പറക്കും തളികകളെക്കുറിച്ച് പുറത്തു വരുന്നത്. ഇതിന്റെ സത്യാവസ്ഥ ഇന്നും ആര്‍ക്കും പിടികിട്ടിയിട്ടില്ല. കഴിഞ്ഞയാഴ്ച ഹാവായി ദ്വീപിലെ ഒരു അസാധാരണ കാഴ്ച കണ്ടതാണ് വീണ്ടും പറക്കും തളികയെപ്പറ്റി ചിന്തിക്കുവാനിടയായത്. കടലിനു മുകളിലൂടെ മിന്നായം പോലെ എന്തോ ഒന്നു വരുന്നതും അത് കടലില്‍ തകര്‍ന്നു വീഴുന്നതും കണ്ടുവത്രെ. എന്നാല്‍ അത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലിയി ഇവിടത്തെ നാട്ടുകാര്‍ . അന്യഗ്രഹ […]
Continue Reading
