“ദൈവം പറഞ്ഞു തിരിഞ്ഞു നടക്കുക” സ്ഫോടനത്തില്‍നിന്നും രക്ഷപെട്ട പോലീസുകാരന്‍
“ദൈവം പറഞ്ഞു തിരിഞ്ഞു നടക്കുക” സ്ഫോടനത്തില്‍നിന്നും രക്ഷപെട്ട പോലീസുകാരന്‍ നാഷിവില്ലി: യു.എസിലെ നാഷിവില്ലിയില്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന ബോംബ്സ്ഫോടനത്തില്‍നിന്നു സെക്കന്റുകള്‍ക്കു മുമ്പ് ഒരു പോലീസുകാരനോടു ദൈവം ശക്തമായി ഇടപെട്ട സംഭവം വാര്‍ത്തയായി. പോലീസ് ഓഫീസര്‍ ജെയിംസ് വെല്‍സ് ക്രിസ്തുമസ് ദിവസം രാവിലെ 6.30-ന് തന്റെ ഡ്യൂട്ടി സമയത്ത് നാഷ് വില്ലി പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് നില്‍ക്കുമ്പോള്‍ സംശയാസ്പദമായ ഒരു വാഹനം കണ്ടു അതിന്റെ അടുത്തേക്കു നടന്നു വരികയായിരുന്നു. മ്യൂസിക്കും കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടന്നു തന്നെ ഒരു ശബ്ദമുണ്ടായി […]
Continue Reading
