യിസ്രായേലില്‍ പുരാതന എണ്ണ വിളക്ക് പണിശാല കണ്ടെത്തി

യിസ്രായേലില്‍ പുരാതന എണ്ണ വിളക്ക് പണിശാല കണ്ടെത്തി

യിസ്രായേലില്‍ പുരാതന എണ്ണ വിളക്ക് പണിശാല കണ്ടെത്തി യെറുശലേം: യിസ്രായേലില്‍ പുരാതന കാലത്തു പ്രവര്‍ത്തിച്ചിരുന്ന എണ്ണ വിളക്ക് പണിശാല കേന്ദ്രം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പടിഞ്ഞാറന്‍ യെരുശലേമിലെ ബേത്ത് ശെമേഷ് നഗരത്തില്‍ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് പണിശാല കേന്ദ്രം വെളിച്ചം കണ്ടത്. ഇവിടെനിന്നും നൂറുകണക്കിന് കളിമണ്‍ എണ്ണ വിളക്കുകള്‍ കണ്ടെടുക്കുകയുണ്ടായി. ഇവയില്‍ പലതും ഉപയോഗിക്കാത്തവയായിരുന്നു. ഇതില്‍ പലതിലും ചിത്രപ്പണികളാല്‍ അലംകൃതമാണ്. യിസ്രായേല്‍ മക്കള്‍ ദൈവാലയത്തില്‍ ആരാധനയ്ക്കായി ഉപോയഗിക്കുന്ന കവരവിളക്കുകളുടെ ചിത്രമുള്ളവയും ഇതിലുണ്ട്. എല്ലാറ്റിലും […]

Continue Reading
2020-ല്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 2,200 ക്രൈസ്തവര്‍

2020-ല്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 2,200 ക്രൈസ്തവര്‍

2020-ല്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 2,200 ക്രൈസ്തവര്‍ ബെന്യു: ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധി നേടിയ നൈജീരിയായില്‍ 2020-ല്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളില്‍ 2,200 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2009 മുതല്‍ നടന്ന ആക്രമണങ്ങളില്‍ 34,400 ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി. ജനുവരി മുതല്‍ ഡിസംബര്‍ 13 വരെയുള്ള കണക്കാണ് 2020-ലെ കൊലപാതകങ്ങള്‍ ‍. തീവ്രവാദി ആക്രമണങ്ങളില്‍ 20,000 നിരപരാധികളായ മുസ്ളിങ്ങളും കൊല്ലപ്പെടുകയുണ്ടായി. നൈജീരിയയിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് ദ റൂള്‍ ഓഫ് ലോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ […]

Continue Reading
ചരിത്രം കുറിച്ച് യഹൂദ ചീഫ് റബ്ബി യു.എ.ഇ.യില്‍ ‍; യു.എ.ഇ.യ്ക്കായി പ്രാര്‍ത്ഥനയും നടത്തി

ചരിത്രം കുറിച്ച് യഹൂദ ചീഫ് റബ്ബി യു.എ.ഇ.യില്‍ ‍; യു.എ.ഇ.യ്ക്കായി പ്രാര്‍ത്ഥനയും നടത്തി

ചരിത്രം കുറിച്ച് യഹൂദ ചീഫ് റബ്ബി യു.എ.ഇ.യില്‍ ‍; യു.എ.ഇ.യ്ക്കായി പ്രാര്‍ത്ഥനയും നടത്തി അബുദാബി: യിസ്രായേലും-യു.എ.ഇ.യും തമ്മില്‍ സമാധാന കരാര്‍ സ്ഥാപിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നു. യിസ്രായേലിലെ ഔദ്യോഗിക യഹൂദ പുരോഹിതന്‍ (റബ്ബ) യു.എ.ഇ. സന്ദര്‍ശനം നടത്തി. മുഖ്യ യഹൂദ പുരോഹിതനായ യിത്ഷാക് യൂസഫാണ് യു.എ.ഇ. സന്ദര്‍ശിച്ചത്. റൂബായിലെ ജ്യൂവിഷ് കമ്മ്യൂണിറ്റി സെന്ററില്‍വച്ച് യു.എ.ഇ. അധികാരികള്‍ക്കായി അദ്ദേഹം പ്രത്യേകം പ്രാര്‍ത്ഥനയും നടത്തി. യു.എ.ഇ.യുടെ റബ്ബിയായി യഹൂദ പുരോഹിതന്‍ ലെവി ഡച്ച്മാനെയും നിയമിച്ചു. ചടങ്ങില്‍വെച്ച് […]

Continue Reading
ചൈനയില്‍ നടപടി പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ ഒളിവില്‍

ചൈനയില്‍ നടപടി പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ ഒളിവില്‍

ചൈനയില്‍ നടപടി പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ ഒളിവില്‍ ബീജിങ്: ചൈനയില്‍ പ്രസിഡന്റ് ഷി ജിങ്പിങിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പാസ്റ്റര്‍മാരെയും വിശ്വാസികളെയും ലക്ഷ്യംവെച്ചുകൊണ്ടുള്ള കിരാത നടപടികളുമായി ശക്തമായി മുന്നോട്ടു പോകുന്നതിനിടയില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ത്തൃവേല ചെയ്യുന്ന പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ നിയമനടപടികളെ ഭയന്ന് ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയിലെ പ്രമുഖ ചര്‍ച്ച് മിനിസ്ട്രിയായ ഏഷ്യാ ഹാര്‍വെസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ദൈവമക്കള്‍ കടുത്ത പീഢനത്തില്‍ കഴിയുന്നതായി അറിയുവാന്‍ കഴിഞ്ഞത്. ചൈനീസ് സര്‍ക്കാര്‍ ബൈബിളിലെ സംഭവങ്ങളും ചരിത്രപുരുഷന്മാരെക്കുറിച്ചുമൊക്കെ ഇല്ലാത്ത കെട്ടുകഥകള്‍ പാഠപുസ്തകങ്ങളില്‍ തിരുകി […]

Continue Reading
ഹെരോദാ രാജാവിന്റെ കോട്ടയ്ക്കുള്ളിലേക്കു സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചു

ഹെരോദാ രാജാവിന്റെ കോട്ടയ്ക്കുള്ളിലേക്കു സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചു

ഹെരോദാ രാജാവിന്റെ കോട്ടയ്ക്കുള്ളിലേക്കു സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചു യെരുശലേം: യേശുവിന്റെ ജനന സമയത്ത് നവജാത ശിശുക്കളെ വധിക്കാന്‍ ഉത്തരവിട്ട കുപ്രസിദ്ധനായ ഭരണാധികാരിയായിരുന്ന ഹെരോദാ രാജാവിന്റെ രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള കോട്ടയ്ക്കുള്ളിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി യിസ്രായേല്‍ ‍. യെരുശലേമിന്റെ തെക്കു ഭാഗത്തായി ആറ് മൈല്‍ അകലെ കുന്നിന്‍ മുകളിലാണ് സ്വകാര്യ തീയറ്റര്‍ അടക്കമുള്ള വന്‍ കോട്ട സ്ഥിതി ചെയ്യുന്നത്. ബിസി. 37 മുതല്‍ ബിസി 40 വരെ പ്രദേശം ഭരിച്ചിരുന്ന റോമന്‍ നിയന്ത്രിത ഭരണാധികാരിയായിരുന്നു ഹെരോദാവ്. ക്രൂരതകള്‍കൊണ്ടും, […]

Continue Reading
ടെക്‌സസില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്, പ്രതി അറസ്റ്റില്‍

ടെക്‌സസില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്, പ്രതി അറസ്റ്റില്‍

ടെക്‌സസില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്, പ്രതി അറസ്റ്റില്‍ – പി.പി. ചെറിയാന്‍ ഡാളസ്: ഡാളസില്‍ നിന്നും നൂറുമൈല്‍ ദൂരെ സ്റ്റാര്‍വില്ലി മെത്തഡറിസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ ചര്‍ച്ചിലെ പാസ്റ്റര്‍ കൊല്ലപ്പെടുകയും മറ്റൊരു അംഗത്തിനു വെടിയേല്‍ക്കുകയും പാസ്റ്ററുടെ ഭാര്യയ്ക്ക് തിരക്കിനിടയില്‍ വീണു പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ക്ക് വില്യമാണ് (62) മരിച്ചത്. 21 വയസ്സുള്ള മിട്രസുവുളനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ചര്‍ച്ചിലെ ബാത്ത് റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. ഉടനെ പാസ്റ്റര്‍ തന്റെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ചൂണ്ടി […]

Continue Reading
കോംഗോയില്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തി

കോംഗോയില്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തി

കോംഗോയില്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തി നോര്‍ത്ത് കിവു: ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 30 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി. വടക്കു-കിഴക്കന്‍ കോംഗോയിലെ വടക്കന്‍ കിവു പ്രവിശ്യയിലെ അഞ്ചു ഗ്രാമങ്ങളില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 3 വരെയായി നടന്ന വ്യത്യസ്ത ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ മരിച്ചത്. തീവ്രവാദികള്‍ വെടിവെച്ചും, വാളിനും, വെട്ടുകത്തിക്കും വെട്ടിയുമാണ് നിരപരാധികളെ കൊന്നത്. 14 പേര്‍ മാരകമായി പരിക്കേറ്റ് വിവ്ധ ആശുപത്രികളില്‍ ചികിത്സയിലാണ്. 10 സ്ത്രീകളെ മാനഭംഗത്തിനു ഇരകളാക്കി. 15-ഓളം ക്രൈസ്തവരെ […]

Continue Reading
ഛത്തീസ്ഗഢ് ഗ്രാമത്തില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചെത്തി

ഛത്തീസ്ഗഢ് ഗ്രാമത്തില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചെത്തി

ഛത്തീസ്ഗഢ് ഗ്രാമത്തില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചെത്തി റായ്പ്പൂര്‍ ‍: ഛത്തീസ്ഗഢില്‍ സുവിശേഷ വിരോധികളായ മതഭ്രാന്തന്മാരുടെ പീഢനങ്ങളെത്തുടര്‍ന്നു നാടുവിടേണ്ടി വന്ന ക്രിസ്ത്യന്‍ ഗ്രാമീണര്‍ തിരികെ എത്തി. കോണ്ടുഗോണ്‍ ജില്ലയിലെ കാകടബേദ ഉള്‍പ്പെടെ 3 ഗ്രാമങ്ങളിലെ ക്രൈസ്തവരാണ് കഴിഞ്ഞ സെപ്റ്റംബര്‍ മാസം 22,23 തീയതികളില്‍ കൂട്ടആക്രമണങ്ങള്‍ക്ക് ഇരയായത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മടങ്ങി വരണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണ് ക്രൈസ്തവരുടെ ഭവനങ്ങളില്‍ കയറി വ്യപകമായി ആക്രമണം അഴിച്ചു വിട്ടത്. 3 ഗ്രാമങ്ങളിലായുള്ള 16 വീടുകളാണ് തകര്‍ക്കപ്പെട്ടത്. ജീവനെ ഭയന്നു മറ്റു […]

Continue Reading
ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു ഇറാന്‍ ക്രിസ്ത്യാനികള്‍ക്ക് മോചനം

ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു ഇറാന്‍ ക്രിസ്ത്യാനികള്‍ക്ക് മോചനം

ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു ഇറാന്‍ ക്രിസ്ത്യാനികള്‍ക്ക് മോചനം ടെഹ്റാന്‍ ‍: 10 വര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു ഇറാന്‍ ക്രൈസ്തവരെ കോടതി വിട്ടയച്ചു. 2018 മാര്‍ച്ച് 2-ന് ടെഹ്റാന് സമീപം കാരജില്‍ ഹൌസ് ചര്‍ച്ചില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റു വരിക്കപ്പെട്ട 20 ക്രൈസ്തവരില്‍ ഒരാളായ അസീസ് മജീദ് സാദക്ക് (52), പേരു വെളിപ്പെടുത്താത്ത മറ്റൊരു വിശ്വാസി എന്നിവര്‍ക്കാണ് കോടതി ഇളവു കൊടുത്തു വിട്ടയച്ചത്. ബാക്കിയള്ളവരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ഇരുവര്‍ക്കും കഴിഞ്ഞ ജൂലൈയില്‍ കീഴ്ക്കോടതി […]

Continue Reading
ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്.

ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്.

ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തില്‍ ‍, ഭരണ കേന്ദ്രങ്ങളില്‍ എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്. പീഢനങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഇവയൊക്കെ ഇന്നു പുതുമയല്ല. അച്ഛനും, അമ്മയും ഇന്നു മക്കളെ കൊല്ലുന്നു. അവരെ അധാര്‍മ്മികതയ്ക്കു പ്രേരിപ്പിക്കുന്നു. ചില ഭാര്യാ ഭര്‍തൃബന്ധവും ഈ നിലയില്‍ത്തന്നെയാണ്. ഇതിന്റെയെല്ലാം പിമ്പില്‍ സ്നേഹമില്ലായ്മയാണ് കാരണം. ദൈവം ഹൃദയത്തില്‍ വസിക്കാത്തതുകൊണ്ടാണ് അധര്‍മ്മം ചെയ്യുവാന്‍ പ്രേരണ […]

Continue Reading