മന്ത്രവാദം പരീക്ഷിക്കാന്‍ അമ്മയും അനുജനും മൂത്തവനെ കൊന്നു
മന്ത്രവാദം പരീക്ഷിക്കാന്‍ അമ്മയും അനുജനും മൂത്തവനെ കൊന്നു കൊല്‍ക്കൊത്ത: മന്ത്രവാദം പരീക്ഷിക്കാനായി ഒരു അമ്മയും ഇളയ മകനും ചെയ്ത ക്രൂരകൃത്യം കണ്ടിട്ട് ഞെട്ടിയിരിക്കുകയാണ് ബംഗാള്‍ . കൊല്‍ക്കത്തയില്‍ നടന്ന ദാരരുണമായ കൊലപാതകത്തില്‍ അര്‍ജുന്‍ (25) എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. ഗീതാ മഹന്‍സാരിയ എന്ന സ്ത്രീയും ഇളയ മകന്‍ വിദുറും സംഭവത്തെത്തുടര്‍ന്നു പോലീസ് അറസ്റ്റു ചെയ്തു. മൂത്ത മകന്‍ അര്‍ജുനന്റെ തല കല്ലുകൊണ്ടിടിച്ച് തകര്‍ത്തശേഷം മൃതദേഹം കര്‍പ്പൂരവും ചന്ദനത്തിരിയും ഉള്‍പ്പെടെയുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് കടായി ചട്ടിയിലിട്ടു കത്തിച്ചു. […]
Continue Reading
