നൈജീരിയ: പാലായനം ചെയ്തവര്‍ തിരിച്ചെത്തുന്നു

നൈജീരിയ: പാലായനം ചെയ്തവര്‍ തിരിച്ചെത്തുന്നു

നൈജീരിയ: പാലായനം ചെയ്തവര്‍ തിരിച്ചെത്തുന്നു അബുജ: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ ബോക്കോ ഹറാം നടത്തുന്ന ആക്രമണങ്ങളെത്തുടര്‍ന്നു നാടുവിട്ടവരെ നിര്‍ബന്ധപൂര്‍വ്വം തിരിച്ചെത്തിക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വടക്കു കിഴക്കന്‍ നൈജീരിയായിലെ ഗ്രാമീണരെയാണ് സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നത്. ഇവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗിരിയില്‍ കഴിഞ്ഞ ആറു വര്‍ഷമായി താമസിച്ചിരുന്ന 3000 പേരെ തിങ്കളാഴ്ച അവരുടെ മാതൃ ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ബസുകളില്‍ എത്തിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം 110-ത്തിലേറെ പേരെ ഭീകരര്‍ കൂട്ടക്കൊല ചെയ്ത പ്രദേശമാണിവിടം. കര്‍ഷകരായി […]

Continue Reading
ആണ്‍കുഞ്ഞ് ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

ആണ്‍കുഞ്ഞ് ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

ആണ്‍കുഞ്ഞ് ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍ റാഞ്ചി: ആണ്‍കുഞ്ഞ് ജനിക്കാനായി പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് പോലീസ് പിടിയില്‍ ‍. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പെഷാറര്‍ ബ്ളോക്കിലെ ലോഗര്‍ദാഗയിലാണ് സംഭവം നടന്നുള്ള പെണ്‍കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് സുമന്‍ നെഗാസിയ (26)യെയാണ് അറസ്റ്റു ചെയ്തത്. മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇയാള്‍ ഈ ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകം നടന്ന സമയം പെണ്‍കുട്ടിയുടെ അമ്മ സ്ഥലത്ത് ഇല്ലായിരുന്നു. ആണ്‍കുട്ടി ജനിക്കണമെന്ന ആവശ്യവുമായി ഇയാള്‍ മന്ത്രവാദിയെ സമീപിച്ചിരുന്നതായും തുടര്‍ന്നു മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം […]

Continue Reading
കോവിഡിനെ നിസ്സാരവത്കരിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡിനെ നിസ്സാരവത്കരിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡിനെ നിസ്സാരവത്കരിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു – പി.പി. ചെറിയാന്‍ ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്): കോവിഡിനെ നിസ്സാരവല്കരിക്കുകയും വിശ്വാസമുണ്ടെങ്കില്‍ ഭയത്തിന് സ്ഥാനമില്ലെന്നും, എല്ലാവരും ദേവാലയങ്ങളില്‍ പോകണമെന്നും പ്രസംഗിച്ച ഫോര്‍ട്ടവര്‍ത്ത് സെക്കന്റ് മൈല്‍ ചര്‍ച്ച് പാസ്റ്റര്‍ ടോഡ് ഡണിന്റെ 84ഉം, 74ഉം വയസ്സ് പ്രയമുള്ള മാതാപിതാക്കള്‍ മിനിട്ടുകള്‍ ഇടവിട്ട് മരിക്കുകയും, പാസ്റ്ററെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്ത സംഭവം ഫോര്‍ട്ട്വര്‍ത്തില്‍ (ടെക്‌സസ്) നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാസ്റ്റര്‍ പിന്നീട് കോവിഡില്‍ നിന്നും വമുക്തനാകുകയും ചെയ്തുമരിച്ച മാതാപിതാക്കള്‍ […]

Continue Reading
"ക്രൈസ്തവര്‍ക്ക് മരണം'' വധഭീഷണിയുമായി വീയന്നയില്‍ ചുവരെഴുത്ത്

“ക്രൈസ്തവര്‍ക്ക് മരണം” വധഭീഷണിയുമായി വീയന്നയില്‍ ചുവരെഴുത്ത്

“ക്രൈസ്തവര്‍ക്ക് മരണം” വധഭീഷണിയുമായി വീയന്നയില്‍ ചുവരെഴുത്ത് വിയന്ന: ക്രൈസ്തവര്‍ക്ക് മരണം എന്ന ഭീഷണി എഴുതിയും ഭീകരവാദ കൊലയാളികളെ മഹത്വവല്‍ക്കരിച്ചും വിയന്ന നഗരത്തിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിലാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് വിയന്നയിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഈ കെട്ടിടവും തുടര്‍ന്നു ലോകവും തങ്ങളുടേതായിത്തീരുമെന്ന അവകാശവാദവും ചുവരെഴുത്തിലുണ്ട്. നവംബര്‍ രണ്ടാം തീയതി വിയന്നയില്‍ കൂട്ടക്കൊലപാതകം നടത്തിയ ഭീകരനു കരുണ ലഭിക്കട്ടെ എന്നും ചുവരെഴുത്തിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നു. നവംബര്‍ രണ്ടിലെ കൂട്ടക്കൊലപാതകത്തിനുശേഷം വിയന്നയിലെ റൂപെര്‍ട്ട് ചര്‍ച്ചില്‍ […]

Continue Reading
ഈ പട്ടണത്തില്‍ ഉള്ളവര്‍ ഇനി സൂര്യന്‍ ഉദിക്കുന്നത് കാണുന്നത് അടുത്ത വര്‍ഷം

ഈ പട്ടണത്തില്‍ ഉള്ളവര്‍ ഇനി സൂര്യന്‍ ഉദിക്കുന്നത് കാണുന്നത് അടുത്ത വര്‍ഷം

ഈ പട്ടണത്തില്‍ ഉള്ളവര്‍ ഇനി സൂര്യന്‍ ഉദിക്കുന്നത് കാണുന്നത് അടുത്ത വര്‍ഷം ദിവസവും സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന കാഴ്ച കണ്ടു വളര്‍ന്നവരാണല്ലോ നമ്മള്‍ ‍. എന്നാല്‍ ഇനി സൂര്യന്‍ ഉദിക്കുന്നത് കാണാന്‍ അടുത്ത വര്‍ഷം ജനുവരി മാസം വരെ കാത്തിരിക്കണമെന്ന സത്യം വിശ്വസിക്കുവാന്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് സാധിക്കുമെന്ന് വരികയില്ല. സംഭവം ശരിയാണ്. യു.എസിലെ അലാസ്ക്കയിലെ ഉറ്റ്ക്വിയാഗ്വിക് പട്ടണം കഴിഞ്ഞ വ്യാഴാഴ്ച അതായത് നവംബര്‍ 19 നായിരുന്നു ഇവിടത്തുകാര്‍ ഈ വര്‍ഷത്തെ അവസാനത്തെ സൂര്യാസ്തമനം കണ്ടത്. […]

Continue Reading
പുരാതന റോമാ നഗരത്തില്‍ എഡി 79-ല്‍ മരണപ്പെട്ട രണ്ടു പേരുടെ ജഡം കണ്ടെടുത്തു

പുരാതന റോമാ നഗരത്തില്‍ എഡി 79-ല്‍ മരണപ്പെട്ട രണ്ടു പേരുടെ ജഡം കണ്ടെടുത്തു

പുരാതന റോമാ നഗരത്തില്‍ എഡി 79-ല്‍ മരണപ്പെട്ട രണ്ടു പേരുടെ ജഡം കണ്ടെടുത്തു റോം: ഇറ്റലിയിലെ കമ്പാനിയായിലുള്ള നേപ്പിള്‍സിലെ പുരാതന രോമന്‍ നഗരമായ പോംപേയില്‍ എഡി 79-ല്‍ ഉണ്ടായ വെസുവിയന്‍ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ച രണ്ടു പേരുടെ ശവശരീരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. അന്നത്തെ ദുരന്തത്തില്‍ പതിനായിരക്കണക്കിനു ആളുകള്‍ ലാവാ പ്രവാഹത്തില്‍ വെന്തു വെണ്ണീറായിരുന്നതായി ഗവേഷകര്‍ പറഞ്ഞു. അഗ്നി പര്‍വ്വത സ്ഫോടനത്തിനിടെ രക്ഷപെട്ടോടവെ മരണപ്പെട്ട രണ്ടു പേരുടെ അസ്ഥികൂട അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഒരാള്‍ ഉയര്‍ന്ന പദവിയിലുള്ള ആളായിരിക്കാം. […]

Continue Reading
വടക്കന്‍ കൊറിയയിലെ ക്രൈസ്തവ പീഢനങ്ങള്‍ ‍: രക്ഷപെട്ട യുവതിയുടെ അനുഭവം

വടക്കന്‍ കൊറിയയിലെ ക്രൈസ്തവ പീഢനങ്ങള്‍ ‍: രക്ഷപെട്ട യുവതിയുടെ അനുഭവം

വടക്കന്‍ കൊറിയയിലെ ക്രൈസ്തവ പീഢനങ്ങള്‍ ‍: രക്ഷപെട്ട യുവതിയുടെ അനുഭവം സോള്‍ ‍: ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രമായ വടക്കന്‍ കൊറിയയില്‍നിന്നും രക്ഷപെട്ടു അയല്‍ രാജ്യത്ത് അഭയം തേടിയ യുവതി തന്റെ മാതൃരാജ്യത്തെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു. സൂക്ക്യങ് കാങ് (28) എന്ന ക്രിസ്ത്യന്‍ യുവതിയാണ് കഥാ നായിക. കാങ്ങിന്റെ അങ്കിള്‍ ഒരു ക്രിസ്ത്യന്‍ മിഷണറിയാണ്. വടക്കന്‍ കൊറിയയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇദ്ദേഹത്തെ അധികാരികള്‍ ജയിലില്‍ അടച്ചു. കാങ്ങ് ഭക്ഷണവുമായി അങ്കിളിനെ കാണാനായി […]

Continue Reading
മുന്‍ ഷെയ്ക്കിന്റെ ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു മകനെ കൊലപ്പെടുത്തി

മുന്‍ ഷെയ്ക്കിന്റെ ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു മകനെ കൊലപ്പെടുത്തി

മുന്‍ ഷെയ്ക്കിന്റെ ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു മകനെ കൊലപ്പെടുത്തി കിഴക്കന്‍ ഉഗാണ്ടയില്‍ 6 വയസ്സുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി. മുന്‍ ഷെയ്ക്കായിരുന്ന ഇമ്മാനുവല്‍ ഹമൂസ (38) ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ അക്രമികള്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് മകന്‍ ഇബ്രാഹിം മുഹമ്മദിനെ കൊലപ്പെടുത്തിയത്. കിബുകു ജില്ലയില്‍ കമേമി ഗ്രാമത്തിലെ താമസക്കാരനായ ഇമ്മാനുവലും ഭാര്യയും 4 മക്കളും ഒരു കുടുംബ മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ ഇമ്മാനുവേലിന്റെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ളാം മതത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ നിരസിച്ചപ്പോള്‍ അക്രമാസക്തരായ ഇവര്‍ […]

Continue Reading
യു.പി.യില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സായി

യു.പി.യില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സായി

യു.പി.യില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സായി ലക്നൌ: ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് (2020) എന്നു പേരിട്ടിരിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം ചൊവ്വാഴ്ച അനുമതി നല്‍കി. തെറ്റിദ്ധരിപ്പിച്ചോ, നിര്‍ബന്ധിച്ചോ, പണം വാഗ്ദാനം ചെയ്തോ, പ്രലോഭനത്തിലൂടെയോ മതപരിവര്‍ത്തനത്തിനു പുറമേ വിവാഹം മാത്രം ലക്ഷ്യമിട്ടുള്ള മതപരിവര്‍ത്തനവും ജാമ്യമില്ലാ വകുപ്പു പ്രകാരം കുറ്റകരമാണെന്ന് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു. വിവാഹാനന്തരം മതപരിവര്‍ത്തനത്തിനു താല്‍പ്പര്യപ്പെടുന്നവര്‍ കുറഞ്ഞത് രണ്ടു മാസം മുമ്പെങ്കിലും വിവരം ജില്ലാ മജിസ്ട്രേറ്റുമാരെ അറിയിച്ചിരിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നവര്‍ക്ക് […]

Continue Reading
മറഡോണയുടെ പേരില്‍ പ്രത്യേക മതം; ആരാധനാലയവും നിര്‍മ്മിച്ചു

മറഡോണയുടെ പേരില്‍ പ്രത്യേക മതം; ആരാധനാലയവും നിര്‍മ്മിച്ചു

മറഡോണയുടെ പേരില്‍ പ്രത്യേക മതം; ആരാധനാലയവും നിര്‍മ്മിച്ചു ഫുട്ബോള്‍ ഇതിഹാസമായിരുന്ന അന്തരിച്ച ഡീഗോ മറഡോണയുടെ പേരില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ (ആരാധകര്‍ എന്നു ലോകം വിളിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ദൈവത്തെ ആരാധിക്കുന്നവരാണ് ആരാധകര്‍ ‍) ഒരു പ്രത്യേക മതം തന്നെ രൂപീകരിച്ചു. ഇതേത്തുടര്‍ന്ന് ഒരു ആരാധനാലയവും പണിതു. മറഡോണയുടെ ജന്മനാടായ അര്‍ജന്റീനയിലെ റൊസാരിയോയിലാണ് താരത്തിനായി ആരാധനാലയം കെട്ടിപ്പൊക്കിയത്. മറഡോണയോടുള്ള ബഹുമാനാര്‍ത്ഥം ഇഗ്ളേഷ്യ മറഡോണിയാന എന്ന പേരിലാണ് ആരാധനാലയം പണിതത്. മറഡോണയോടുള്ള ആരാധന മൂത്ത് പള്ളിയിലെ സമയ ക്രമം പോലും താരത്തിന്റെ […]

Continue Reading