യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി

യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി

യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി ഭുവനേശ്വര്‍ ‍: ഒഡീഷയിലെ മാല്‍ക്കാങ്കിരി ജില്ലയിലെ കമ്പവാഡ ഗ്രാമത്തിലെ താമസക്കാരാണ് ജഗ പടിയാമിയും ഇദ്ദേഹത്തിന്റെ ഭാര്യയും. കഴിഞ്ഞ ഡിസംബറില്‍ ഇവരുടെ വീട്ടിലെത്തിയ ചില സുവിശേഷകര്‍ ദമ്പതികളോട് യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെച്ചു. തുടര്‍ന്നു ഇരുവരും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയുണ്ടായി. ജനുവരിയില്‍ ഗ്രാമത്തിലെ ഒരു ആത്മീയ യോഗത്തിലേക്ക് സുവിശേഷകര്‍ ക്ഷണിക്കുകയുണ്ടായി. ഇരുവരും പങ്കെടുത്തപ്പോള്‍ കമ്പവാഡ ഗ്രാമമുഖ്യനും സംഘവും വിവരം അറിഞ്ഞെത്തി ഇരുവരോടും ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. […]

Continue Reading
ഒരു മണിക്കൂറിനുള്ളില്‍ കൊറോണ നശിക്കും; വരുന്നു ആന്റി വൈറല്‍ കോട്ടിങ് മാസ്ക്ക്

ഒരു മണിക്കൂറിനുള്ളില്‍ കൊറോണ നശിക്കും; വരുന്നു ആന്റി വൈറല്‍ കോട്ടിങ് മാസ്ക്ക്

ഒരു മണിക്കൂറിനുള്ളില്‍ കൊറോണ നശിക്കും; വരുന്നു ആന്റി വൈറല്‍ കോട്ടിങ് മാസ്ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ വജ്ര ആയുധമാണ് മാസ്ക്ക് ധാരണം. എന്നാല്‍ ഏറ്റവും പുതിയ ഒരു ക്ലിനിക്കല്‍ ഫെയ്സ് മാസ്ക്ക് കൂടി അവതരിപ്പിക്കുകയാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ‍. ഫെയ്സ് മാസ്ക്കില്‍ ആന്റി വൈറല്‍ കോട്ടിങ് ചെയ്യുന്ന ഡിയോ എക്സ് എന്ന ടെക്നോളജിയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുക്കുന്നത്. ക്വാര്‍ട്ടറിനറി അമോണിയം സാള്‍ട്ട് അടിസ്ഥാനമാക്കിയുള്ള ടെക്നോളജിയാണിത്. ആന്റി മൈക്രോബിയല്‍ ഗുണങ്ങളുള്ളതും ടെക്സ്റ്റൈല്‍ നിര്‍മ്മാണ രംഗത്ത് ഉപയോഗിക്കുന്നതുമായ ഓര്‍ഗാനിക് […]

Continue Reading
പാവപ്പെട്ടവര്‍ക്കായി ഡോക്ടറുടെ ക്ളിനിക്; ഫീസ് ഒരു രൂപാ മാത്രം

പാവപ്പെട്ടവര്‍ക്കായി ഡോക്ടറുടെ ക്ളിനിക്; ഫീസ് ഒരു രൂപാ മാത്രം

പാവപ്പെട്ടവര്‍ക്കായി ഡോക്ടറുടെ ക്ളിനിക്; ഫീസ് ഒരു രൂപാ മാത്രം സംബാല്‍പൂര്‍ ‍: ലക്ഷങ്ങള്‍ മുടക്കി ഡോക്ടറായശേഷം മുടക്ക് കാശ് പിടിക്കാനായി രോഗികളില്‍നിന്നും വലിയ ഫീസുകള്‍ വരെ ഈടാക്കുന്നവരാണ് സമൂഹത്തിലെ ഡോക്ടര്‍മാര്‍ ‍. എന്നാല്‍ ഡോക്ടര്‍ ജോലി ഒരു പണം വാരല്‍ മാത്രമല്ല സേവനമായി കണ്ടുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ ഡോക്ടറാണ് ശങ്കര്‍ രാം ചന്ദനി എന്ന 38 കാരന്‍ ‍. ഒഡീഷയില്‍ ഒരു രൂപാ ക്ളിനിക് തുടങ്ങി മാതൃകയാക്കിയിരിക്കുകയാണ് ഈ യുവ ഡോക്ടര്‍ ‍. ബര്‍ലായിലെ […]

Continue Reading
ഹോങ്കോങ് കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ 500 യു.കെ. ചര്‍ച്ചുകള്‍

ഹോങ്കോങ് കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ 500 യു.കെ. ചര്‍ച്ചുകള്‍

ഹോങ്കോങ് കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ 500 യു.കെ. ചര്‍ച്ചുകള്‍ ലണ്ടന്‍ ‍: ചൈനീസ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തില്‍നിന്നും രക്ഷപെട്ട് ബ്രിട്ടനിലേക്ക് അഭയം തേടിയ ഹോങ്കോങ് പൌരന്മാരെ സ്വീകരിക്കാന്‍ 500 ചര്‍ച്ചുകള്‍ സന്നദ്ധമായി. ഹോങ്കോങ് -കാരെ കുടിയേറ്റക്കാരായി അംഗീകരിച്ച് അവര്‍ക്ക് രാജ്യത്ത് സൌകര്യങ്ങളൊരുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കുടിയേറ്റ നിയമം പരിഷ്ക്കരിച്ച് അനുവാദം നല്‍കിയിരുന്നു. ഈ തീരുമാനത്തെ അനുകൂലിച്ചാണ് യു.കെ.യിലെ 500 ഓലം സഭകള്‍ ഹോങ്കോങ്-കാരെ സ്വീകരിക്കാന്‍ ക്രമീകരണമൊരുക്കിയത്. ഹോങ്കോങ് ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു. 1997-ല്‍ ചൈന നിയന്ത്രണം ഏറ്റെടുത്തതോടെ ബ്രിട്ടന്റെ […]

Continue Reading
സുന്ദരിയാകാന്‍ പൊടിക്കൈ നോക്കി; മുഖത്തെ മഞ്ഞനിറം മാറാതെ യുവതി

സുന്ദരിയാകാന്‍ പൊടിക്കൈ നോക്കി; മുഖത്തെ മഞ്ഞനിറം മാറാതെ യുവതി

സുന്ദരിയാകാന്‍ പൊടിക്കൈ നോക്കി; മുഖത്തെ മഞ്ഞനിറം മാറാതെ യുവതി ദൈവം തന്ന സൌന്ദര്യം പോരാ എന്നു കണ്ട് എന്തു പൊടിക്കൈ കണ്ടാലും ഒന്നു പരീക്ഷിക്കാന്‍ മുന്നിട്ടിരങ്ങുന്നവരാണ് പലരും. ഓണ്‍ലൈനിലൂടെ മുഖസൌന്ദര്യം വര്‍ദ്ധിക്കാനുള്ള കുറിപ്പുകള്‍ ധാരാളമുള്ള ഇക്കാലത്ത് ആരും അടങ്ങിയിരിക്കാന്‍ തയ്യാറുമല്ല. ഒരു യുവതിക്കു പറ്റിയ അമളിയാണ് വൈറലായത്. ലോറന്‍ ജെന്നിയെന്ന ടിക്ടോക്ക് താരം മഞ്ഞളും ചേരുവകളും ചേര്‍ത്ത് ഒരു മാസ്ക്ക് തയ്യാറാക്കി മുഖത്തു തേച്ചു. പക്ഷെ കഴുകിയിട്ടും, കഴുകിയിട്ടും മുഖത്തുനിന്നും മഞ്ഞനിറം പോകുന്നില്ല. ലോറനും ഓണ്‍ലൈനില്‍ കണ്ടാണ് […]

Continue Reading
മതനിന്ദാ കുറ്റം: അഞ്ചു വര്‍ഷത്തിനുശേഷം ക്രിസ്ത്യന്‍ യുവാവിനു ജാമ്യം

മതനിന്ദാ കുറ്റം: അഞ്ചു വര്‍ഷത്തിനുശേഷം ക്രിസ്ത്യന്‍ യുവാവിനു ജാമ്യം

മതനിന്ദാ കുറ്റം: അഞ്ചു വര്‍ഷത്തിനുശേഷം ക്രിസ്ത്യന്‍ യുവാവിനു ജാമ്യം ലാഹോര്‍ ‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം ചുമത്തപ്പെട്ട് അറസ്റ്റിലായ ക്രൈസ്തവ യുവാവിന് ലാഹോര്‍ ഹൈക്കോടതി അഞ്ചു വര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു. ലാഹോറില്‍നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള കസൂര്‍ നഗരത്തിലെ താമസക്കാരനായ നബീല്‍ മസിഹിനാണ് ജാമ്യം ലഭിച്ചത്. നബീല്‍ 2016-ല്‍ പതിനാറു വയസ്സുള്ളപ്പോഴാണ് പോലീസ് അറസ്റ്റു ചെയ്തത്. മതത്തെ നിന്ദിക്കുന്ന പോസ്റ്റ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു എന്ന കുറ്റം ആരോപിച്ചു മറ്റൊരാള്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. പോസ്റ്റിന്റെ […]

Continue Reading
സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി നേപ്പാള്‍

സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി നേപ്പാള്‍

സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി നേപ്പാള്‍ കാഠ്മണ്ഠു: 1951-ല്‍ നേപ്പാളിലെ സര്‍ക്കാര്‍ സെന്‍സസ് പ്രകാരം പുറത്തുവിട്ട കണക്കില്‍ രാജ്യത്തെങ്ങും ഒരാള്‍പോലും ക്രിസ്ത്യാനികളില്ലാ എന്നായിരുന്നു. പിന്നീട് 1961-ല്‍ പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് ആകെ 458 പേര്‍ മാത്രമായിരുന്നു ക്രൈസ്തവരായുണ്ടായിരുന്നത്. ആ കാലം മാറി. ഇന്ന് വേള്‍ഡ് ക്രിസ്ത്യന്‍ ഡേറ്റാ ബേസ് റാങ്ക്സിന്റെ കണക്കു പ്രകാരം ലോകത്ത് ക്രൈസ്തവ ജനതയുടെ എണ്ണത്തില്‍ അതിവേഗം വര്‍ദ്ധനയുണ്ടായിക്കൊണ്ടിരിക്കുന്ന ലോകത്തെ 12-ാമത്തെ രാഷ്ട്രമാണ് നേപ്പാള്‍ ‍. നേപ്പാളില്‍ ഇന്ന് 1,285,200 ക്രൈസ്തവരുണ്ടെന്നാണ് ഡാറ്റ് […]

Continue Reading
ചിതലരിച്ച പണക്കെട്ടുകളുമായി കുട്ടികള്‍ തെരുവില്‍

ചിതലരിച്ച പണക്കെട്ടുകളുമായി കുട്ടികള്‍ തെരുവില്‍

ചിതലരിച്ച പണക്കെട്ടുകളുമായി കുട്ടികള്‍ തെരുവില്‍ ബാങ്കുകളിലും പെട്ടികളിലുമൊക്കെയായി സൂക്ഷിച്ചുവച്ച പണം ചിതലരിച്ചു നശിച്ചതായ വാര്‍ത്തകള്‍ അടുത്തതാലത്തുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആന്ധ്രാപ്രദേശില്‍നിന്നും അത്തരം ഒരു വാര്‍ത്ത കൂടി. കൃഷ്ണ ജില്ലയിലെ ബിജി ജമലയ്യ എന്ന ചെറുകിട വ്യവസായിയുടെ പണമാണ് കുട്ടികള്‍ കളിക്കാനായി തെരുവില്‍ കൊണ്ടുവന്നത്. തന്റെ സമ്പാദ്യമായ അഞ്ചുലക്ഷം രൂപ ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പെട്ടിതുറന്ന് നോക്കിയപ്പോള്‍ പണം മുഴുവനായി ചിതലരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പന്നി വില്‍പ്പനക്കാരനായ ജമലയ്യ വീടു വീടു വെയ്ക്കാനായി കരുതി വെച്ചതായിരുന്നു ഈ […]

Continue Reading
5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും; യിസ്രായേലിന്റെ അത്ഭുത ഇന്‍ഹെയ്ലര്‍

5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും; യിസ്രായേലിന്റെ അത്ഭുത ഇന്‍ഹെയ്ലര്‍

5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും; യിസ്രായേലിന്റെ അത്ഭുത ഇന്‍ഹെയ്ലര്‍ യെരുശലേം: കോവിഡ് വൈറസിനെ പ്രതിരോധിക്കാനായി ലോകം തലപുകഞ്ഞാലോചിക്കുന്നതിനിടയില്‍ യെഹൂദ ദേശത്തുനിന്നും ഒരു ആശ്വാസ വാര്‍ത്ത. അഞ്ചു ദിവസംകൊണ്ട് കോവിഡ് ഭേദമാക്കുന്ന അത്ഭുത ഇന്‍ഹെയ്ലര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് യിസ്രായേല്‍ ‍. നദീര്‍ അബെര്‍ എന്ന പ്രൊഫസറാണ് ഇന്‍ഹെയ്ലറിന്റെ നിര്‍മ്മാതാവ്. എക്സോ-സിഡി 24 എന്ന മരുന്നാണ് ഇന്‍ഹെയ്ലറില്‍ രോഗികള്‍ക്കു പരീക്ഷണത്തിനായി നല്‍കിയത്. മരുന്ന് രേരിട്ട് ശ്വാസകോശത്തിലെത്തി വൈറസുകളെ ഇല്ലായ്മ ചെയ്യും. 96 ശതമാനമാണ് ഇന്‍ഹെയ്ലറിന്റെ ഫലപ്രാപ്തി. ടെല്‍ അവീവിലെ സൌമാസ്കി മെഡിക്കല്‍ […]

Continue Reading
ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും അനുമതി നിര്‍ബന്ധം

ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും അനുമതി നിര്‍ബന്ധം

ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധം തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിലും നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. നിലവിലുള്ള ആരാധനാലയങ്ങള്‍ വിപുലീകരിക്കുന്നതിനും അനുമതി വാങ്ങണം. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗത തടസ്സമോ ഉണ്ടാകരുതെന്നും ഭാവിയില്‍ റോഡ് വികസനത്തിനും തടസ്സമാകരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പുതുതായി ആരാധനാലയം സ്ഥാപിക്കുന്നത് സ്ഥലത്തെ മതസൌഹാര്‍ദ്ദവും […]

Continue Reading