ചര്‍ച്ചുകളുടെ പണികള്‍ക്കായി മുസ്ളീങ്ങളുടെ സഹായം

ചര്‍ച്ചുകളുടെ പണികള്‍ക്കായി മുസ്ളീങ്ങളുടെ സഹായം

ഈജിപ്റ്റില്‍ ചര്‍ച്ചുകളുടെ പണികള്‍ക്കായി മുസ്ളീങ്ങളുടെ സഹായം കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവ ആരാധനാലയങ്ങളുടെ നിര്‍മ്മാണ ജോലികള്‍ക്കായി മുസ്ളീങ്ങളുടെ സഹായം ലഭിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് 44 ചര്‍ച്ചു കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിലാണ്. ഇവിടങ്ങളില്‍ മുസ്ളീങ്ങളുടെ സേവനത്തിനു കൂടി സര്‍ക്കാര്‍ അംഗീകാരം കൊടുത്തിരിക്കുകയാണ്. ഇതില്‍ 16 ചര്‍ച്ചുകള്‍ ചരിത്രപരമായി അറിയപ്പെടുന്നവയാണ്. സര്‍ക്കാര്‍ അനുമതി നല്‍കിയ ചര്‍ച്ചുകളുടെ പണികള്‍ക്കാണ് മുസ്ളീങ്ങള്‍ സഹായിക്കുന്നത്. ഇതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് നല്ല ഒരു കാല്‍വെയ്പ്പാണെന്നും അണ്‍ ചാര്‍ട്ടേഡ് മിനിസ്ട്രീസ് അദ്ധ്യക്ഷന്‍ ടോം ഡേയില്‍ പറഞ്ഞു. രാജ്യത്ത് മുസ്ളീങ്ങളുടെയും […]

Continue Reading
ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനം

ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനം

ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനം കോട്ടയ്ക്കല്‍ ‍: ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ‍. വിഷാംശം അടങ്ങിയിട്ടുള്ള മരുന്ന് ചെടികളില്‍പ്പെട്ടതാണ് ചേര്‍ക്കുരു. അസംസ്കൃത രൂപത്തില്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ ചൊറിഞ്ഞുപൊട്ടല്‍ ‍, ചര്‍മ്മ വീക്കം, അലര്‍ജി എന്നിവയ്ക്ക് കാരണമാകുന്നു. ചേര്‍ക്കുരുവിന്റെ ശുദ്ധീകരണ പ്രക്രീയയ്ക്കായി വിവിധ രീതികള്‍ ആയുര്‍വേദ ഗ്രന്ഥത്തില്‍ വിവിരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ശുദ്ധി ചെയ്ത ചേര്‍ക്കുരു സാമ്പിളുകളും അസംസ്കൃത രൂപത്തില്‍ […]

Continue Reading
ആദിവാസി ആചാരത്തിനു പണം നല്‍കിയില്ല; പാസ്റ്ററെ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ആദിവാസി ആചാരത്തിനു പണം നല്‍കിയില്ല; പാസ്റ്ററെ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ആദിവാസി ആചാരത്തിനു പണം നല്‍കിയില്ല; പാസ്റ്ററെ കെട്ടിയിട്ടു മര്‍ദ്ദിച്ചു റാഞ്ചി: കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ പാരമ്പര്യ ആചാരത്തിനു പണം നല്‍കാത്തതിനു പാസ്റ്ററെ കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം കെട്ടിയിട്ട് മര്‍ദ്ദിച്ചു. ജനുവരി 24-ന് ലേറ്റിഹര്‍ ജില്ലയിലെ ജങ്കൂള്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടത്തെ ആദിവാസി നേതാക്കള്‍ പാസ്റ്റര്‍ക്കും മറ്റു ക്രൈസ്തവ വിശ്വാസികള്‍ക്കും ആദിവാസി ദേവതകളുടെ ആരാധനയോടനുബന്ധിച്ചുള്ള ധനസഹായം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇവരുടെ ആവശ്യം നിരാകരിച്ച പാസ്റ്റര്‍ ലഷ്മണ്‍ ഒറൗണിനെ ഒരു സംഘം ഗ്രാമവാസികള്‍ പിടിച്ച് ഒരു മുറിക്കുള്ളില്‍ […]

Continue Reading
വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 115 ഇറാന്‍ ക്രൈസ്തവര്‍

വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 115 ഇറാന്‍ ക്രൈസ്തവര്‍

വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 115 ഇറാന്‍ ക്രൈസ്തവര്‍ ടെഹ്റാന്‍ ‍: ഇറാനില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവര്‍ 115. അവര്‍ക്കുവേണ്ടി ജാമ്യം എടുക്കാനായി ചിലവഴിക്കേണ്ടിവന്ന തുക 1 മില്യണ്‍ റിയാലിനു അടുത്ത്. ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടന പുറത്തുവിട്ട കണക്കാണിത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുള്ള ഇറാനില്‍ രഹസ്യമായാണ് വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കുന്നത്. പലരും ആരാധനാ സ്ഥലത്തേക്ക് പോയ വഴിയിലും പ്രാര്‍ത്ഥനാ കൂടിവരവിലും മറ്റുമാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ഇവര്‍ക്ക് ജാമ്യം ലഭിക്കാനായി […]

Continue Reading
302 എത്യോപ്യന്‍ യഹൂദര്‍കൂടി യിസ്രായേലിലേക്കു എത്തിച്ചേര്‍ന്നു

302 എത്യോപ്യന്‍ യഹൂദര്‍കൂടി യിസ്രായേലിലേക്കു എത്തിച്ചേര്‍ന്നു

302 എത്യോപ്യന്‍ യഹൂദര്‍കൂടി യിസ്രായേലിലേക്കു എത്തിച്ചേര്‍ന്നു യെരുശലേം: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞു വന്നിരുന്ന യഹൂദരുടെ പുതു തലമുറ കഴിഞ്ഞ ദിവസം അവരുടെ മാതൃ രാഷ്ട്രമായ യിസ്രായേലില്‍ എത്തിച്ചേര്‍ന്നു. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്നു ഫെബ്രുവരി 12-ന് നാലര മണിക്കൂറോളം ചാര്‍ട്ടേഡ് വിമാനത്തില്‍ സഞ്ചരിച്ചാണ് ബെന്‍ ഗുറിയന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്നത്. ഇവരെ നേരത്തെ കൊറോണ ടെസ്റ്റിനു വിധേയരാക്കിയിരുന്നു. രണ്ടാഴ്ചത്തെ ക്വാറന്‍ന്റൈനില്‍ താമസിച്ചതിനുശേഷമായിരിക്കും ഇവര്‍ക്കായി ഒരുക്കിയ താമസസ്ഥലത്ത് പാര്‍പ്പിക്കുക. എന്നാല്‍ ഇവരോടൊപ്പം 6 വയസ്സുള്ള ഒരു […]

Continue Reading
നൈജീരിയായില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു ജോസ്: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ മുസ്ളീം ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 14-ന് ഞായറാഴ്ച വടക്കു കിഴക്കന്‍ നൈജീരിയായിലെ പ്ലേറ്റോ സംസ്ഥാനത്ത് കിഴക്കന്‍ ജില്ലയിലെ ക്രൈസ്തവ ഗ്രാമത്തില്‍ രാത്രി 8 മണിയോടെ എത്തിയ തോക്കുധാരികള്‍ വെടിവെയ്ക്കുകയായിരുന്നു. 4 വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായി. ഇവര്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ സഭയിലെ അംഗങ്ങളാണ്. എസക്കിയേല്‍ (29) കേഫാന്‍ ബുലുസ് (31) എന്നിവരാണ് മരിച്ചത്. അക്രമികള്‍ ക്രൈസ്തവരുടെ നിരവധി […]

Continue Reading
മനുഷ്യ ശരീരത്തില്‍നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി നിര്‍മ്മിച്ചു

മനുഷ്യ ശരീരത്തില്‍നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി നിര്‍മ്മിച്ചു

മനുഷ്യ ശരീരത്തില്‍നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി നിര്‍മ്മിച്ചു കൊളറാഡോ: മനുഷ്യ ശരീരത്തില്‍നിന്നും ചാര്‍ജ്ജു ചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് ഗവേഷകര്‍ ‍. കൊളറാഡോ ബൌള്‍ഡര്‍ സര്‍വ്വകലാശാലയിലെ യു.എസ്. ഗവേഷകരാണ് ഈ പരിസ്ഥിതി സൌഹാര്‍ദ്ദ ഗാഡ്ജെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ശരീര താപം ഉപയോഗിച്ചാണ് ഈ ബാറ്ററിയില്‍ ഊര്‍ജ്ജം പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ വൈഫൈ ആയി ഫോണ്‍വരെ ചാര്‍ജ്ജ് ചെയ്യാവുന്ന ഗാഡ്ജെറ്റുകള്‍ ഉടന്‍ വിപണിയില്‍ എത്തിയേക്കാമെന്നാണ് പ്രതീക്ഷ. ധരിക്കാവുന്ന ഉപകരണങ്ങള്‍ക്ക് തുടര്‍ച്ചയായ വൈദ്യുതി നല്‍കാനും, ഭാവിയില്‍ ബാറ്ററികള്‍ മാറ്റി സ്ഥാപിക്കാനും സാധ്യതയുണ്ട്. ഈ സാങ്കേതിക […]

Continue Reading
നാസി തടങ്കല്‍ പാളയത്തിലെ കാവല്‍ക്കാരനായിരുന്ന 95 കാരനെ യു.എസ്. പുറത്താക്കി

നാസി തടങ്കല്‍ പാളയത്തിലെ കാവല്‍ക്കാരനായിരുന്ന 95 കാരനെ യു.എസ്. പുറത്താക്കി

നാസി തടങ്കല്‍ പാളയത്തിലെ കാവല്‍ക്കാരനായിരുന്ന 95 കാരനെ യു.എസ്. പുറത്താക്കി വാഷിങ്ടണ്‍ ‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മ്മിനിയിലെ ഹിറ്റ്ലറുടെ നാസിപ്പടയുടെ തടങ്കല്‍പാളയത്തിലെ കാവല്‍ക്കാരനായി പ്രവര്‍ത്തിച്ചിരുന്ന 95 കാരനെ അമേരിക്ക നാടുകടത്തി. 1945-ല്‍ നിയുങ്കമ്മ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ കാവല്‍ക്കാരനായിരുന്ന ഫ്രെഡറിക് കാള്‍ ബര്‍ഗറിനെയാണ് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി പുറത്താക്കിയതായി വാര്‍ത്താകുറിപ്പിറക്കിയത്. നിലവില്‍ ടെന്നസിയിലെ താമസക്കാരനായ ഫ്രെഡറിക് ജര്‍മ്മനിയിലേക്കു തിരികെ പോകുവാനാണ് ഉത്തരവ്. നാസിപ്പടയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പീഢനത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി. ഹിറ്റ്ലറുടെ […]

Continue Reading
കൊറോണ കാലത്ത് ബൈബിള്‍ വായന പ്രത്യാശ നല്‍കിയെന്നു പഠനം

കൊറോണ കാലത്ത് ബൈബിള്‍ വായന പ്രത്യാശ നല്‍കിയെന്നു പഠനം

കൊറോണ കാലത്ത് ബൈബിള്‍ വായന പ്രത്യാശ നല്‍കിയെന്നു പഠനം ലണ്ടന്‍ കൊറോണ കാലത്ത് ആളുകള്‍ ബൈബിള്‍ വായിക്കാന്‍ ഇടയായത് ദൈവത്തിലുള്ള പ്രത്യാശ വര്‍ദ്ധിപ്പിക്കുവാനിടയായെന്ന് പഠനം. യു.കെ.യിലെ ബൈബിള്‍ സൊസൈറ്റി നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ദൈവത്തിങ്കലേക്കുള്ള ഭാവിപ്രത്യാശ വര്‍ദ്ധിപ്പിക്കാനായെന്നാണ്. ഇതില്‍ 49 ശതമാനം പേരും 45-54 വയസ് പ്രായമുള്ളവരാണ്. 20 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത് അവരുടെ ഭാവിജിവതത്തെക്കുറിച്ചുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചുവെന്നാണ്. 23% പേര്‍ പറയുന്നത് ഇവരുടെ […]

Continue Reading
ഇനി നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന; ഫലം 5 മിനിറ്റില്‍

ഇനി നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന; ഫലം 5 മിനിറ്റില്‍

ഇനി നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന; ഫലം 5 മിനിറ്റില്‍ അബുദാബി: നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന നടത്താമെന്നും 5 മിനിറ്റിനുള്ളില്‍ ഫലം അറിയാമെന്നും അബുദാബി. 2 യു.എ.ഇ. കമ്പനികളുടെ സഹകരണത്തോടുകൂടി കനേഡിയന്‍ കമ്പനിയാണ് നിര്‍മ്മിത ബുദ്ധി സംവിധാനം വികസിപ്പിച്ചെടുത്തത്. പരിശോധനാ ഫലം 5 മിനിറ്റിനുള്ളില്‍ അറിയാമെന്നാണ് ഇതിന്റെ പ്രത്യേകത. സ്രവം എടുത്ത് പ്രത്യേക കിറ്റില്‍വച്ചു പരിശോധിക്കുന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ആപ്പില്‍ ഫലം അറിയാന്‍ സാധിക്കും. രണ്ടോ മൂന്നോ തുള്ളി സ്രവം പ്രത്യേക കസറ്റിലാക്കി മെഷീനില്‍ റീഡ് […]

Continue Reading