സുവിശേഷ പ്രചരണത്തിന് പാസ്റ്റര്‍ക്കും വിശ്വാസിക്കും തടവുശിക്ഷ
അള്‍ജീറിയായില്‍ സുവിശേഷ പ്രചരണത്തിന് പാസ്റ്റര്‍ക്കും വിശ്വാസിക്കും തടവുശിക്ഷ ടിസി-ഓസോ: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീറിയായില്‍ സുവിശേഷം പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ബുക്ക്ഷോപ്പ് ഉടമയായ പാസ്റ്ററെയും സഹപ്രവര്‍ത്തകനെയും കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. വടക്കു പടിഞ്ഞാറന്‍ നഗരമായ ഒറാനിലെ ഒറാഓയ്റി ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ റാച്ചിഡ് സെയ്ഗിര്‍ , സൌഹ് ഹമിമി എന്നിവര്‍ക്കാണ് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷയും 5 ലക്ഷം അള്‍ജീറിയന്‍ ദിനാറും പിഴ വിധിച്ചത്. മുസ്ളീങ്ങളുടെ ഇടയില്‍ പ്രസിദ്ധീകരണങ്ങളിലൂടെ മതപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു […]
Continue Reading
