സ്നേഹവും സല്‍പ്രവര്‍ത്തിയും കാണിക്കുക
സ്നേഹവും സല്‍പ്രവര്‍ത്തിയും കാണിക്കുക സമൂഹത്തില്‍ നിരാലംബരും, രോഗികളും, ഭവന രഹിതരും പെരുകി വരികയാണ്. ജാതി, മത വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം പേരും ഇക്കാരണങ്ങളാല്‍ ദുഃഖിതരായി കഴിയുന്നു. മറ്റുള്ളവരുടെ ആശ്രയം ലഭിക്കാതെ, സ്നേഹ തലോടല്‍ ലഭിക്കാതെ, ആശ്വസ വാക്കുകള്‍ കിട്ടാതെ എത്രയോ പേര്‍ മനസ്സു വിങ്ങിപ്പൊട്ടിക്കഴിയുന്നു. ഞാനും എന്റെ കുടുംബവും മാത്രം അഭിവൃദ്ധി പ്രാപിക്കണം എന്നുള്ള മനസ്ഥിതിയുമായി ജീവിക്കുന്നവരാണ് ഏറെപ്പേരും. ആവശ്യത്തിനും അനാവശ്യത്തിനും സ്വത്തും മുതലുമൊക്കെയായി ആഡംബര ജീവിതം നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അയല്‍ക്കാരോടു പോലും യാതൊരു ബന്ധവും […]
Continue Reading
