സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷത്തില്‍ ബംഗ്ളാദേശ്; ക്രൈസ്തവര്‍ ഭീതിയില്‍ത്തന്നെ

സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷത്തില്‍ ബംഗ്ളാദേശ്; ക്രൈസ്തവര്‍ ഭീതിയില്‍ത്തന്നെ

സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷത്തില്‍ ബംഗ്ളാദേശ്; ക്രൈസ്തവര്‍ ഭീതിയില്‍ത്തന്നെ ധാക്ക: ഇന്ത്യയുടെ അയല്‍ രാജ്യമായ ബംഗ്ളാദേശ് കഴിഞ്ഞ ദിവസമാണ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചത്. കിഴക്കന്‍ പാക്കിസ്ഥാനായിരുന്ന ബംഗ്ളാദേശ് 1971 മാര്‍ച്ച് 26-നായിരുന്നു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്ന അതിപ്രധാനപ്പെട്ട ഒരു വാഗ്ദാനമാണ് എല്ലാ പൌരന്മാര്‍ക്കും നീതി. അവരുടേതായ മതപരമായ ആചാരങ്ങള്‍ പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. കൂടാതെ 2018-ല്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാനായി ഭരണഘടനയുടെ പ്രധാനഭാഗം ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കുകയുണ്ടായി. ബംഗ്ളാദേശില്‍ മതസ്വാതന്ത്ര്യത്തിനും […]

Continue Reading
വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം

വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം

വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം വനനശീകരണം വൈറസ് ബാക്ടീരിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ ‍. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ കോവിഡ് വൈറസ് വ്യാപനത്തിനു വന നശീകരണവുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നിരവധി മനുഷ്യ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ എബോള, പന്നിപ്പനി, സീക്ക വൈറസ്, സാര്‍സ് മേര്‍സ് എന്നീ പൂര്‍വ്വ വ്യാധികളുടെ വ്യാപനവും ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വ്യാപകമായ തോതില്‍ നടക്കുന്ന വന നശീകരണം ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് […]

Continue Reading
യെരുശലേമില്‍ എംബസി തുറന്ന് ചെക്ക് റിപ്പബ്ളിക്ക്

യെരുശലേമില്‍ എംബസി തുറന്ന് ചെക്ക് റിപ്പബ്ളിക്ക്

യെരുശലേമില്‍ എംബസി തുറന്ന് ചെക്ക് റിപ്പബ്ളിക്ക് യെരുശലേം: യെരുശലേമില്‍ എംബസി തുറന്ന് ചെക്ക് റിപ്പബ്ളിക്ക്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തങ്ങളുടെ ടെല്‍ അവീവിലുള്ള യിസ്രായേല്‍ എംബസിയുടെ ശാഖ യെരുശലേമില്‍ തുറന്നത്. ചെക്ക് റിപ്പബ്ളിക്ക് പ്രധാനമന്ത്രി ആന്ദ്രെ ബാബാസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടപടി. രണ്ടാഴ്ച മുമ്പ് യിസ്രായേല്‍ ചെക്ക് റിപ്പബ്ളിക്കിന് 5,000 ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിരുന്നു.

Continue Reading
സ്റ്റേറ്റ് ബുക്കായി ബൈബിള്‍ സ്റ്റേറ്റ് ഹൌസ് അംഗീകരിച്ചു

സ്റ്റേറ്റ് ബുക്കായി ബൈബിള്‍ സ്റ്റേറ്റ് ഹൌസ് അംഗീകരിച്ചു

ടെന്നിസ്സി ഒഫീഷ്യല്‍ സ്റ്റേറ്റ് ബുക്കായി ബൈബിള്‍ സ്റ്റേറ്റ് ഹൌസ് അംഗീകരിച്ചു:പി പി ചെറിയാന്‍ ടെന്നിസ്സി: ടെന്നിസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിക്കുന്ന പ്രമേയം ടെന്നിസ്സി പ്രതിനിധി സഭ അംഗീകരിച്ചു. മാര്‍ച്ച് 30 ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പ്രമേയം സംസ്ഥാന പ്രതിനിധി സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയത് . പ്രമേയത്തിന് അനുകൂലമായി 55 പേര്‍ വോട്ട് ചെയ്തപ്പോള്‍ 28 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. വിശുദ്ധ ബൈബിള്‍ ടെന്നിസ്സി സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും […]

Continue Reading
ലോകത്ത് ഏറ്റവും മലിനമായ നഗരങ്ങള്‍ കൂടുതലും ഇന്ത്യയില്‍

ലോകത്ത് ഏറ്റവും മലിനമായ നഗരങ്ങള്‍ കൂടുതലും ഇന്ത്യയില്‍

ലോകത്ത് ഏറ്റവും മലിനമായ നഗരങ്ങള്‍ കൂടുതലും ഇന്ത്യയില്‍ ബേണ്‍ ‍: ലോകത്ത് ഏറ്റവും മലിനമായ നഗരങ്ങളില്‍ 22ഉം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ക്യു. എയര്‍ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോര്‍ട്ട് 2020’ എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇന്ത്യ അന്തരീക്ഷ മാലിന്യത്തില്‍ഏറ്റവും മുന്നിലാണുള്ളത്. ചൈനയിലെ സിന്‍ജിയാങ് ആണ് പട്ടികയില്‍ ഏറ്റവും മുന്നില്‍ ‍. യു.പി. നഗരമായ ഗാസിയാബാദാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ പട്ടണങ്ങളായ ബുലങ്ശഹര്‍ ‍, ബിസ്റഖ് […]

Continue Reading
നോമ്പാചരണത്തിൻറെ സ്ഥായീഭാവം നിലനിർത്താനാകുമോ?

നോമ്പാചരണത്തിൻറെ സ്ഥായീഭാവം നിലനിർത്താനാകുമോ?

നോമ്പാചരണത്തിൻറെ സ്ഥായീഭാവം നിലനിർത്താനാകുമോ? പി.പി. ചെറിയാൻ കോവ്ഡ് മഹാമാരി ലോകരാഷ്ട്രങ്ങളെ ഉദ്ധ്വഗത്തിന്റെ മുൾമുനയിലിട്ടു അമ്മാനമാടുവാൻ ആരംഭിച്ചു ഒരുവർഷം പിന്നിടുകയാണ് .ലക്ഷകണക്കിന് മനുഷ്യജീവിതങ്ങളെയാണ് അപ്രതീക്ഷിതമായി കോവിഡ് മഹാമാരി തട്ടിയെടുത്തത് ,ലക്ഷകണക്കിന് രോഗികൾ കോവിഡ് മഹാമാരിയുടെ അനന്തര ഫലങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നതു .രോഗവ്യാപന ശേഷി അല്പം കുറഞ്ഞെങ്കിലും വീണ്ടും ശക്തിപ്രാപിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും ലോക രാഷ്ട്രങ്ങൾ . അനിയന്ത്രിതമായി വ്യാപിച്ച മഹാമാരിയിൽ നിന്നും രക്ഷ നേടുന്നതിന് കഴിഞ്ഞ വര്ഷം മാർച് മുതൽ അടച്ചിട്ട ആരാധനാലയങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ ഈവർഷാരംഭമുതൽ […]

Continue Reading
മദ്ധ്യപ്രദേശിലെ മതപരിവര്‍ത്തനം തടയാന്‍ നിയമം; ക്രൈസ്തവര്‍ക്കെതിരെ കേസ്

മദ്ധ്യപ്രദേശിലെ മതപരിവര്‍ത്തനം തടയാന്‍ നിയമം; ക്രൈസ്തവര്‍ക്കെതിരെ കേസ്

മദ്ധ്യപ്രദേശിലെ മതപരിവര്‍ത്തനം തടയാന്‍ നിയമം; ക്രൈസ്തവര്‍ക്കെതിരെ കേസ് ഭോപാല്‍ ‍: മദ്ധ്യപ്രദേശില്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം മൂലം ക്രൈസ്തവര്‍ വളരെ ആശങ്കയില്‍ ‍. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലവില്‍വന്നശേഷം പോലീസ് എടുത്ത 21 കേസില്‍ ആറെണ്ണം ക്രൈസ്തവര്‍ക്കെതിരെയാണ്. 21 കേസിലായി 47 പേരാണ് പ്രതികള്‍ ‍. 25 പേര്‍ അറസ്റ്റിലായി. 15 കേസ് മുസ്ളീങ്ങള്‍ക്കെതിരെയാണ്. ഹിന്ദുത്വ സംഘടനാ നേതാക്കള്‍ നല്‍കുന്ന വ്യാജ പരാതികളുടെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം കേസുകളെന്നും ന്യൂനപക്ഷങ്ങള്‍ ആരോപിക്കുന്നു. നാട്ടുകാരെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് […]

Continue Reading
മാസ്‌കില്ലാതെ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ പുറത്താക്കുന്നതിന് വൈദീകന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

മാസ്‌കില്ലാതെ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ പുറത്താക്കുന്നതിന് വൈദീകന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

മാസ്‌കില്ലാതെ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ പുറത്താക്കുന്നതിന് വൈദീകന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു : പി.പി.ചെറിയാൻ ഡാളസ്: ഡാളസ് ഓക്ക്‌ലോണ്‍ ലെമന്‍ അവന്യൂവിലുള്ള ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചില്‍ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയായ സ്ത്രീയെ പുറത്താക്കുന്നതിന് വൈദികന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചതിനെ കുറിച്ച് ഡാളസ് കാത്തില് ഡയോസീസ് അന്വേഷണം ആരംഭിച്ചു. ഡിയര്‍ഡ്രെ ഹാരിസ്റ്റണ്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ ഒരു കുട്ടിയെയും കൂട്ടിയാണ് പള്ളിയില്‍ എത്തിയത്. ബലിയര്‍പ്പണത്തിനിടയില്‍ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ല എന്നത് വൈദീകന്റെ ശ്രദ്ധയില്‍പെട്ടു. ഇതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. മൂന്നു […]

Continue Reading
കാലങ്ങളായി അമേരിക്കയെ വേട്ടയാടുന്ന വൃത്തികെട്ട വിഷമാണ് വംശീയത

കാലങ്ങളായി അമേരിക്കയെ വേട്ടയാടുന്ന വൃത്തികെട്ട വിഷമാണ് വംശീയത

കാലങ്ങളായി അമേരിക്കയെ വേട്ടയാടുന്ന വൃത്തികെട്ട വിഷമാണ് വംശീയത: ജോ ബൈഡന്‍ വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ ഏഷ്യന്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ വിവേചനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ ‍. മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജോ ബൈഡന്‍ വംശിയതയ്ക്കെതിരെ വീണ്ടും രംഗത്തു വന്നത്. അറ്റ്ലാന്റയിലെ എമേറി സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ വംശിയതയെ രൂക്ഷമായി വിമര്‍ശിച്ചത്. വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണെന്നും ബൈഡന്‍ […]

Continue Reading
ആന്‍ഡമാനില്‍നിന്നും മറ്റൊരു മഹാമാരി ഭീഷണി

ആന്‍ഡമാനില്‍നിന്നും മറ്റൊരു മഹാമാരി ഭീഷണി

ആന്‍ഡമാനില്‍നിന്നും മറ്റൊരു മഹാമാരി ഭീഷണി ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാക്കിയതുപോലെ മറ്റൊരു മഹാമാരി ഭീഷണികൂടി ലോകത്തിനു സംഭവിക്കാന്‍ സാദ്ധ്യതയെന്നു ഗവേഷകര്‍ ‍. ആന്‍ഡമാന്‍ ദ്വീപുകളില്‍ കണ്ടെത്തിയ ‘കാന്‍ഡിഡ ഓറിസ്’ (സി-ഓറിസ്) എന്ന ഫംഗസ് മനുഷ്യന് വിനാശകാരിയായേക്കാമെന്നാണ് മുന്നറിയിപ്പ്. എവിടെനിന്നു വന്നുഎന്നുപോലും അറിയാനാകാത്ത ഈ ഫംഗസിനു ഫംഗസ് രോഗങ്ങള്‍ക്കെതിരെ ഉപയോഗത്തിലുള്ള ഏതാണ്ടെല്ലാ മരുന്നുകളെയും ചെറുക്കുവാനുള്ള കഴിവിനെയാണ് ഭയക്കുന്നത്. ഇതേപ്പറ്റിയുള്ള പഠനം എംബയോ എന്ന ജേണല്‍ പ്രസിദ്ധീകരിച്ചു. ഏകദേശം പത്തു വര്‍ഷം മുമ്പ് ഇതിന്റെ വകഭേദം മൂന്നു ഭൂഖണ്ഡങ്ങളിലെ […]

Continue Reading