140 കോടി വര്‍ഷം മുമ്പുള്ള ദിനോസര്‍ ഫോസില്‍ കണ്ടെടുത്തു

140 കോടി വര്‍ഷം മുമ്പുള്ള ദിനോസര്‍ ഫോസില്‍ കണ്ടെടുത്തു

Breaking News Top News

140 കോടി വര്‍ഷം മുമ്പുള്ള ദിനോസര്‍ ഫോസില്‍ കണ്ടെടുത്തു
അതിപുരാതന കാലത്തു ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തി.

ഏകദേശം 140 കോടി വര്‍ഷം പഴക്കം ഉണ്ടെന്ന് കരുതുന്ന ഫോസില്‍ അര്‍ജന്റീനയിലെ പാറ്റഗോണിയ വനമേഖലയില്‍ നിന്നാണ് കണ്ടെടുത്തത്.

‘നിന്‍ജാറ്റിറ്റാന്‍ സപറ്റായി’ വിഭാഗത്തിലെ ദിനോസറിന്റെ ഫോസിലാണിതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. ഇവ ഭൂമിയിലുണ്ടായിരുന്ന ജീവിവര്‍ഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയാണെന്നാണ് പഠനം പറയുന്നത്.

ക്രുറ്റാഗ്യസ് കാലഘട്ടത്തിലാണ് ഇവ ഉണ്ടായിരുന്നത്. ആദ്യകാല ദിനോസറുകള്‍ ദക്ഷിണാര്‍ത്ഥ ഗോളത്തിലാകാം കൂടുതലായി ജീവിച്ചിരുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

20 മീറ്ററാണ് നിന്‍ജാറ്റിറ്റാന്‍ സപറ്റായി വിഭാഗത്തിലെ ദിനോസറുകളുടെ ശരാശരി വലിപ്പം. നീളം കൂടിയ കഴുത്തുകളുള്ള ഇവ ചെടികള്‍ ഭക്ഷിക്കുന്ന ഇനം ദിനോസറുകളാണ് ഇവയെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.