62 കാരനെ തട്ടിക്കൊണ്ടുപോയി വധിച്ചു, ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പെന്ന് ഭീകരര്‍

62 കാരനെ തട്ടിക്കൊണ്ടുപോയി വധിച്ചു, ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പെന്ന് ഭീകരര്‍

ഈജിപ്റ്റില്‍ 62 കാരനെ തട്ടിക്കൊണ്ടുപോയി വധിച്ചു, ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പെന്ന് ഭീകരര്‍ കെയ്റോ: ഈജിപ്റ്റില്‍ ഒരു ക്രിസ്യാനി ഉള്‍പ്പെടെ മൂന്നുപേരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഭീകര സംഘടന. രാജ്യത്തെ സായുധ സേനയെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള താക്കീതാണെന്നും ക്രിസ്ത്യാനികള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും സംഘടന. ഈജിപ്റ്റിലെ ന്യൂനപക്ഷമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ അംഗമായ നബീല്‍ ഹബാഷി സലാമയെ (62) യാണ് വധിച്ചത്. ഇദ്ദേഹത്തെ കൂടാതെ രണ്ട് ഗോത്രവര്‍ഗ്ഗക്കാരെയും വധിക്കുന്ന വീഡിയോയും ഭീകരര്‍ പുറത്തു വിട്ടിട്ടുണ്ട്. നെഞ്ചിനു കുറുകെ എകെ 47 തോക്കുമേന്തി നില്‍ക്കുന്ന […]

Continue Reading

സുവിശേഷകൻ പോൾ ഗ്രേസ് വിൻ(30) പാസ്റ്ററും മകളും(2) വാഹനാപകടത്തിൽ നിത്യതയിൽ

വാഹനാപകടം: പാസ്റ്ററും മകളും കർതൃസന്നിധിയിൽ സുവിശേഷകൻ പോൾ ഗ്രേസ് വിൻ(30) പാസ്റ്ററും മകളും(2) വാഹനാപകടത്തിൽ നിത്യതയിൽ വാർത്ത: പാസ്റ്റർ ടോം തോമസ് ചെന്നൈ കഴിഞ്ഞ ചില വർഷങ്ങളായി നാഗപൂർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന യുവ സുവിശേഷകൻ പാസ്റ്റർ പോൾഗ്രസ് വിൻ (30), മകളും വാഹനാപകടത്തിൽ മരണമടഞ്ഞു. കേരളത്തിലേക്കുള്ള യാത്രയിൽ ഇന്നലെ മെയ് 1ന് രാത്രിയിൽ ആന്ധ്രയിൽ വച്ചാണ് അപകടമുണ്ടായത്. ഭാര്യയും മൂത്തമകനും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ചെയ്തിരിക്കുന്നു. മുസ്ലിം സമുദായത്തിൽ നിന്ന് വിശ്വാസ ജീവിതത്തിലേക്ക് വന്ന […]

Continue Reading
ബംഗാളില്‍ വൈറസിന്റെ മൂന്നാം വകഭേദം; ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞര്‍

ബംഗാളില്‍ വൈറസിന്റെ മൂന്നാം വകഭേദം; ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞര്‍

ബംഗാളില്‍ വൈറസിന്റെ മൂന്നാം വകഭേദം; ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞര്‍ കൊല്‍ക്കൊത്ത: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും രൂക്ഷമായിത്തുടരുന്നതിനിടെ പശ്ചിമബംഗാളില്‍ വൈറസിന്റെ മൂന്നാം ഭാഗം കണ്ടെത്തിയത് ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞര്‍ ‍. കഴിഞ്ഞ മാസം കോവിഡ് വൈറസിന്റെ രണ്ടാം വകഭേദം (ബി.1617) റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെയാണ് മൂന്നാം വകഭേദവും (ബി1618) കണ്ടെത്തിയത്. മൂന്നാം വകഭേദത്തിനു വ്യാപനശേഷി കൂടുതലാണെന്നും മനുഷ്യ പ്രതിരോധം മറികടക്കാന്‍ ശേഷിയുണ്ടെന്നുമാണ് വിലയിരുത്തല്‍ ‍. ഒരിക്കല്‍ കോവിഡ് ബാധിച്ചിട്ടുള്ളവരെയും വാക്സിന്‍ സ്വീകരിച്ചവരെയും വൈറസിന്റെ മൂന്നാം വകഭേദം പിടികൂടാം. വാക്സിനിലൂടെ […]

Continue Reading
വാട്സാപ് നിറം ഇളം ചുവപ്പാക്കണോ?

വാട്സാപ് നിറം ഇളം ചുവപ്പാക്കണോ?

വാട്സാപ് നിറം ഇളം ചുവപ്പാക്കണോ? പ്രതികരിച്ചാല്‍ വിവരങ്ങള്‍ വൈറസ് ചോര്‍ത്തും ലണ്ടന്‍ ‍: വാട്സാപിന്റെ നിറം ഇളം ചുവപ്പാക്കാമെന്നും പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തു വരുന്ന സന്ദേശം ഡൌണ്‍ ലോഡു ചെയ്യരുതെന്നു വിദഗ്ദ്ധര്‍ ‍. പ്രത്യേക ലിങ്കു ചേര്‍ത്തുള്ള സന്ദേശം കണ്ടു ആരും പ്രതികരിക്കരുതെന്നും ഇവ നിങ്ങളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുമെന്നും സാങ്കേതിക വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. മാത്രമല്ല വാട്സാപ്പ് ഉപയോഗിക്കാതെ വരുകയും ചെയ്യും. ‘വാട്സാപ് പിങ്ക്’ എന്ന പേരില്‍ വ്യാപകമായി സന്ദേശങ്ങള്‍ മൊബൈല്‍ […]

Continue Reading
അന്ധവിശ്വാസം പെണ്‍കുഞ്ഞിനെ അമ്മ കൊന്നു

അന്ധവിശ്വാസം പെണ്‍കുഞ്ഞിനെ അമ്മ കൊന്നു

അന്ധവിശ്വാസം പെണ്‍കുഞ്ഞിനെ അമ്മ കൊന്നു ഹൈദരാബാദ്: അന്ധവിശ്വാസം മൂലം 32 വയസുകാരി അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറത്തുകൊന്നു. ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അരുംകൊല ചെയ്തത്. തെലുങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ മേഖലുപതി തധെയില്‍ ആണ് ദാരുണ സംഭവം നടന്നത്. തന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണം പെണ്‍കുഞ്ഞാണെന്ന് വിശ്വസിച്ചാണ് അമ്മ ഭാരതി ഈ കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. അദ്ധ്യാപനത്തില്‍ ബിരുദമെടുത്ത ഭാരതി കഴിഞ്ഞ ഏതാനും മാസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നത്രെ. ദിവസങ്ങളോളം ഇവര്‍ പൂജയും കര്‍മ്മങ്ങളുമായി കഴിയുകയായിരുന്നു. പൂജയ്ക്കിടയിലാണ് കൊല നടത്തിയതെന്ന് പോലീസ് […]

Continue Reading
ക്രൈസ്തവര്‍ ഉള്‍പ്പെടെ പത്തു ലക്ഷത്തോളം പേര്‍ പട്ടിണിയില്‍

ക്രൈസ്തവര്‍ ഉള്‍പ്പെടെ പത്തു ലക്ഷത്തോളം പേര്‍ പട്ടിണിയില്‍

ക്രൈസ്തവര്‍ ഉള്‍പ്പെടെ പത്തു ലക്ഷത്തോളം പേര്‍ പട്ടിണിയില്‍ തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ളാമിക തീവ്രവാദികള്‍ തുടര്‍ച്ചയായി നടത്തിവരുന്ന ആക്രമണങ്ങളെത്തുടര്‍ന്നു ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള 10 ലക്ഷം ആളുകള്‍ പട്ടിണിയിലും ദുരിതത്തിലുമാണെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ മൊസാംബിക്കിലാണ് കൂടുതലായി ആക്രമണങ്ങള്‍ നടക്കുന്നത്. പ്രധാനമായും ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവിടെ പ്രകൃതി വാതക സമ്പന്നമായ സ്ഥലമാണ്. ക്രൈസ്തവരെ തിരഞ്ഞു പിടിച്ചു കഴുത്തറക്കുക, ശരീര ഭാഗങ്ങള്‍ വെട്ടി മുറിക്കുക തുടങ്ങി അതിഭീകരമായ രീതിയിലാണ് […]

Continue Reading
ഓണ്‍ലൈന്‍ ഗെയിം, 11 കാരന്‍ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തത് 28,000 രൂപയ്ക്ക്

ഓണ്‍ലൈന്‍ ഗെയിം, 11 കാരന്‍ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തത് 28,000 രൂപയ്ക്ക്

ഓണ്‍ലൈന്‍ ഗെയിം, 11 കാരന്‍ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തത് 28,000 രൂപയ്ക്ക് മലപ്പുറം: ഓണ്‍ലൈന്‍ ഭ്രാന്തു തലയ്ക്കു പിടിച്ച 11 കാരന്‍ ഗെയിം കളിക്കാനായി നാലു മാസത്തിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജു ചെയ്തത് 28,000 രൂപയ്ക്ക്. കഴിഞ്ഞ ദിവസം ചങ്ങരംകുളം ആലംകോട്ടെ ഒരു മൊബൈല്‍ ഷോപ്പിനു മുന്നില്‍ നടന്ന ചില നാടകീയ സംഭവത്തെ തുടര്‍ന്നാണ് സംഭവം പുറത്തായത്. വീട്ടില്‍നിന്നും നിരന്തരം പണം മോഷണം പോകുന്നതു പതിവായപ്പോള്‍ ഇതു സംബന്ധിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ മൊബൈല്‍ റീചാര്‍ജ്ജ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍ […]

Continue Reading
ലോക മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും

മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും

ലോക മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും. സ്വന്തം കാര്യത്തിലും കുടുംബ കാര്യങ്ങളിലും മാത്രം ശ്രദ്ധ വച്ച് ജീവിക്കുന്ന ഭൂരിപക്ഷവും സ്വാര്‍ത്ഥതയുടെ സത്രക്കൂടുകളില്‍ കുടുങ്ങിക്കഴിയുന്നവരാണ്. പിറന്നുവീണ ഒരു കുഞ്ഞു വിശന്നു കരയുന്നതുപോലെ ഇന്നും മരത്തണലുകളിലും റെയില്‍വേ പുറംപോക്കുകളിലും കടത്തിണ്ണകളിലും ശൈത്യക്കാറ്റേറ്റ് വിറച്ചുകൊണ്ടു കഴിയുന്നവര്‍ അനേകായിരങ്ങളാണ്. ഇതിന് പ്രായ, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ല. ഇതില്‍ ചിലരൊക്കെ പല മാഫിയാകളുടെയും ബലിയാടുകളോ കറവപ്പശുക്കളോ ആയിരിക്കാം. പക്ഷേ എന്തു പ്രയോജനം? രാപ്പകല്‍ വെയിലുകൊണ്ടും തണുപ്പേറ്റും മറ്റുള്ളവരില്‍നിന്നും […]

Continue Reading
കാലാവസ്ഥാ വ്യതിയാനം: പ്രത്യാഘാതങ്ങള്‍ കുടുതലും എട്ടു സ്ഥലങ്ങളില്‍

കാലാവസ്ഥാ വ്യതിയാനം: പ്രത്യാഘാതങ്ങള്‍ കുടുതലും എട്ടു സ്ഥലങ്ങളില്‍

കാലാവസ്ഥാ വ്യതിയാനം: പ്രത്യാഘാതങ്ങള്‍ കുടുതലും എട്ടു സ്ഥലങ്ങളില്‍ ന്യഡെല്‍ഹി: രാജ്യത്തെ എട്ടു സംസ്ഥാനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്ഡ നേരിടുന്നതായി പഠനം. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടറി അശുതോഷ് ശര്‍മ്മ പുറത്തു വിട്ടു. ഝാര്‍ഖണ്ഡ്, മിസോറാം, ഒഡീഷ, ഛത്തീസ്ഗഢ്, അസം, ബീഹാര്‍ ‍, അരുണാചല്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടുന്നത്. അസമില്‍ 65 ശതമാനത്തോളം ജില്ലകളെയും കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. അതേ സമയം കേരളം, ഉത്തരഖണ്ഡ്, ഹരിയാന, തമിഴ്നാട്, നാഗാലാന്റ്, […]

Continue Reading
യേശുക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

യേശുക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

യേശുക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നെയ്റോബി: യേശുക്രിസ്തുവിനെ സ്വീകരിച്ച് ആരാധനയ്ക്കു പോയ 7 കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കിഴക്കന്‍ ഉഗാണ്ടയിലെ മയൂഗി ജില്ലയിലെ ബുകോബ ബി ഗ്രാമത്തില്‍ സലിമതി നെയ്ബിറ (37) യ്ക്കു നേരെയാണ് വധ ശ്രമമുണ്ടായത്. ഈ ഈസ്റ്റര്‍ ഞായറാഴ്ച ദിവസം സലിമതി അടുത്തുള്ള ഒരു ചര്‍ച്ചില്‍ ആരാധനയ്ക്കായി പോയി. മൂന്നു ദിവസം മുമ്പു മാത്രമാണ് സലിമതി ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായത്. ചര്‍ച്ചിലേക്കു പോകുന്ന വഴിയില്‍ […]

Continue Reading