ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്കെതിരെ മതനിന്ദാ കേസ്
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്കെതിരെ മതനിന്ദാ കേസ് ലാഹോര്‍ : പാക്കിസ്ഥാനില്‍ രണ്ടു ക്രൈസ്തവ നേഴ്സുമാര്‍ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലെ ഡിസ്ട്രിക്ട് ഹെഡ്ക്വര്‍ട്ടേഴ്സ് (ഡിഎച്ച്ക്യു) ആശുപത്രിയിലെ നേഴ്സുമാരായ മറിയം ലാല്‍ , നെവിഷ് അരുജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആശുപത്രിയിലെ മാനസിക രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിന്റെ ഭിത്തിയില്‍ പതിച്ചിരുന്ന ഇസ്ളാമിക വചനങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ പൊളിച്ചു നീക്കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റാരോപണം. ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് അലിയുടെ […]
Continue Reading
