ക്രിസ്തുവിനെ സ്വീകരിച്ച അറബിക്കെതിരായി ചുമത്തിയ വ്യാജ കേസില്‍ വെറുതേവിട്ടു

ക്രിസ്തുവിനെ സ്വീകരിച്ച അറബിക്കെതിരായി ചുമത്തിയ വ്യാജ കേസില്‍ വെറുതേവിട്ടു

സൌദിയില്‍ ക്രിസ്തുവിനെ സ്വീകരിച്ച അറബിക്കെതിരായി ചുമത്തിയ വ്യാജ കേസില്‍ വെറുതേവിട്ടു ജിദ്ദ: സൌദി അറേബ്യയില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായ അറബിയുടെ പേരില്‍ സഹോദരി ഭര്‍ത്താവ് നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ കേടതി വെറുതേ വിട്ടു. സുരക്ഷാ കാരണങ്ങളാല്‍ പേരു വെളിപ്പെടുത്തുവാന്‍ സാധിക്കാത്ത വ്യക്തിയായ ഇദ്ദേഹത്തിനെതിരെ സഹോദരി ഭര്‍ത്താവ് നല്‍കിയ വ്യാജ മോഷണ ആരോപണത്തിന്മേല്‍ ജയിലില്‍ കിടക്കേണ്ടി വന്നതിനെത്തുടര്‍ന്നാണ് കോടതി നിരപരാധിയെന്നു കണ്ടെത്തി വെറുതേ വിട്ടത്. ആരോപണ വിധേയനായ അറബി 2020-ല്‍ ഒരു […]

Continue Reading
ശ്രീലങ്കന്‍ ചര്‍ച്ചുകളിലെ ഭീകരാക്രമണം

ശ്രീലങ്കന്‍ ചര്‍ച്ചുകളിലെ ഭീകരാക്രമണം

ശ്രീലങ്കന്‍ ചര്‍ച്ചുകളിലെ ഭീകരാക്രമണം: മുന്‍ മന്ത്രിക്കും സഹോദരനും തടവ് കൊളംബോ: 2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലുണ്ടായ ഭാകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീലങ്കന്‍ മുന്‍ മന്ത്രി റിഷാദ് ബതിയുദീനെയും സഹോദരന്‍ റിയാജ് ബതിയുദിനെയും 90 ദിവസത്തേക്ക് തടവിലിടും. ശ്രീലങ്കയുടെ മുന്‍ വ്യവസായ വാണിജ്യ വകുപ്പു മന്ത്രിയായിരുന്നു റിഷാദ്. രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ സഖ്യകക്ഷി നേതാവുമാണ് ഇദ്ദേഹം. ഏപ്രില്‍ 24-നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇവരുടെ ബാങ്ക് അക്കൌണ്ടുകള്‍ ‍, ആശയ വിനിമയങ്ങള്‍ തുടങ്ങിയവ വിശദമായി പരിശോധിച്ചതിനു […]

Continue Reading
മരിച്ച അമ്മയുടെ ജഡം കൊണ്ടു പോയത് ബൈക്കിലിരുത്തി

മരിച്ച അമ്മയുടെ ജഡം കൊണ്ടു പോയത് ബൈക്കിലിരുത്തി

ആംബുലന്‍സ് കിട്ടിയില്ല; കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ ജഡം കൊണ്ടു പോയത് ബൈക്കിലിരുത്തി ശ്രീകാകുളം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആംബുലന്‍സ് കിട്ടാത്തതിനെത്തുടര്‍ന്ന് മകനും മരുമകനും ചേര്‍ന്ന് മൃതദേഹം സംസ്ക്കരിക്കാന്‍ ശ്മശാനത്തിലേക്കു കൊണ്ടുപോയത് ബൈക്കില്‍ ഇരുത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു ദാരുണമായ ഈ സംഭവം. അന്‍പതുകാരിയായ വീട്ടമ്മ കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ വൈകാതെ മരണപ്പെട്ടു. ശ്രീകാകുളത്തെ മണ്ഡസ മണ്ഡല്‍ ഗ്രാമവാസിയായ വീട്ടമ്മയുടെ ജഡമാണ് സംസ്ക്കരിക്കാനായി കൊണ്ടുപോയത്.

Continue Reading
ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു

ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു

ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാഥിതി :പി.പി.ചെറിയാൻ ഹൂ​സ്റ്റ​ണ്‍ :മെയ് 11നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 7 -മത് വാർഷീക സമ്മേളനത്തിൽ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പും സു​വി​ശേ​ഷ പ്ര​സം​ഗി​ക​നു​മാ​യ ഡോ. ​സി.​വി. മാ​ത്യു മുഖ്യാഥിതിയായി പങ്കെടുക്കും .വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും […]

Continue Reading
തട്ടിക്കൊണ്ടുപോയി മതംമാറ്റിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് തിരികെ എത്തിച്ചു

തട്ടിക്കൊണ്ടുപോയി മതംമാറ്റിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് തിരികെ എത്തിച്ചു

തട്ടിക്കൊണ്ടുപോയി മതംമാറ്റിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് തിരികെ എത്തിച്ചു സാഹോര്‍ ‍: പാക്കിസ്ഥാനില്‍ കഴിഞ്ഞ മാസം വീട്ടില്‍ ആക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതംമാറ്റത്തിനു ഇരയായ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ക്രിസ്ത്യന്‍ കുടുംബത്തിലെ ബീനിഷ് ജാവൈദ് എന്ന കൌമാരക്കാരിയെയാണ് വീണ്ടെടുത്തത്. പെണ്‍കുട്ടി പറയുന്നത്: മാര്‍ച്ച് 23-ന് ബീനിഷ് ലാഹോറിലെ തന്റെ ഭവനത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയില്‍ ആയിരുന്നപ്പോള്‍ പെട്ടന്ന് പവര്‍കട്ടുണ്ടായി. ഇരുട്ട് സമയത്ത് വീടിന്റെ വാതില്‍ തുറന്നു. ഈ സമയത്ത് അപരിചിതനായ ഒരാളും […]

Continue Reading
രക്തം നല്‍കാന്‍ ആളുകള്‍ എത്തുന്നില്ല, രക്തബാങ്കുകളില്‍ ക്ഷാമം

രക്തം നല്‍കാന്‍ ആളുകള്‍ എത്തുന്നില്ല, രക്തബാങ്കുകളില്‍ ക്ഷാമം

രക്തം നല്‍കാന്‍ ആളുകള്‍ എത്തുന്നില്ല, രക്തബാങ്കുകളില്‍ ക്ഷാമം തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നല്‍കാന്‍ ആളുകള്‍ എത്താതായതോടെ സംസ്ഥാനത്തെ രക്ത ബാങ്കുകളില്‍ രൂക്ഷമായ രക്ത ക്ഷാമം. കോവിഡ് പകരുമോ എന്ന ഭയം മൂലം പലരും രക്തം നല്‍കാന്‍ മടിക്കുകയാണ്. കോവിഡ് ആയതിനാല്‍ പുറത്ത് സംഘടനകളൊന്നും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നില്ല. എന്നാല്‍ രക്ത ദാനത്തിലൂടെ രോഗം പകരില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ കോവിഡ് വാക്സിന്‍ എടുത്തു തുടങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നും ആശങ്കയുണ്ട്. […]

Continue Reading
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഈന്തപ്പഴം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരാരുമില്ല. ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിനു നല്ല ഗുണം ലഭിക്കും. ഇതുമൂലം ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിക്കിട്ടും. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുള്ള പോഷകങ്ങള്‍ ശരീരം ആഗീരണം ചെയ്തു തുടങ്ങുന്നതോടെ അമിത വിശപ്പിന്റെ ആവേശം കെട്ടടങ്ങും. മാത്രമല്ല ഈന്തപ്പഴത്തിലുള്ള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം മാറും. കഴിച്ച് അരമണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലെ ഊര്‍ജ്ജം ശരീരത്തിനു ലഭിക്കുന്നു. ഈന്തപ്പഴം കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചയെ തടയുന്നു. ഈന്തപ്പഴം കുട്ടികളുടെ ടിഫിന്‍ ബോക്സില്‍ ബേക്കറി പലഹാരങ്ങള്‍ക്കു […]

Continue Reading
ബാര്‍ലിവെള്ളം ആരോഗ്യ ദായകം

ബാര്‍ലിവെള്ളം ആരോഗ്യ ദായകം

ബാര്‍ലിവെള്ളം ആരോഗ്യ ദായകം ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ധാന്യവര്‍ഗ്ഗമാണ് ബാര്‍ലി. പ്രോട്ടീന്‍ ‍, അയണ്‍ ‍, ബി-കോംപ്ളക്സ്, മഗ്നീഷ്യം, മാംഗനീസ്, സെലനിയം എന്നിവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. ദിവസേന ബാര്‍ലിവെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇടയാകും. ദഹനശേഷി കാര്യക്ഷമമാക്കാനും മൂത്രാശയ അണുബാധ പ്രതിരോധിക്കാനും ബാര്‍ലി വെള്ളം ഉത്തമമാണ്. പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും മികച്ചതാണ്. അമിതവണ്ണം കുറയ്ക്കാന്‍ ബാര്‍ലിവെള്ളം കുടിക്കുന്നത് പ്രയോജനപ്പെടും. അതുപോലെ വേനല്‍ക്കാലത്ത് ദാഹമകറ്റാനും ബാര്‍ലി വെള്ളം നല്ലതാണ്. ചര്‍മ്മത്തിലെ മുഖക്കുരുവും പാടുകളും അകറ്റാനും സഹായകരമാണ്.

Continue Reading
പിഎംഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിയോഗത്തിൽ അനുശോചിച്ചു

പിഎംഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിയോഗത്തിൽ അനുശോചിച്ചു

പിഎംഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിയോഗത്തിൽ അനുശോചിച്ചു ന്യൂയോർക് :പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ചാരിറ്റി കൺവീനർ ശ്രീ എസ്‌ അജിത് കുമാറിന്റെ ആകസ്മിക വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ അനുശോചനം രേഖപെടുത്തി . സമൂഹ സേവനത്തിനായ് തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗം സമയവും സ്വയംസമർപ്പിച്ച കർമ്മനിരതനായ ശ്രീ അജിത് കുമാർ (അജിത്തേട്ടൻ ) തിരുപനന്തപുരത്തിൻ്റെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു. പ്രിയപ്പെട്ടർക്കെല്ലാം തലസ്ഥാന നഗരിയുടെ ഏതാവശ്യത്തിനും എപ്പോഴും ആശ്രയിക്കാൻ […]

Continue Reading
അര്‍മേനിയന്‍ കൂട്ടക്കൊല വംശിയ ഉന്മൂലനം തന്നെയെന്ന് ബൈഡന്‍

അര്‍മേനിയന്‍ കൂട്ടക്കൊല വംശിയ ഉന്മൂലനം തന്നെയെന്ന് ബൈഡന്‍

അര്‍മേനിയന്‍ കൂട്ടക്കൊല വംശിയ ഉന്മൂലനം തന്നെയെന്ന് ബൈഡന്‍ വാഷിംങ്ടണ്‍ ഡി.സി.: ഒന്നാം ലോക മഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ 15 ലക്ഷം അര്‍മേനിയന്‍ ക്രൈസ്തവരെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത സംഭവം വംശിയ ഉന്മൂലനമാണെന്ന് ഒടുവില്‍ ഔദ്യോഗികമായി അംഗീകരിച്ച് യു.എസ്. പ്രസിഡന്റ് ജോ.ബൈഡന്‍ ‍. കൂട്ടക്കൊലയുടെ 106-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 25-ന് ബൈഡന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വംശിയ ഉന്മൂലനം എന്ന പദം ഉപയോഗിച്ചത്. അമേരിക്കയുടെ മുന്‍ ഭരണ നേതാക്കള്‍ തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകാതിരിക്കാനായി ഈ പദം […]

Continue Reading