ഭൌമ ജീവിതം: ഒരേ ഒരു അവസരം

ഭൌമ ജീവിതം: ഒരേ ഒരു അവസരം

ഭൌമ ജീവിതം: ഒരേ ഒരു അവസരം ഇന്ന് അനേകം യുവജീവിതങ്ങള്‍ തങ്ങളുടെ വിലയേറിയ ജീവനുകളെ അലഷൃമാക്കി കളയുന്നു ദിവസേന നൂറോളം ചെറുപ്പക്കാര്‍ മരിക്കുന്നു, നാടുവിടുന്നു, മയക്കുമരുന്ന്, മദ്യം എന്നിവക്കടിമകളാകുന്നു. എന്തിനാണ് ജീവിതം വെറുതെ നഷ്ടപ്പെടുത്തുന്നത്. ദിവസംതോറുമുള്ള ചെറുപ്പക്കാരുടെ മരണവാര്‍ത്തകേട്ട് നാം വളരെയേറെ സങ്കടപ്പെടാറുണ്ട്. ആത്മഹത്യാ പ്രവണത കൂടിവരുന്ന യുവമനസ്സുകള്‍ ‍. അവര്‍ക്ക് എന്തുകൊണ്ടാണ് ജീവിതം മടുക്കുന്നത്. ജീവിതം എന്നാല്‍ എന്താണ്? ചുരുക്കം ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. ഒന്നാമതായി ജീവിതത്തെ ഇഷ്ടംപോലെ നാം കൈകാര്യം ചെയ്യരുത്. പകരം ജീവിതം […]

Continue Reading
ബൈബിളില്‍ പറയുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി

ബൈബിളില്‍ പറയുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി

ബൈബിളില്‍ പറയുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി യെരുശലേം: ബൈബിളില്‍ പഴയനിയമ കാലത്ത് ആമോസ്, സെഖര്യാവ് പ്രവാചകന്മാര്‍ പരാമര്‍ശിച്ചിരിക്കുന്ന ഭൂകമ്പം നടന്നതിന്റെ തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബിസി 8-ാം നൂറ്റാണ്ടില്‍ യഹൂദ രാജാവായിരുന്ന ഉസ്സിയാവിന്റെ കാലത്തു നടന്ന ഭൂകമ്പത്തില്‍ തകര്‍ന്ന അവശിഷ്ട തെളിവുകളാണ് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ വെളിച്ചത്തു കൊണ്ടുവന്നത്. യരുശലേമിലെ ദാവീദിന്റെ നഗരത്തിലെ നാഷണല്‍ പാര്‍ക്കില്‍ നടത്തിയ ഗവേഷണത്തില്‍ തകര്‍ന്ന കരകൌശല വസ്തുക്കള്‍ ‍, സംഭരണ ഭരണികള്‍ ‍, വിളക്കുകള്‍ ‍, അടുക്കള […]

Continue Reading
ഒരു മകന് അമ്മ നൽകിയ ഉപദേശം

ഒരു മകന് അമ്മ നൽകിയ ഉപദേശം

ഒരു മകന് അമ്മ നൽകിയ ഉപദേശം മെതോഡിസ്റ്റ് പ്രസ്ഥാനത്തിൻറ(Methodist Movement) സ്ഥാപകനായിരുന്ന ജോൺ വെസ്ലിക്ക് ഒരു ബൈബിൾ നൽകിക്കൊണ്ട് ജോൺ വെസ്ലിയോട് തൻറ അമ്മ ബൈബിളിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞതായി പറയപ്പെടുന്നു. ” ഒന്നുകിൽ ഈ പുസ്തകം പാപത്തിൽ നിന്ന് നിന്നെ അകറ്റും, അല്ലെങ്കിൽ പാപം ഈ പുസ്തകത്തിൽ നിന്ന് നിന്നെ അകറ്റും.” (എഫെ. 4:22 – 24) മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ച് നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു […]

Continue Reading
മനുഷ്യന്‍ ഇനി 150 വയസ്സുവരെ ജീവിച്ചിരിക്കാമെന്ന് ഗവേഷകര്‍

മനുഷ്യന്‍ ഇനി 150 വയസ്സുവരെ ജീവിച്ചിരിക്കാമെന്ന് ഗവേഷകര്‍

മനുഷ്യന്‍ ഇനി 150 വയസ്സുവരെ ജീവിച്ചിരിക്കാമെന്ന് ഗവേഷകര്‍ അപകടങ്ങളും രോഗങ്ങളും മൂലമുള്ള മരണങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സാധാരണ ഒരു മനുഷ്യന്റെ ജീവശാസ്ത്രപരമായ ആയുര്‍ദൈര്‍ഘ്യം 150 വര്‍ഷം വരെയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ആഗോള ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 70 വര്‍ഷവും സ്ത്രീകള്‍ക്ക് 75 വര്‍ഷവുമാണ്. 100-ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ എണ്ണം 1990-ല്‍ വെറും 95,000 ആയിരുന്നത് 2050 ആകുമ്പോഴേക്കും ഏകദേശം 3.7 ദശലക്ഷമായി ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രതിരോധ കുത്തിവെയ്പ്പുകളിലൂടെയും ആരോഗ്യ രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളിലൂടെയുമാണ് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതെന്നാണ് […]

Continue Reading
കോവിഡ് പിടിമുറുക്കുന്നു; മ്യാന്‍മറില്‍ മരിച്ചത് 200 ശുശ്രൂഷകന്മാര്‍

കോവിഡ് പിടിമുറുക്കുന്നു; മ്യാന്‍മറില്‍ മരിച്ചത് 200 ശുശ്രൂഷകന്മാര്‍

കോവിഡ് പിടിമുറുക്കുന്നു; മ്യാന്‍മറില്‍ മരിച്ചത് 200 ശുശ്രൂഷകന്മാര്‍ റാങ്കൂണ്‍ ‍: പട്ടാള ഭരണത്തില്‍ വീര്‍പ്പുമുട്ടിയ മ്യാന്‍മറില്‍ കോവിഡ് 19 വൈറസും പിടി മുറുക്കുന്നു. രാജ്യത്ത് ഇതുവരെ 200-ലധികം ക്രിസ്തീയ സഭാ ശുശ്രൂഷകന്മാര്‍ കോവിഡ് വൈറസ് മൂലം മരണപ്പെട്ടതായി നാട്ടുകാരനായ ഒരു മിഷണറി പറഞ്ഞു. തന്റെ മാതൃഗ്രാമത്തില്‍ മാത്രം 90 കുടുംബങ്ങള്‍ ആഭ്യന്തര യുദ്ധത്തെ ഭയന്ന് കാടുകളില്‍ അഭയം തേടിയതായും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ മിഷണറി പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗത്തില്‍ ചിന്‍ റീജണില്‍ മാത്രം 60 […]

Continue Reading
ബംഗ്ളാദേശി ക്രൈസ്തവരുടെ വിശ്വാസം ത്യജിക്കില്ല

ബംഗ്ളാദേശി ക്രൈസ്തവരുടെ വിശ്വാസം ത്യജിക്കില്ല

ബംഗ്ളാദേശി ക്രൈസ്തവരുടെ വിശ്വാസം ത്യജിക്കില്ല ധാക്ക: ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചതിന് ബംഗ്ളാദേശില്‍ ക്രൈസ്തവര്‍ക്ക് നാടും വീടും ഉപേക്ഷിക്കാന്‍ ഭീഷണി. ബംഗ്ളാദേശിലെ ചിറ്റഗോങ് ഹില്‍ പ്രവിശ്യയിലെ രംഗമതി ഏരിയായിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തിലെ വിശ്വാസികളാണ് യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്തിന്റെ പേരില്‍ നാടുപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയില്‍ കഴിയുന്നത്. ഇവിടത്തെ വിശ്വാസികള്‍ 16 വര്‍ഷം മുമ്പ് ബുദ്ധമതത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായവരാണ്. എന്നാല്‍ അടുത്ത കാലത്ത് ചില ബുദ്ധമത മൌലികവാദികള്‍ ക്രൈസ്തവരെ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുകയും ബുദ്ധമതത്തിലേക്കു തിരികെ കൊണ്ടുവാരുവാനും ശ്രമിച്ചു […]

Continue Reading
യിസ്രായേല്‍ മ്യൂസിയത്തില്‍ ഇനി കേരളത്തിന്റെ സ്വന്തം കയര്‍ വിസ്മയ കാഴ്ച

യിസ്രായേല്‍ മ്യൂസിയത്തില്‍ ഇനി കേരളത്തിന്റെ സ്വന്തം കയര്‍ വിസ്മയ കാഴ്ച

യിസ്രായേല്‍ മ്യൂസിയത്തില്‍ ഇനി കേരളത്തിന്റെ സ്വന്തം കയര്‍ വിസ്മയ കാഴ്ച ആലപ്പുഴ: ലോകപ്രസിദ്ധി നേടിയ കേരളത്തിന്റെ സ്വന്തം കയര്‍ ഉത്പ്പന്നം ഇനി യിസ്രായേല്‍ ആര്‍ട്ട് മ്യൂസിയത്തിലും. കയറില്‍ കൊത്തുപണി ചെയ്തെടുത്ത രൂപങ്ങള്‍ കലാസ്വാദകര്‍ക്ക് വിസ്മയ കാഴ്ച ഒരുക്കും. കയറുത്പ്പന്ന കയറ്റുമതി രംഗത്ത് നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ചേര്‍ത്തല കോക്കോടഫ്റ്റില്‍ നിന്നാണ് കയര്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയാണ് മ്യൂസിയം ക്യുറേറ്റര്‍ കോക്കോടഫ്റ്റിനെക്കുറിച്ച് അറിയുന്നതിനും ബന്ധപ്പെടുന്നതിനു ഇടയായത്. അവരുടെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷം മുമ്പ് ചേര്‍ത്തലയില്‍നിന്നും ഇന്‍സ്റ്റലേഷന്‍ മാതൃക […]

Continue Reading
2040 ഓടെ മനുഷ്യകുലം അവസാനിക്കുമോ? 50 വര്‍ഷം മുമ്പുള്ള പ്രവചനം ചര്‍ച്ചയാകുന്നു

2040 ഓടെ മനുഷ്യകുലം അവസാനിക്കുമോ? 50 വര്‍ഷം മുമ്പുള്ള പ്രവചനം ചര്‍ച്ചയാകുന്നു

2040 ഓടെ മനുഷ്യകുലം അവസാനിക്കുമോ? 50 വര്‍ഷം മുമ്പുള്ള പ്രവചനം ചര്‍ച്ചയാകുന്നു മസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകര്‍ 1972-ല്‍ പുറത്തുവിട്ട പഠനത്തില്‍ 2040-ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന പ്രവചനം നടത്തിയിരുന്നു. അന്ന് ലോകം ആ പ്രവചനത്തിന് അത്ര വില കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ അതിനെ സാധൂകരിച്ചിരിക്കുകയാണ് പുതിയ പഠനം. മനുഷ്യ സമൂഹം ലോകത്തുനിന്ന് ഇല്ലാതാകുമെന്നത് ശരിയായേക്കുമെന്നാണ് കെ.പി.എം.ജി. ഇന്റര്‍നാഷണല്‍ ഗവേഷകനായ ഹെറിങ്ടണ്‍ പറയുന്നത്. മനുഷ്യ സംസ്ക്കാരത്തിന്റെ അന്ത്യം പ്രവചിച്ച് 50 വര്‍ഷങ്ങള്‍ക്കുമുമ്പ് എം.ഐ.ടി ഗവേഷകര്‍ നടത്തിയ പഠനം ‘3 […]

Continue Reading
മരണാനന്തരം "സ്വപ്നമോ യാഥാർത്യമോ" ?

മരണാനന്തരം “സ്വപ്നമോ യാഥാർത്യമോ” ?

മരണാനന്തരം “സ്വപ്നമോ യാഥാർത്യമോ” ? പി പി ചെറിയാൻ ലക്ഷങ്ങളുടെ ജീവൻ കവർന്നെടുത്ത കോവിഡ് 19 വ്യാപനം ഒന്ന് ശമിച്ചുവെന്നു കരുതിയിരിക്കുമ്പോളാണ് മാരകമായ ജനതികമാറ്റം സംഭവിച്ച വൈറസിന്റെ (ഡെൽറ്റ വേരിയന്റ്) വ്യാപനത്തിന് മുൻപിൽ വീണ്ടും ലോകജനത പകച്ചു നില്കുന്നത്. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്നു . പകൽ മുഴുവൻ കോവിഡ് രോഗികളെ പരിചരിച്ചു വൈകീട്ടാണ് വീട്ടിൽ എത്തിയത് . ശരീരത്തിന് നല്ല ക്ഷീണമുണ്ട്. പനിയുടെ ലക്ഷണങ്ങളും കാണുന്നു . ഒരാഴ്ച മുൻപ് ആയുസിന്റെ മധ്യത്തിൽ ആകസ്മികമായി […]

Continue Reading
ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി കൊലചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്

വടക്കന്‍ കൊറിയ: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി കൊലചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്

വടക്കന്‍ കൊറിയ: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി കൊലചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ലണ്ടന്‍ ‍: വടക്കന്‍ കൊറിയയില്‍ അധികാരികളുടെ അതിക്രൂരമായ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ കൊല്ലപ്പെട്ടതായി യു.കെ.യിലെ പാര്‍ലമെന്ററി ഗ്രൂപ്പായ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് (എപിപിജി) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മുതല്‍ 2021 വരെയുള്ള കാലയളവിലെ പൈശാചികതയെപ്പറ്റിയുള്ള 91 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഭരണകൂടം രാഷ്ട്രീയക്കാരും, രാഷ്ട്രീയക്കാരല്ലാത്തവരുമായുള്ള നിരവധി പേരെ ക്രൂരമായി പീഢിപ്പിക്കുന്നു. തടവിലാക്കി ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാക്കുന്നു. നിര്‍ബന്ധിത അബോര്‍ഷനും ശിശുഹത്യയും […]

Continue Reading