നൈജീരിയായില്‍ 12 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 43,000 ക്രൈസ്തവര്‍
നൈജീരിയായില്‍ 12 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 43,000 ക്രൈസ്തവര്‍ അബുജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 43,000 ക്രൈസ്തവര്‍. 18,500 പേരെ കാണാതായി. 17,500 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ക്രൂരത ലോകത്തിനു വെളിപ്പെട്ടത്. 2009 ജൂലൈ മുതല്‍ 2021 ജൂലൈ വരെയുള്ള കണക്കാണിത്. വടക്കന്‍ നൈജീരിയായില്‍ മാത്രം […]
Continue Reading
