കേരള സർക്കാരിന്റെ ആദരവു ഏറ്റുവാങ്ങിയ ദൈവ ദാസൻ
ക്രിസ്ത്യൻ പെന്തകൊസ്തു സമൂഹത്തിനു അഭിമാനകരമായി മണിക്കുട്ടൻ പാസ്റ്റർ
സ്വാതന്ത്ര്യദിന പരേഡിൽ കേരള സർക്കാരിന്റെ ആദരവു ഏറ്റുവാങ്ങിയ ദൈവ ദാസൻ… എന്താണ് ദൈവ വേലയെന്നു ആ ദേശത്തിന് കാണിച്ചു കൊടുത്ത വെക്തി.
കോവിഡ് മഹാമാരി കാലത്ത് തിരുവനന്തപുരം വെമ്പായം ഗ്രാമനിവാസികളെ ഭയം കൂടാതെ നെഞ്ചോടു ചേർത്തുപിടിച്ചു അവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്ത മണിക്കുട്ടൻ പാസ്റ്റർക്കു പെന്തകൊസ്തു സംമൂഹത്തിന്റെ ആശംസകൾ അറിയിക്കുന്നു

