ഉത്സവച്ചടങ്ങിനിടെ മനുഷ്യതല തിന്നു; പൂജാരി ഉള്‍പ്പെടെ അറസ്റ്റില്‍
ഉത്സവച്ചടങ്ങിനിടെ മനുഷ്യതല തിന്നു; പൂജാരി ഉള്‍പ്പെടെ അറസ്റ്റില്‍ തെങ്കാശി: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മൃതദേഹത്തിന്റെ തല ഭക്ഷിച്ച സംഭവുമായി ബന്ധപ്പെട്ട് നാല് സ്വാമിയാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്നാട് തെങ്കാശിയില്‍ പാവൂര്‍ സത്രം കല്ലരണി ഗ്രാമത്തിലെ ശക്തി ബോധി ചുടലമാട സ്വാമി ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് നാലു പേര്‍ ചേര്‍ന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ തെങ്കാശി […]
Continue Reading
