കാന്താരി മുളകിന്റെ ഔഷധ ഗുണങ്ങള്‍
കാന്താരി മുളകിന്റെ ഔഷധ ഗുണങ്ങള്‍ എരിവില്‍ മുമ്പനാണ് കാന്താരി മുളക്. അതുപോലെതന്നെ ഔഷധ ഗുണങ്ങളിലും കേമനാണ് ഈ കുഞ്ഞന്‍ മുളക്. ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. വിറ്റാമിനുകളായ എ,സി,ഇ, കാല്‍സ്യം, അയണ്‍ , പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് കാന്താരി മുളകിള്‍ . കാന്താരി മുളകിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കാന്താരിയുടെ എരിവിനെ നിയന്ത്രിക്കാനായി ധാരാളം ഊര്‍ജ്ജം […]
Continue Reading
