യു.എസിലെ 44 ശതമാനം മുതിര്‍ന്നവരും പറയുന്നു, കോവിഡ് 19 തങ്ങളെ ദൈവത്തോടു കൂടുതല്‍ അടുപ്പിച്ചു

യു.എസിലെ 44 ശതമാനം മുതിര്‍ന്നവരും പറയുന്നു, കോവിഡ് 19 തങ്ങളെ ദൈവത്തോടു കൂടുതല്‍ അടുപ്പിച്ചു

യു.എസിലെ 44 ശതമാനം മുതിര്‍ന്നവരും പറയുന്നു, കോവിഡ് 19 തങ്ങളെ ദൈവത്തോടു കൂടുതല്‍ അടുപ്പിച്ചു വാഷിംഗ്ടണ്‍ ‍: കൊറോണ വൈറസ് മഹാമാരി തങ്ങളെ മുമ്പുള്ളതിനേക്കാള്‍ ഇപ്പോള്‍ ദൈവത്തോട് കൂടുതല്‍ അടുപ്പിച്ചുവെന്ന് യു.എസിലെ മുതിര്‍ന്നവരായ 44 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 2022 ഒക്ടോബര്‍ 21 മുതല്‍ 31 വരെ യു.എസിലെ മുതിര്‍ന്നവരായ 2000 പേരില്‍ നടത്തിയ ഒരു സര്‍വ്വേ ഫലം അടിസ്ഥാനമാക്കി ബര്‍ണ ഗ്രൂപ്പ് ഈ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടൊപ്പം മുതിര്‍ന്നവരില്‍ ഭൂരിഭാഗവും (77 […]

Continue Reading
ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് 38%

ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് 38%

ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് 38% ന്യൂഡെല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 38 ശതമാനം വെട്ടിക്കുറച്ചു. 3097.60 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം ന്യൂനപക്ഷ മന്ത്രാലയത്തിന് അനുവദിച്ചിരുന്നത് 5020.50 കോടി രൂപയായിരുന്നു. ഇത്തവണ അനുവദിച്ചതില്‍ 1689 കോടി രൂപ വിദ്യാഭ്യാസ ശാക്തീകരണത്തിനാണ്. ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി കേന്ദ്ര ബജറ്റിനെ പ്രകീര്‍ത്തിച്ചു.

Continue Reading
തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും

തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും

തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും ന്യുയോര്‍ക്ക്: തലച്ചോറിനെ നേരിട്ട് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന അതി നൂതന ചിപ്പ് വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ ‍. തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ് അവതരിപ്പിച്ചത് യു.എസ്. ആസ്ഥാനമാക്കിയുള്ള പ്രിസിഷന്‍ ന്യൂറോ സയന്‍സാണ്. ശരീരം തളര്‍ന്നവര്‍ക്കുവേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ ചിപ്പ് രൂപകല്‍പ്പന ചെയ്തത്. തലച്ചോറിന്റെ മുകളിലാണ് ചിപ്പ് സ്ഥാപിക്കുന്നത്. ഇന്‍സുലേഷന്‍ ടേപ്പിനോടു സാമ്യമുള്ള രൂപത്തിലാണ് ചിപ്പ് ലഭിക്കുക. തലയോട്ടിയില്‍ നേരിയ ദ്വാരമുണ്ടാക്കിയാകും ചിപ്പ് സ്ഥാപിക്കുക. എന്നാല്‍ ഇതിനായി മുടി മുറിക്കുകപോലും വേണ്ടെന്നാണ് […]

Continue Reading
ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങള്‍ ശരീരത്തിനു ദോഷം വരുത്തുന്നു

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങള്‍ ശരീരത്തിനു ദോഷം വരുത്തുന്നു

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങള്‍ ശരീരത്തിനു ദോഷം വരുത്തുന്നു ഇന്ന് ഏതു തരത്തിലുള്ള ഭക്ഷണവും കഴിക്കാന്‍ ആളുകള്‍ക്ക് യാതൊരു മടിയുമില്ല. ആവശ്യത്തിനു പണവും സൌകര്യങ്ങളുമൊക്കെയുള്ളതുകൊണ്ട് പലരും ഭക്ഷണ പ്രിയരായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ‍, മലിന ജലം എന്നിവയിലൂടെ ഭക്ഷ്യവിഷബാധയുണ്ടാകാം. ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴുമുണ്ടാകുന്ന അശ്രദ്ധ അണുബാധയ്ക്ക് കാരണമാകും. ഭക്ഷണം കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ഭക്ഷണത്തില്‍ നിര്‍മ്മാതാക്കള്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നത്. നിറങ്ങള്‍ ചേര്‍ത്ത ആഹാര സാധനങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. […]

Continue Reading
ബോക്വില ചെടി; 8 വ്യത്യസ്തയിനം ചെടികളെ അനുകരിച്ച് അമ്പരിപ്പിക്കുന്ന ചെടി

ബോക്വില ചെടി; 8 വ്യത്യസ്തയിനം ചെടികളെ അനുകരിച്ച് അമ്പരിപ്പിക്കുന്ന ചെടി

ബോക്വില ചെടി; 8 വ്യത്യസ്തയിനം ചെടികളെ അനുകരിച്ച് അമ്പരിപ്പിക്കുന്ന ചെടി ശത്രുക്കളെ കാണുമ്പോള്‍ നിറം മാറുന്ന ജന്തുവാണല്ലോ ഓന്ത്. മനുഷ്യന്റെ സ്വഭാവം മാറ്റുന്നതിനെ പരിഹസിച്ചും ഓന്തിനെ സാമ്യപ്പെടുത്തുന്ന സ്വഭാവം പുരാതന കാലം തൊട്ടേയുള്ളതാണ്. എന്നാല്‍ ഇത്തരം സ്വഭാവക്കാരായ സസ്യത്തെക്കുറിച്ച് ആരും പറയുന്നത് കേട്ടിട്ടില്ല. കഴിഞ്ഞ ദിവസം നാഷണല്‍ ജോഗ്രഫിക് മാഗസിനില്‍ വന്ന ഒരു ലേഖനത്തില്‍ ലോകത്തിലെ ഏറ്റവും അമ്പരിപ്പിക്കുന്ന സ്വഭാവം ഉള്ള ചെടി എന്ന വിശേഷണം നല്‍കിയ ഒരു സസ്യത്തെ പരിചയപ്പെടുത്തുകയുണ്ടായി. ബോക്വില ട്രൈഫോളിയ എന്ന വിചത്ര […]

Continue Reading
ക്യാന്‍സര്‍ വരാതെ നോക്കും; കരിമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

ക്യാന്‍സര്‍ വരാതെ നോക്കും; കരിമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

ക്യാന്‍സര്‍ വരാതെ നോക്കും; കരിമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ നമ്മുടെ അടുക്കളയിലെ പ്രധാന രണ്ടു വിഭവങ്ങളായ പഞ്ചസാര, ശര്‍ക്കര എന്നിവയുടെ ഉല്‍പ്പാദനത്തിന് വളരെ പ്രധാനമാണ് കരിമ്പ്. കാല്‍സ്യത്തിന്റെ കലവറയായ കരിമ്പ് ഒരു പുല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യമാണ്. കരിമ്പ് കടിച്ചെടുക്കാന്‍ നല്ല പല്ല് ആവശ്യമാണ്. എന്നാല്‍ നല്ല പല്ലിന് കരിമ്പ് അത്യാവശ്യ ഘടകം തന്നെയാണ്. കാരണം കരിമ്പ് ചവയ്ക്കുമ്പോള്‍ അതില്‍നിന്നും കാല്‍സ്യമടങ്ങിയ മധുര രസം പല്ലിനും അതോടൊപ്പം ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ് എന്നിവയടങ്ങിയ കരിമ്പിന്‍ നീര് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുകയും […]

Continue Reading
യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം;

യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം;

യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം; 3-ാം ക്ളാസുകാരിയുടെ വാദത്തില്‍ നീതി മിസ്സിസ്സിപ്പി: കൊറോണക്കാലത്ത് യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്ക് ധരിച്ച് സ്കൂളിലെത്തിയ മൂന്നാം ക്ളാസ്സുകാരിയെ വിലക്കിയ സ്കൂള്‍ അധികാരികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസിനെ തുടര്‍ന്നു സ്കൂള്‍ അധികാരികളുടെ തീരുമാനം മാറ്റി. 2020 ഒക്ടോബര്‍ 13-നു യു.എസിലെ മിസ്സിസ്സിപ്പിയില്‍ സിംസണ്‍ കൌണ്ടിയിലെ സ്കൂള്‍ സൂപ്രണ്ട് ഗ്രെഗ് പേസ് ആണ് ലിഡിയ ബൌത്ത് എന്ന പെണ്‍കുട്ടിയെ വിലക്കിയത്. […]

Continue Reading
യിസ്രായേല്‍ കറന്‍സിയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു ചേര്‍ക്കുന്നത് പരിഗണിക്കുന്നു

യിസ്രായേല്‍ കറന്‍സിയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു ചേര്‍ക്കുന്നത് പരിഗണിക്കുന്നു

യിസ്രായേല്‍ കറന്‍സിയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു ചേര്‍ക്കുന്നത് പരിഗണിക്കുന്നു ടെല്‍ അവീവ്: യിസ്രായേല്‍ കറന്‍സിയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന വാചകം ചേര്‍ക്കാനുള്ള നിര്‍ദ്ദേശം അടങ്ങിയ ഒരു ബില്‍ സമര്‍പ്പിച്ചു. തീവ്ര യാഥാസ്ഥിക പാര്‍ട്ടിയിലെ നിരവധി അംഗങ്ങള്‍ ബില്ലുമായി രംഗത്തുവന്നത് ബാങ്ക് ഓഫ് യിസ്രായേല്‍ പുറത്തിറക്കിയ നോട്ടുകളില്‍ ഹീബ്രു ഭാഷയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന വാചകം അടങ്ങിയിട്ടുണ്ടെന്നു വാദിച്ചു. യഹൂദന്മാര്‍ ഒരു ലളിതമായ സത്യത്തില്‍ വിശ്വസിക്കുന്നു. സാമ്പത്തിക അഭിവൃദ്ധി ഉള്‍പ്പെടെ എല്ലാം ദൈവത്തിന്റെ കൃപയാല്‍ […]

Continue Reading
ഈജിപ്റ്റിലെ ഏറ്റവും പഴക്കമേറിയ മമ്മിയെ കണ്ടെത്തി

ഈജിപ്റ്റിലെ ഏറ്റവും പഴക്കമേറിയ മമ്മിയെ കണ്ടെത്തി

ഈജിപ്റ്റിലെ ഏറ്റവും പഴക്കമേറിയ മമ്മിയെ കണ്ടെത്തി കെയ്റോ: ഈജിപ്റ്റില്‍നിന്നും ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയത് എന്നു കരുതപ്പെടുന്ന മമ്മി കണ്ടെത്തിയെന്ന് ഗവേഷകര്‍ ‍. 4,300 വര്‍ഷം പഴക്കമുള്ള മമ്മി സഖാറ ഗ്രാമത്തില്‍ ജോസര്‍ പിരമിഡിന് സമീപമുള്ള ഗിസ്ര്‍ എല്‍ മദിര്‍ മേഖലകളില്‍ 66 അടി താഴ്ചയിലാണ് കണ്ടെത്തിയത്. 35-ാം വയസില്‍ മരിച്ച ജെഡ് സെപ്ഷ് എന്ന ആളുടേതാണ് ഈ മമ്മിയെന്ന് ഗവേഷകര്‍ പറയുന്നു. അതി സമ്പന്നനും സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയുമായിരുന്നു അദ്ദേഹം. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ നിലവയിലായിരിന്നു […]

Continue Reading
നിത്യയൌവ്വനം വേണം; 45 കാരന്‍ പ്രതിവര്‍ഷം ചിലവിടുന്നത് 16 കോടി

നിത്യയൌവ്വനം വേണം; 45 കാരന്‍ പ്രതിവര്‍ഷം ചിലവിടുന്നത് 16 കോടി

നിത്യയൌവ്വനം വേണം; 45 കാരന്‍ പ്രതിവര്‍ഷം ചിലവിടുന്നത് 16 കോടി ഏവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് നിത്യയൌവ്വനം എന്നത്. നിത്യ യൌവ്വന ഭാഗ്യം ലഭിച്ച അനേക വിരന്മാരെക്കുറിച്ച് മുത്തശ്ശി കഥയിലൂടെ അറിഞ്ഞവരാണ് നമ്മള്‍ ‍. എന്നാല്‍ അമേരിക്കയിലെ ഒരു സോഫ്റ്റ്വെയര്‍ സംരംഭകന്‍ നിത്യയൌവ്വനമെന്ന സ്വപ്നത്തിനു പിന്നാലെ ഓടിയിട്ടു വര്‍ഷങ്ങളായി. അതും കോടികള്‍ മുടക്കിക്കൊണ്ട്. ഇതില്‍ താന്‍ ഭാഗികമായി വിജയിച്ചു വരികയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കേര്‍ണല്‍കോ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ. ബ്രയാന്‍ ജോണ്‍സനാണ് 18 […]

Continue Reading