ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് 38%

ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് 38%

Breaking News India

ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് 38%
ന്യൂഡെല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 38 ശതമാനം വെട്ടിക്കുറച്ചു.

3097.60 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം ന്യൂനപക്ഷ മന്ത്രാലയത്തിന് അനുവദിച്ചിരുന്നത് 5020.50 കോടി രൂപയായിരുന്നു.

ഇത്തവണ അനുവദിച്ചതില്‍ 1689 കോടി രൂപ വിദ്യാഭ്യാസ ശാക്തീകരണത്തിനാണ്. ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി കേന്ദ്ര ബജറ്റിനെ പ്രകീര്‍ത്തിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.