നട്സ് കുതിര്‍ത്തു കഴിച്ചാല്‍ ശരീരത്തിന് ഇരട്ടി ഫലം

നട്സ് കുതിര്‍ത്തു കഴിച്ചാല്‍ ശരീരത്തിന് ഇരട്ടി ഫലം

നട്സ് കുതിര്‍ത്തു കഴിച്ചാല്‍ ശരീരത്തിന് ഇരട്ടി ഫലം ശരീരത്തിന് ഏറെ പോഷണം ചെയ്യുന്നവയാണ് ഡ്രൈ നട്സുകള്‍ ‍. ശരീരഭാരം ഇവ കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളും, ഫെബറുകളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഡ്രൈ സീഡ്സില്‍ ‍. എന്നാല്‍ ഇവ വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഫലം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അത്തിപ്പഴം: രണ്ട് അത്തിപ്പഴം ഉണങ്ങിയത് വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം രാവിലെ കഴിക്കുന്നത് മലബന്ധം തടയുന്നു. വാല്‍നട്സ്: രണ്ട് വാല്‍നട്സ് രാത്രി മുഴുവന്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചശേഷം […]

Continue Reading
ഇറാനില്‍ പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്തുന്നു. പത്തുലക്ഷത്തോളം ക്രൈസ്തവര്‍ ഭീതിയില്‍

ഇറാനില്‍ പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്തുന്നു. പത്തുലക്ഷത്തോളം ക്രൈസ്തവര്‍ ഭീതിയില്‍

ഇറാനില്‍ പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്തുന്നു. പത്തുലക്ഷത്തോളം ക്രൈസ്തവര്‍ ഭീതിയില്‍ ടെഹ്റാന്‍ ‍: ഇറാനില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച രാജ്യവ്യാപകമായി നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ ഭരണകൂടം അക്രമാസക്തമായ അടിച്ചമര്‍ത്തലുകളും പ്രതികാര നടപടികളും ആരംഭച്ചിതിനുശേഷം ഇറാനിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കൂടുതല്‍ ഭീതിയില്‍ ‍. തങ്ങളുടെ അധികാരത്തിനു നേരെയുള്ള ഏതൊരു പ്രതിഷേധ സ്വരങ്ങളും അടിച്ചമര്‍ത്താന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുന്ന ഇസ്ളാമിക മതമൌലികവാദ പുരോഹിതന്മാരാല്‍ ഭരിക്കപ്പെടുന്ന ഇറാനില്‍ ‍, അടുത്ത കാലത്തിലായി ഇസ്ളാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു ക്രൈസ്തവ മാര്‍ഗ്ഗത്തിലേക്കു വന്ന ഏകദേശം […]

Continue Reading
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിദേശ സര്‍വ്വകലാശാലകളില്‍ ബിരുദ, ബിരുദാനന്തര-പിഎച്ച്ഡി കോഴ്സുകളില്‍ ഉന്നത പഠന സ്കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്ര സര്‍ക്കാര്‍ മതകന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ളീം ക്രിസ്ത്യന്‍സ്, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ […]

Continue Reading
ലൈവ് ആത്മഹത്യ തടഞ്ഞത് 15 മിനിറ്റിനുള്ളില്‍

ലൈവ് ആത്മഹത്യ തടഞ്ഞത് 15 മിനിറ്റിനുള്ളില്‍

ഫെയ്സ്ബുക്കും യു.പി. പോലീസും തമ്മില്‍ കരാര്‍ ‍; ലൈവ് ആത്മഹത്യ തടഞ്ഞത് 15 മിനിറ്റിനുള്ളില്‍ ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ലൈവ് ആത്മഹത്യയ്ക്കു ശ്രമിച്ച 23 കാരനെ രക്ഷിച്ചത് യു.എസില്‍ നിന്നു അവസരോചിതമായി ഫെയ്സ്ബുക്കിന്റെ ഇടപെടല്‍ ‍. ഫെയ്സ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാനായിരുന്നു യു.പി.യിലെ ഗാസിയാബാദ് സ്വദേശിയായ അഭയ് ശുക്ളയുടെ ശ്രമം. ഇത് പോലീസിന്റെ സഹായത്തോടെ ഫെയ്സ്ബുക്ക് തടയുകയായിരുന്നു. യുവാവ് ലൈവ് വന്ന് 15 മിനിറ്റിനുള്ളില്‍ പോലീസ് എത്ത് ആത്മഹത്യയില്‍നിന്നും രക്ഷിച്ചു. മെറ്റയുടെ യു.എസിലെ കാലിഫോര്‍ണിയ ഓഫീസില്‍നിന്ന് ലഭിച്ച വിവരമാണ് […]

Continue Reading
"യെരുശലേമില്‍ വിഗ്രഹങ്ങള്‍ പാടില്ല'' യേശുവിന്റെ പ്രതിമ തകര്‍ത്ത് യുവാവ്

“യെരുശലേമില്‍ വിഗ്രഹങ്ങള്‍ പാടില്ല” യേശുവിന്റെ പ്രതിമ തകര്‍ത്ത് യുവാവ്

“യെരുശലേമില്‍ വിഗ്രഹങ്ങള്‍ പാടില്ല” യേശുവിന്റെ പ്രതിമ തകര്‍ത്ത് യുവാവ് യെരുശലേം: ബൈബിളിലെ പുറപ്പാടു പുസ്തകം 20-ലെ വിഗ്രഹാരാധനയെ എതിര്‍ത്തുകൊണ്ട് യെരുശലേമിലെ പഴയ നഗരത്തില്‍ പുരാതന ക്രിസ്ത്യന്‍ പള്ളിയിലെ യേശുവിന്റെ പ്രതിമ തകര്‍ത്ത അമേരിക്കന്‍ വിനോദ സഞ്ചാരിയെ യിസ്രായേല്‍ പോലീസ് അറസ്റ്റു ചെയ്തു. യെരുശലേമിലെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഫ്ളാഗലേഷന്‍ ചര്‍ച്ച് അടങ്ങുന്ന ഫ്രാന്‍സിസ്ക്കന്‍ ചര്‍ച്ച് ഓഫ് കണ്‍ഡെമ്നേഷനിലെ യേശുക്രിസ്തുവിന്റെ പ്രതിമ വിഗ്രഹാരാധനയെന്നാരോപിച്ചായിരുന്നു 40 വയസ്സുള്ള വിനോദ സഞ്ചാരി തകര്‍ത്തത്. യേശുവിനെ റോമന്‍ പട്ടാളക്കാര്‍ ചമ്മട്ടികൊണ്ട് അടിക്കുകയും […]

Continue Reading
കഴിഞ്ഞ വര്‍ഷം ഇന്ത്യാക്കാര്‍ ദുബായില്‍ വീടിനായി ചിലവഴിച്ചത് 35,500 കോടി രൂപ

കഴിഞ്ഞ വര്‍ഷം ഇന്ത്യാക്കാര്‍ ദുബായില്‍ വീടിനായി ചിലവഴിച്ചത് 35,500 കോടി രൂപ

കഴിഞ്ഞ വര്‍ഷം ഇന്ത്യാക്കാര്‍ ദുബായില്‍ വീടിനായി ചിലവഴിച്ചത് 35,500 കോടി രൂപ ദുബായ്: പഠനവും തൊഴിലിനുമായി വിദേശത്ത് പോകുന്ന ഇന്ത്യന്‍ യുവാക്കള്‍ ചെല്ലുന്ന രാജ്യത്ത് ഭാവിജീവിതം കെട്ടിപ്പെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പണ്ടു മുതലേ ഉള്ളതാണ്. അതിനെ ഒരിക്കല്‍ കൂടി ഊട്ടിഉറപ്പിച്ചുള്ള വാര്‍ത്തകളാണ് ദുബായില്‍നിന്നും വരുന്നത്. കഴിഞ്ഞ വര്‍ഷം ദുബായില്‍ കഴിയുന്ന ഇന്ത്യാക്കാര്‍ വീടിനായി ചിലവഴിച്ചത് 35,500 കോടി രൂപ. വാടക മുതല്‍ വീടു വാങ്ങിയത് വരെ ഇതിലുള്‍പ്പെടും. 2021-ലെ കണക്കുകളെ അപേക്ഷിച്ച് രണ്ട് മടങ്ങ് വര്‍ദ്ധിച്ചതായി റിയല്‍ […]

Continue Reading
കരളിന്റെ സംരക്ഷണത്തിന് ബീറ്റ്റൂട്ട് ജ്യൂസ്

കരളിന്റെ സംരക്ഷണത്തിന് ബീറ്റ്റൂട്ട് ജ്യൂസ്

കരളിന്റെ സംരക്ഷണത്തിന് ബീറ്റ്റൂട്ട് ജ്യൂസ് രക്തശുദ്ധീകരണത്തിനും ദഹനത്തിനും പ്രധാന പങ്ക് വഹിക്കുന്ന കരള്‍ വളരെയധികം ശ്രദ്ധയോടെ പരിപാലിക്കപ്പെടേണ്ട ഒരു അവയവമാണ്. കരളിന്റെ സംരക്ഷണത്തിന് ഏറെ സഹായകരമായ ഒരു ഔഷധമാണ് ബീറ്റ്റൂട്ട്. അതുകൊണ്ടുതന്നെ ബീറ്റ്റൂട്ടിലെ പോഷക ഘടകങ്ങള്‍ കരള്‍ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹെപ്പെറ്റോ നിയോജനസിസിന് ആക്കം കൂട്ടുന്നു. അതിനാല്‍തന്നെ ബീറ്റ്റൂട്ട് ഒരു പ്രത്യേക രീതിയില്‍ കുടിക്കുന്നത് കരളിന് ഏറെ ഗുണം ചെയ്യും. ആദ്യ ആഴ്ചയില്‍ ഒരു ഔണ്‍സ് എന്ന രീതിയില്‍ ആരംഭിച്ച് നാലാമത്തെ ആഴ്ചയില്‍ നാല് ഔണ്‍സ് […]

Continue Reading
നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം

നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം

നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം ഹൂസ്റ്റണ്‍ ‍: നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം പറക്കും. ചിറകുകള്‍ക്കടിയില്‍ 14 പ്രൊപ്പല്ലറുകളാണ്. എക്സ് 57 മാക്സ്വെല്‍ എന്നു പേരിട്ടിരിക്കുന്ന വിമാനത്തിനുണ്ടാകുക ലിഥിയം ബാറ്ററികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്ലറുകളാണ്. എന്നാല്‍ സാധാരണ വിമാന ഇന്ധനത്തില്‍നിന്നും ലഭിക്കുന്ന ഊര്‍ജ്ജ ശക്തിയേക്കാള്‍ 50 മടങ്ങ് താഴെയായിരിക്കും ബാറ്ററികളില്‍നിന്നും ലഭിക്കുന്ന ശക്തി. നാലു സീറ്റുള്ള എക്സ്-57 ഇറ്റലിയിലെ ടെക്നാം പി 2006 ടി ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

Continue Reading
പാസ്റ്ററും 3 വിശ്വാസികളും തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു

പാസ്റ്ററും 3 വിശ്വാസികളും തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു

പാസ്റ്ററും 3 വിശ്വാസികളും തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു കമ്പാല: സുഡാനില്‍ പാസ്റ്ററെയും 3 വിശ്വാസികളെയും ഇസ്ളാമിക തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. നാലു പേര്‍ക്ക് പരിക്കേറ്റു. സുഡാനിലെ തെക്കന്‍ കോര്‍ഡോഫാന്‍ സംസ്ഥാനത്ത് കഡുഗ്ളിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സുഡാനീസ്-അമേരിക്കന്‍ പൌരത്വമുള്ള പാസ്റ്റര്‍ ഇബ്രാഹിം കാണ്ടര്‍ ‍, ഇസ്മയില്‍ ഓസ്മാന്‍ ‍, ബഹീര്‍ അല്‍മാക്, ആയൂബ് ഇബ്രാഹിം എന്നിവരാണ് കൊല്ലപ്പെട്ടത്. നാലുപേരും കഡുഗ്ളയില്‍ ചെലവഴിച്ചശേഷം സ്വന്തദേശമായ ഉംഡുറേയ്നിയിലേക്കു വാഹനത്തില്‍ പോകവേ പുലര്‍ച്ചെ 3-നും 4-നും ഇചയിലാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥലത്തെ സഭാ […]

Continue Reading
എറിത്രിയയില്‍ വീടുകളില്‍ റെയ്ഡ്; 44 ക്രൈസ്തവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

എറിത്രിയയില്‍ വീടുകളില്‍ റെയ്ഡ്; 44 ക്രൈസ്തവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

എറിത്രിയയില്‍ വീടുകളില്‍ റെയ്ഡ്; 44 ക്രൈസ്തവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു അസ്മാര: ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചതിനു അധികാരികള്‍ വീടുകളില്‍ റെയ്ഡു നടത്തി വിശ്വാസികളെ അറസ്റ്റു ചെയ്തു. ഈ വര്‍ഷം മുതല്‍ എറിത്രിയന്‍ പോലീസ് വിശ്വാസികളുടെ വീടുകളില്‍ റെയ്ഡു നടത്തിയാണ് വിശ്വാസികളെ കസ്റ്റഡിയിലെടുത്തത്. ഇവരൊക്കെ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങളും ആത്മീയ പ്രവര്‍ത്തനങ്ങളും നടത്തിയവരാണ്. മൊത്തം 44 വിശ്വാസികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 39 സ്ത്രീകളും 5 പുരുഷന്മാരുമാണുള്ളത്. എല്ലാവരെയും മായിസെര്‍വ ജയിലില്‍ […]

Continue Reading