സാമൂഹിക ഒറ്റപ്പെടലുകളും ഏകാന്തതയും ഹൃദയസ്തംഭനത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവെന്ന് പഠനം

സാമൂഹിക ഒറ്റപ്പെടലുകളും ഏകാന്തതയും ഹൃദയസ്തംഭനത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവെന്ന് പഠനം

സാമൂഹിക ഒറ്റപ്പെടലുകളും ഏകാന്തതയും ഹൃദയസ്തംഭനത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവെന്ന് പഠനം സാമൂഹികമായ ഒറ്റപ്പെടലുകളും, ഏകാന്തതയും ഹൃദയ സ്തംഭനത്തിന് സാദ്ധ്യതയ്ക്കു കാരണമാകുന്നുവെന്ന് പുതിയ പഠനം. ജാക്കിയിലാണ് പുതിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ. ബയോബാങ്ക് പഠനത്തില്‍നിന്നുള്ള ഡാറ്റ ഗവേഷകര്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. മധ്യവയസ്ക്കരും, പ്രായമായവരുമായ 4,00000 ത്തിലധികം വരുന്ന ജനസംഖ്യയുടെ ആരോഗ്യ ഫലങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനം മൂലം ആശുപത്രിയിലാകാനുള്ള സാദ്ധ്യത 15 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. സാമൂഹിക […]

Continue Reading
ജയിലില്‍ കഴിഞ്ഞിരുന്ന സുവിശേഷകന് പിതാവിനെ ശുശ്രൂഷിക്കാന്‍ ജാമ്യം ലഭിച്ചു

ജയിലില്‍ കഴിഞ്ഞിരുന്ന സുവിശേഷകന് പിതാവിനെ ശുശ്രൂഷിക്കാന്‍ ജാമ്യം ലഭിച്ചു

ജയിലില്‍ കഴിഞ്ഞിരുന്ന സുവിശേഷകന് പിതാവിനെ ശുശ്രൂഷിക്കാന്‍ ജാമ്യം ലഭിച്ചു ബീജിംഗ്: ചൈനയിലെ ഗ്രാമങ്ങളില്‍ സുവിശേഷം എത്തിച്ചതിനു ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്ന സുവിശേഷകന് കോവിഡ് രോഗിയായ പിതാവാനെ ശുശ്രൂഷിക്കാന്‍ ജാമ്യം ലഭിച്ചു. ചൈനയിലെ തുറമുഖ നഗരമായ വെന്‍ഷോയു സ്വദേശിയായ ലിന്‍ ഷിയു സൂയിയ്ക്കാണ് കോടതി ജാമ്യം നല്‍കിയത്. തന്റെ പിതാവ് കോവിഡ് ബാധിതനായി ക്ളേശം സഹിക്കുന്നതിനെത്തുടര്‍ന്ന് ശുശ്രൂഷിക്കാന്‍ വേണ്ടിയാണ് മോചനം. ലിന്‍ തന്റെ ജന്മ നാട്ടില്‍നിന്നും 2000 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയും അനേകരെ […]

Continue Reading
വിമത നീക്കം ; മലയാളികളടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി

വിമത നീക്കം ; മലയാളികളടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി

വിമത നീക്കം ; മലയാളികളടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി വത്തിക്കാന്‍ സിറ്റി: തുടര്‍ച്ചയായ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മലയാളി ഉള്‍പ്പെടെ രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി. ഇറ്റലിയിലെ അമാല്‍ഫിയിലെ മഠത്തില്‍ സേവനമനുഷ്ഠിച്ചു വരുന്ന സിസ്റ്റര്‍മാരായ മാസിമിലായാന പാന്‍സ, എയ്ഞ്ചല മറിയ പുന്നയ്ക്കല്‍ എന്നിവരെയാണ് പുറത്താക്കിയത്. കന്യാസ്ത്രീ പദവിയില്‍നിന്ന് മോചിതരാകുന്നുവെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒപ്പിട്ട കത്ത് ലഭിച്ചതോടെയാണ് രണ്ടു കന്യാസ്ത്രീകള്‍ക്കും മഠം വിട്ടു പോകേണ്ടി വന്നത്. പുറത്താക്കപ്പെട്ട കന്യാസ്ത്രീകള്‍ മഠം മാറണമെന്ന് കഴിഞ്ഞ വര്‍ഷം വത്തിക്കാന്റെ […]

Continue Reading
സൂര്യന്റെ വലിയ ഭാഗം അകന്നു ചുഴിയായി മാറി; ശാസ്ത്രലോകം ആശങ്കയില്‍

സൂര്യന്റെ വലിയ ഭാഗം അകന്നു ചുഴിയായി മാറി; ശാസ്ത്രലോകം ആശങ്കയില്‍

സൂര്യന്റെ വലിയ ഭാഗം അകന്നു ചുഴിയായി മാറി; ശാസ്ത്രലോകം ആശങ്കയില്‍ സൂര്യനെ സംബന്ധിച്ച് മുമ്പ് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. സൂര്യന്റെ ഒരു വലിയ ഭാഗം അതിന്റെ ഉപരിതലത്തില്‍നിന്നും വിഘടിച്ച് പോയിരിക്കുകയാണ്. ഇത് ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ ‍. നാസയുടെ ജെയിംസ് വെബ് ടെലസ്കോപ് ആണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്. ബഹിരാകാശ വിദഗ്ദ്ധയായ ഡോ. തമിത […]

Continue Reading
പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ‍; വ്യാപക പരിശോധന

പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ‍; വ്യാപക പരിശോധന

പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ‍; വ്യാപക പരിശോധന തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞി മിഠായിയില്‍ (ബോംബെ മിഠായി) ക്യാന്‍സറിനു കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കരുനാഗപ്പള്ളിയില്‍ പുതിയകാവിനു വടക്കു ഭാഗത്ത് ആണ് ഇതര സംസ്ഥാനക്കാരുടെ ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചു വരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന 1000ത്തോളം കവര്‍ മിഠായികള്‍ […]

Continue Reading
മതംമാറാന്‍ വിസമ്മതിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം

മതംമാറാന്‍ വിസമ്മതിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം

മതംമാറാന്‍ വിസമ്മതിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ മുസ്ളീം യുവാവിന്റെ ആസിഡ് ആക്രമണം. കറാച്ചിയിലെ കലാപുള്‍ ഏരിയായില്‍ മസും ഷാ കോളനിയിലെ സുനിത മസി (19) ക്കു നേരെയാണ് സമീപവാസിയായ കമ്രാന്‍ അള്ളാഹു ബുക്സ് എന്ന മുസ്ളീം ആക്രമണം നടത്തിയത്. ഫെബ്രുവരി ഒന്നിനു ബുധനാഴ്ച രാവിലെ സുനിത ജോലിക്കായി വീട്ടില്‍ നിന്നും ഇറങ്ങി കന്റോണ്‍മെന്റ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. കമ്രാന്‍ കൈയ്യില്‍ കരുതിയിരുന്ന ആസിഡ് […]

Continue Reading
റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു

റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു

യുക്രൈന്‍ ‍: റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു ക്വീവ്: യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശ ആക്രമണങ്ങളില്‍ സുവിശേഷ വിഹിത സഭകളുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുന്നതില്‍ പട്ടാളക്കാര്‍ അമിത ആവോശം കാട്ടിയെന്ന് റിപ്പോര്‍ട്ട്. യുക്രൈനിലെ 500 ഓളം മതപരമായ കെട്ടിടങ്ങള്‍ക്ക് വന്‍ നാശം വരുത്തിയതായി ക്വീവ് ആസ്ഥാനമായുള്ള സംഘടനയായ ഐആര്‍എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച വാഷിംഗ്ടണില്‍ നടന്ന മൂന്നാമത്തെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഐആര്‍എഫ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. […]

Continue Reading
ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ‍: സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ‍: സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ‍: സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉത്തര്‍പ്രദേശും, ഛത്തിസ്ഗഢും ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍നിന്നും സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. യു.പിയ്ക്കും ഛത്തീസ്ഗഢിനും പുറമേ മദ്ധ്യപ്രദേശ്, ഒഡീഷ, ഝാര്‍ഖണ്ഡ്, ബീഹാര്‍ ‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ക്രൈസ്തവ പുരോഹിതര്‍ ‍, വിശ്വാസികള്‍ തുടങ്ങിയവര്‍ക്ക് എതിരായ അതിക്രമണങ്ങളില്‍ നിയമപാലകര്‍ എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കണം. ബംഗളുരു അതിരൂപത ആര്‍ച്ച് […]

Continue Reading
യു.എസിലെ അരക്ഷിതാവസ്ഥ; പ്രസിഡന്റ് ബൈഡനും പ്രമുഖരും പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തു

യു.എസിലെ അരക്ഷിതാവസ്ഥ; പ്രസിഡന്റ് ബൈഡനും പ്രമുഖരും പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തു

യു.എസിലെ അരക്ഷിതാവസ്ഥ; പ്രസിഡന്റ് ബൈഡനും പ്രമുഖരും പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തു വാഷിംഗ്ടണ്‍ ‍: യു.എസില്‍ സമീപകാലത്തുണ്ടായ രാഷ്ട്രീയ, സാമൂഹിക അരക്ഷിതാവസ്ഥയില്‍ മനംമടുത്ത് പ്രസിഡന്റ് ജോ ബൈഡനും മറ്റു രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും പ്രമുഖ ക്രൈസ്തവ സംഘടന നടത്തിയ പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ (പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ്) പങ്കെടുത്തു. മാരകമായ വെടിവെയ്പുകള്‍ ‍, വന്‍തോതിലുള്ള അനധികൃത കുടിയേറ്റം, വഞ്ചന, വിദേശ സൈനിക ദൌത്യങ്ങള്‍ എന്നിവയാല്‍ രാജ്യം പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ അമേരിക്കയിടെ ജനാധിപത്യത്തിന്റെ ഹൃദയമായ ക്യാപിറ്റോള്‍ ഹില്ലില്‍ വ്യാഴാഴ്ച […]

Continue Reading
ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍ ശരീരഭാരം കൂടുന്നത്പോലെതന്നെ പ്രശ്നമാണ് കുറയുന്നതും. അതുകൊണ്ടുതന്നെ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. അങ്ങനെയുള്ളവര്‍ക്ക് സഹായകരമായ വിറ്റാമിനുകളും നാരകുകളും മറ്റ് ആവശ്യ പോഷകങ്ങളും അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ചിലതുണ്ട്. വാഴപ്പഴം: വാഴപ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാരയും കലോറിയും കൂടുതലാണ്. ഇടത്തരം വലിപ്പമുള്ള (118 ഗ്രാം) വാഴപ്പഴത്തില്‍ 105 കലോറിയും 1 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. മിതമായ അളവില്‍ കഴിച്ചാല്‍ ഇവ ആരോഗ്യപ്രദമാണ്. മാമ്പഴം: കലോറികൊണ്ട് സമ്പുഷ്ടമാണ് മാമ്പഴം. ഉയര്‍ന്ന പോഷക ഗുണമുള്ള മാമ്പഴത്തില്‍ 99 […]

Continue Reading