ടൈഗ്രീസ് യൂഫ്രട്ടീസ് നദികളില്‍ 30 ശതമാനം വെള്ളം കുറഞ്ഞു
ടൈഗ്രീസ് യൂഫ്രട്ടീസ് നദികളില്‍ 30 ശതമാനം വെള്ളം കുറഞ്ഞു ബാഗ്ദാദ്: ബൈബിള്‍ ചരിത്രത്തിലെ പുരാതന നദികളായ ടൈഗ്രീസ് യൂഫ്രട്ടീസ് നദികള്‍ വറ്റി വരളുന്നതിന്റെ തോത് സമീപ കാലത്ത് കൂടിയതായി ഇറാഖി ജലവിഭവ വകുപ്പ്. ഈ നദികളുടെ അത്യുന്നത പ്രദേശങ്ങളില്‍ 30 ശതമാനം വരെ ജലനിരപ്പ് താഴ്ന്നതായി കണക്കുകള്‍ പറയുന്നു. തുര്‍ക്കിയില്‍നിന്ന് ഉത്ഭവിക്കുന്ന ജല സ്രോതസ്സാണ് കുറഞ്ഞു വരുന്നതെന്നാണ് റിപ്പോര്‍ട്ട്. 1970-കളില്‍ നിര്‍മ്മിച്ച ഇറാക്കിലെ പ്രമുഖ ഡാമുകളില്‍ വെള്ളം തീരെ താഴ്ന്ന അവസ്ഥയിലാണ്. തുര്‍ക്കി ജലം തടഞ്ഞു വെയ്ക്കുന്നതായി […]
Continue Reading
