പ്രാര്‍ത്ഥന സ്ത്രീയെ മരണത്തില്‍നിന്നും കൊണ്ടുവന്നു; ഒരു ഡോക്ടറുടെ സാക്ഷ്യംപ്രാര്‍ത്ഥന സ്ത്രീയെ മരണത്തില്‍നിന്നും കൊണ്ടുവന്നു; ഒരു ഡോക്ടറുടെ സാക്ഷ്യം
പ്രാര്‍ത്ഥന സ്ത്രീയെ മരണത്തില്‍നിന്നും കൊണ്ടുവന്നു; ഒരു ഡോക്ടറുടെ സാക്ഷ്യം കാന്‍സാസ്: മരിച്ചവരെ കര്‍ത്താവ് ഉയിര്‍പ്പിച്ച നിരവധി സംഭവങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒരു പാസ്റ്ററുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടിയായി മരിച്ച വ്യക്തിയെ കര്‍ത്താവ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന സംഭവത്തിന്റെ വാര്‍ത്തയാണ് യു.എസില്‍നിന്നും പുറത്തു വന്നിരിക്കുന്നത്. മിഷൌറിയിലെ കാന്‍സാസിലെ കോഫിവില്ലെ റീജണല്‍ മെഡിക്കല്‍ സെന്ററിലെ (സിആര്‍എംസി) എമര്‍ജെന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ലാന്‍ഡന്‍ ഡി. വിന്‍സണ്‍ എന്ന ഡോക്ടറാണ് ഈ സംഭവത്തിന്റെ സാക്ഷ്യം പങ്കുവെച്ചത്. കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യ […]
Continue Reading
