കോവിഡ് 19 ഉത്ഭവിച്ചത് വുഹാനിലെ ലാബില്‍നിന്ന് എഫ് ബിഐ മേധാവി

കോവിഡ് 19 ഉത്ഭവിച്ചത് വുഹാനിലെ ലാബില്‍നിന്ന് എഫ് ബിഐ മേധാവി

കോവിഡ് 19 ഉത്ഭവിച്ചത് വുഹാനിലെ ലാബില്‍നിന്ന് എഫ് ബിഐ മേധാവി വാഷിംഗ്ടണ്‍ ‍: ലോകത്തെ താളം തെറ്റിച്ച കോവിഡ് 19 വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലെ ലാബില്‍നിന്നാണെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ. ചൈനയിലെ വുഹാനിലെ ഒരു ലാബ് സംഭവത്തില്‍നിന്നാണ് കോവിഡ് 19 പാന്‍ഡമിക്കിന്റെ ഉത്ഭവം ഉണ്ടായതെന്ന് ബ്യൂറോ വിലയിരുത്തുന്നതായി എഫ്ബിഐ ഡയറക്ടര്‍ ട്വിറ്റ് ചെയ്തു. പാന്‍ഡമിക്കിന്റെ ഉത്ഭവം മിക്കവാറും വുഹാനിലെ ഒരു ലാബില്‍ നിന്നായിരുന്നുവെന്ന് എഫ് ബിഐ കുറച്ചു കാലമായി […]

Continue Reading
വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം തടയാന്‍ തണ്ണി മത്തന്‍

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം തടയാന്‍ തണ്ണി മത്തന്‍

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം തടയാന്‍ തണ്ണി മത്തന്‍ വേനല്‍ക്കാലത്ത് നമ്മെ അലട്ടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് നിര്‍ജ്ജലീകരണം. ശരീരത്തിലെ ജലാംശം നശ്ടപ്പെടുക എന്ന അവസ്ഥ. ഇതിനു പരിഹാരമാണ് തണ്ണിമത്തന്‍ ‍. ഇതില്‍ 90 ശതമാനവും ജലാംശമാണ്. എട്ട് ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായകരമായ വിറ്റാമിന്‍ സിയും നിരവധി രോഗങ്ങളില്‍നിന്ന് സംരക്ഷണം ലഭിക്കാന്‍ സഹായിക്കുന്ന ലൈകോപീന്‍ എന്ന രാസഘടകവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം സമ്പന്നമാണ് തണ്ണിമത്തനില്‍ ‍. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ തണ്ണിമത്തന്‍ കഴിക്കുക. പുളിച്ചു തികട്ടല്‍ പ്രശ്നമുള്ളവര്‍ക്ക് […]

Continue Reading
തീവ്രവാദികള്‍ക്ക് വില്‍ക്കാനായി വശീകരിച്ചു കൊണ്ടുപോയ 40 ക്രിസ്ത്യന്‍ കുട്ടികളെ ദൈവം വിടുവിച്ചു

തീവ്രവാദികള്‍ക്ക് വില്‍ക്കാനായി വശീകരിച്ചു കൊണ്ടുപോയ 40 ക്രിസ്ത്യന്‍ കുട്ടികളെ ദൈവം വിടുവിച്ചു

തീവ്രവാദികള്‍ക്ക് വില്‍ക്കാനായി വശീകരിച്ചു കൊണ്ടുപോയ 40 ക്രിസ്ത്യന്‍ കുട്ടികളെ ദൈവം വിടുവിച്ചു കമ്പാല: ക്രിസ്ത്യാനികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയി തീവ്രവാദി സംഘങ്ങള്‍ക്ക് കൈമാറാനുള്ള പദ്ധതി ദൈവം തടഞ്ഞു. സംഭവത്തില്‍ 2 യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി 2-ന് ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയിലാണ് സംഭവം നടന്നത്. വടക്കു പടിഞ്ഞാറന്‍ ഉഗാണ്ടയിലെ പടിഞ്ഞാറന്‍ നൈല്‍ സബ് റീജണില്‍ അറുവ എന്ന സ്ഥലത്താണ് സംഭവം. മധ്യ ഉഗാണ്ടയിലെ ലുവെറോ ജില്ലയില്‍ ഒരു ക്രിസ്ത്യന്‍ സംഘടനയുടെ […]

Continue Reading
യു.കെയില്‍ ദരിദ്ര സമൂഹത്തിന്റെ ഇടയില്‍ പള്ളികള്‍ അടച്ചു പൂട്ടുന്നത് വര്‍ദ്ധിക്കുന്നു

യു.കെയില്‍ ദരിദ്ര സമൂഹത്തിന്റെ ഇടയില്‍ പള്ളികള്‍ അടച്ചു പൂട്ടുന്നത് വര്‍ദ്ധിക്കുന്നു

യു.കെയില്‍ ദരിദ്ര സമൂഹത്തിന്റെ ഇടയില്‍ പള്ളികള്‍ അടച്ചു പൂട്ടുന്നത് വര്‍ദ്ധിക്കുന്നു ലണ്ടന്‍ ‍: യു.കെ.യില്‍ പള്ളികള്‍ അടച്ചുപൂട്ടുന്നത് ദരിദ്ര സമൂഹങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ചര്‍ച്ച് ആക്ഷന്‍ ഓണ്‍ പോവര്‍ട്ടി (സിഎപി) നടത്തിയ പഠനം ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ പള്ളികള്‍ 10 വര്‍ഷത്തിനിടെ അടച്ചുപൂട്ടലിന്റെ നിരക്ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട്, റോമന്‍ കാത്തലിക്, മെതഡിസ്റ്റ്, ബാപ്റ്റിസ്റ്റ്, യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച് എന്നിവയ്ക്കിടയില്‍ നടന്ന അടച്ചുപൂട്ടല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് യാഥാര്‍ത്ഥ്യം കണ്ടെത്തിയത്. സാമ്പത്തികശേഷിയുള്ളവരുടെ […]

Continue Reading
ജോലിക്ക് തടസ്സമാകരുത്; രണ്ടു മക്കളെ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടക്കിയിരുത്തി യുവതി

ജോലിക്ക് തടസ്സമാകരുത്; രണ്ടു മക്കളെ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടക്കിയിരുത്തി യുവതി

ജോലിക്ക് തടസ്സമാകരുത്; രണ്ടു മക്കളെ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടക്കിയിരുത്തി യുവതി കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉത്തരവാദിത്വവും കൂടുതലും അമ്മമാരിലാണ്. വീട്ടുജോലി നോക്കണം, കുഞ്ഞുങ്ങളെയും നോക്കണം. പല അമ്മമാരും കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങളും മറ്റും നല്‍കി വീട്ടിനുള്ളില്‍ത്തന്നെ കുട്ടികളുടെ വിശാല ലോകം സൃഷ്ടിച്ചു നല്‍കുന്നതാണ് കണ്ടുവരുന്നത്. എന്നാല്‍ ഗബ്രിയേല ഡന്‍ എന്ന യുവതി തന്റെ അരുമ മക്കളോട് ചെയ്ത സൌകര്യം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ലോകം. തന്റെ മക്കള്‍ കാരണം തന്റേതായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് […]

Continue Reading
സുമാത്ര ദ്വീപിലെ ഉണര്‍വ്വു സഭയുടെ ആരാധന തടസ്സപ്പെടുത്തി

സുമാത്ര ദ്വീപിലെ ഉണര്‍വ്വു സഭയുടെ ആരാധന തടസ്സപ്പെടുത്തി

സുമാത്ര ദ്വീപിലെ ഉണര്‍വ്വു സഭയുടെ ആരാധന തടസ്സപ്പെടുത്തി സുമാത്ര: സുനാമി തിരമാലകള്‍ അലയടിച്ചുയര്‍ന്ന ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ഉണര്‍വ്വു സഭയുടെ ഞായറാഴ്ച ദിവസത്തെ ആരാധനാ യോഗം പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍ത്തിവെച്ചു. സുമാത്രയിലെ ജയ ഗ്രാമത്തിലെ രാജബിസയില്‍ അധികൃതരുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഫെബ്രുവരി 19-നു സഭായോഗത്തില്‍ കടന്നു വന്നു നിര്‍ത്തി വെയ്പിച്ചു. സഭാ ആരാധന പുരോഗമിക്കവെ വാവാന്‍ കുര്‍ണിയവാന്‍ എന്ന ഉദ്യോഗസ്ഥന്‍ പാസ്റ്റര്‍ നായിക് സയര്‍ഗറിനോടു കയര്‍ത്തു അദ്ദേഹത്തെ തള്ളിയിടുവാനും ശ്രമിച്ചു. ഈ സമയം […]

Continue Reading
അല്‍ഷിമേഴ്സ് ചികിത്സ: മനുഷ്യര്‍ക്ക് പ്രതീക്ഷയേകി യിസ്രായേല്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയം

അല്‍ഷിമേഴ്സ് ചികിത്സ: മനുഷ്യര്‍ക്ക് പ്രതീക്ഷയേകി യിസ്രായേല്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയം

അല്‍ഷിമേഴ്സ് ചികിത്സ: മനുഷ്യര്‍ക്ക് പ്രതീക്ഷയേകി യിസ്രായേല്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയം യെരുശലേം: ലോകത്ത് അല്‍ഷിമേഴ്സ് രോഗി (മറവി രോഗം) കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ മനുഷ്യ കുലത്തിന് ശുഭ പ്രതീക്ഷ നല്‍കി യിസ്രായേല്‍ ഗവേഷകരുടെ പരീക്ഷണം വിജയത്തിലേക്ക്. യിസ്രായേല്‍ ന്യൂറോ സയന്റിസ്റ്റുകള്‍ ഒരു സിന്തറ്റിക് തന്മാത്ര രോഗമുള്ള 30 എലികള്‍ക്ക് നല്‍കിക്കൊണ്ട് പൂര്‍ണ്ണമായി സുഖപ്പെടുത്തുവാന്‍ കഴിഞ്ഞതായി ടൈംസ് ഓഫ് യിസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഒടുവില്‍ ഒരു മരുന്നായി വികസിപ്പിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍ ‍. […]

Continue Reading
ചൈനക്കാരുടെ പാലായനം സുവിശേഷത്തിനു വഴി ഒരുക്കുന്നു

ചൈനക്കാരുടെ പാലായനം സുവിശേഷത്തിനു വഴി ഒരുക്കുന്നു

കോവിഡ്: ചൈനക്കാരുടെ പാലായനം സുവിശേഷത്തിനു വഴി ഒരുക്കുന്നു വാഷിംഗ്ടണ്‍ ‍: ചൈനയില്‍ കോവിഡ് വൈറസ് മൂലം ജീവിതം മുന്നോട്ടു നയിക്കാന്‍ ബുദ്ധിമുട്ടിയ ആയിരക്കണക്കിനു ചൈനക്കാര്‍ വിദേശങ്ങളിലേക്ക് പാലായനം ചെയ്തത് അവര്‍ക്കുവേണ്ടി ദൈവം സുവിശേഷത്തിന്റെ വാതായനം തുറക്കുകയായിരുന്നു. ചൈന വലിയ കഷ്ടപ്പാടുകള്‍ നേരിട്ടപ്പോള്‍ അന്ന് ഞങ്ങള്‍ ചൈനയിലെ സുഹൃത്തുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. മാത്രമല്ല സമ്പദ് വ്യവസ്ഥയും ചൈനീസ് ചെറുപ്പക്കാരെ നാടുവിടാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ചൈനയ്ക്കു പുറത്ത് അവസരം തേടിയവര്‍ നിരവധിയാണ്. അവര്‍ക്കുവേണ്ടി സുവിശേഷം പങ്കുവെയ്ക്കാനായി ചൈനയിലെ കുര്‍ട്ട് റോവന്‍സ്റ്റെന്‍ പറയുന്നു. […]

Continue Reading
ഇറാക്കില്‍നിന്നും കണ്ടെടുത്ത എഴുത്തുകള്‍ പുരാതന അമോര്യ ഭാഷയെന്ന് ഗവേഷകര്‍

ഇറാക്കില്‍നിന്നും കണ്ടെടുത്ത എഴുത്തുകള്‍ പുരാതന അമോര്യ ഭാഷയെന്ന് ഗവേഷകര്‍

ഇറാക്കില്‍നിന്നും കണ്ടെടുത്ത എഴുത്തുകള്‍ പുരാതന അമോര്യ ഭാഷയെന്ന് ഗവേഷകര്‍ ബൈബിള്‍ പഴയ നിയമ കാലത്ത് യിസ്രായേല്യരുടെ പതിവ് ശത്രുക്കളായിരുന്ന അമോര്യരുടെ ഭാഷ സ്ഥിരീകരിച്ച് ഗവേഷകര്‍ ‍. 3 പതിറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ഒന്നാം ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്ന് ഇറാക്കില്‍നിന്നും അനധികൃതമായി പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന തെളിവില്ലാത്ത വസ്തുക്കള്‍ എന്ന പേരില്‍ സൂക്ഷിച്ചിരുന്ന പുരാതന രേഖകളായ രണ്ട് ടാബ്ളറ്റുകളാണ് ജര്‍മ്മനിയിലെ ജെഗ യൂണിവേഴ്സിറ്റിയിലെ ഓള്‍ഡ് നിയര്‍ ഈസ്റ്റേണ്‍ സ്റ്റഡീസിന്റെ പ്രൊഫസറും ചെയര്‍മാനുമായ മാന്‍ഫ്രെഡ് ക്രെബര്‍നിക് ലണ്ടന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഓറിയന്റല്‍ […]

Continue Reading
'സാത്താന്‍ 2' ആണവ മിസൈല്‍ വിന്യസിക്കുമെന്ന് ബൈഡന് പുടിന്റെ മുന്നറിയിപ്പ്

‘സാത്താന്‍ 2’ ആണവ മിസൈല്‍ വിന്യസിക്കുമെന്ന് ബൈഡന് പുടിന്റെ മുന്നറിയിപ്പ്

‘സാത്താന്‍ 2’ ആണവ മിസൈല്‍ വിന്യസിക്കുമെന്ന് ബൈഡന് പുടിന്റെ മുന്നറിയിപ്പ് മോസ്ക്കോ: സാത്താന്‍ 2 എന്നു പേരിട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഈ വര്‍ഷം വിന്യസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ‍. അമേരിക്കയുമായുള്ള ആയുധ ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയതിനു പിന്നാലെയാണ് അമേരിക്കവരെ എത്താന്‍ കഴിയുന്ന ആണവ മിസൈല്‍ വിന്യസിപ്പിക്കുമെന്ന പ്രഖ്യാപനം. ഇത് അവര്‍ക്കുള്ള മുന്നറിയിപ്പാണ്. കഴിഞ്ഞ ദിവസം യുക്രൈന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈനുള്ള പിന്തുണ ഊന്നിപ്പറയുകയും […]

Continue Reading