പ്രമേഹം കുറയ്ക്കും, പോഷകങ്ങളാല്‍ സമ്പന്നമാണ് റാഗി
പ്രമേഹം കുറയ്ക്കും, പോഷകങ്ങളാല്‍ സമ്പന്നമാണ് റാഗി നിരവധി പോഷഗ ഗുണങ്ങളാല്‍ സമ്പന്നമാണ് റാഗി. വിറ്റാമിന്‍ സി, ബി 6, ഫോളിക് ആസിഡ്, ഡയറ്ററി ഫെബര്‍ , പോളി ഫിനോള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവയില്‍കാല്‍സ്യവും ജീവകം ഡിയും ഉള്ളതിനാല്‍ അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കുന്നു. ഇരുമ്പ് ധാരാളമുള്ളതിനാല്‍ വിളര്‍ച്ച തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാല്‍ പതിവായ ഉപയോഗം പ്രമേഹം ശമിപ്പിക്കും. അമിനോ ആസിഡുകളായ ലെസിതിന്‍ , മെഥിയോനൈന്‍ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കും. ഇതിലുള്ള ആന്റി […]
Continue Reading
