സമാധാന പരമായ കുടുംബബന്ധം

സമാധാന പരമായ കുടുംബബന്ധം

സമാധാന പരമായ കുടുംബബന്ധം കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ക്കു പുതുമകളൊന്നുമില്ല എന്നതാണ് പ്രത്യേകത. വ്യക്തികളോ, കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ആത്മഹത്യ ചെയ്യുന്നു. വിവാഹബന്ധം വേര്‍പിരിയുന്നു. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നു. കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിക്കുന്നു. ഇതൊക്കെ സ്ഥിരം സംഭവങ്ങളാണ് നമ്മുടെ നാട്ടില്‍ ‍. കുടുംബം എന്നത് ദൈവീക ദാനമാണ്. അതിന്റെ അടിസ്ഥാനം ദൈവമാണ്. അടിസ്ഥാനം മാറ്റിയാല്‍ എല്ലാം തകിടം മറിയും. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കുടുംബനാഥനാണ്. […]

Continue Reading

അടുത്തിരിക്കുന്ന ദൈവം

അടുത്തിരിക്കുന്ന ദൈവം ജീവിതത്തില്‍ ഒറ്റപ്പെടലും കഷ്ടങ്ങളും അനുഭവിക്കുന്നവര്‍ അനേകരാണ്. അവരുടെ ആശ്വാസത്തിനായി ആരും ഇല്ലാത്ത അവസ്ഥ. പലരും ഈ ദയനീയ അവസ്ഥയില്‍ ജീവിതം അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നു. മറ്റു ചിലര്‍ തങ്ങളെത്തന്നെ പഴിച്ചു കണ്ണീരുകുടിച്ചു കഴിയുന്നു. മറ്റുള്ളവരുടെ സഹായഹസ്തം പ്രതീക്ഷിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്നു. അവിശ്വാസിയായി ജീവിക്കുന്ന ഏതൊരാള്‍ക്കും ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ അവരുടേതായ വഴികള്‍ അന്വേഷിക്കുന്നു. ചിലര്‍ തിന്മകളിലേക്കു സ്വയം വഴുതി മാറുന്നു. എന്നാല്‍ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി അംഗീകരിച്ച് ദൈവവചനം അനുസരിച്ച് ജീവിക്കുന്ന ഒരു ദൈവപൈതലിന് […]

Continue Reading
ചൈന ചര്‍ച്ചുകളെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു, റിപ്പോര്‍ട്ട്

ചൈന ചര്‍ച്ചുകളെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു, റിപ്പോര്‍ട്ട്

ചൈന ചര്‍ച്ചുകളെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു, റിപ്പോര്‍ട്ട് ബീജിംഗ്: ചൈനയിലെ എല്ലാ ചര്‍ച്ചുകളെയും തുടച്ചു നീക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങിനെ ആരാധിക്കാന്‍ ഭരണകൂടം ചൈനീസ് ജനതയെ കൂടുതല്‍ നിര്‍ബന്ധിക്കുന്നതായി ചൈനീസ് ക്രൈസ്തവരെ പിന്തുണയ്ക്കുന്ന അഭിഭാഷക ഗ്രൂപ്പായ ചൈന എയ്ഡ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ല്‍ ചൈനയിലെ മെയിന്‍ലാന്റിന്റെ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും ക്രൈസ്തവ സമൂഹത്തിനും എതിരെ വര്‍ദ്ധിച്ചുവരുന്ന പിഢനങ്ങള്‍ ഇതിന്റെ ഒരു തെളിവായി ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ ഭയന്ന് ചര്‍ച്ച് അധികാരികളും […]

Continue Reading
ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സിറിയയിലെ ക്രൈസ്തവ സമൂഹം https://www.disciplesnews.com/breaking-news/17032/

ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സിറിയയിലെ ക്രൈസ്തവ സമൂഹം

ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സിറിയയിലെ ക്രൈസ്തവ സമൂഹം ദമാസ്ക്കസ്: കഴിഞ്ഞ തിങ്കളാഴ്ച സിറിയയില്‍ വിനാശം വിതച്ച ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാനായി സിറിയയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഇതിനായി ക്രൈസ്തവ ആരാധനാലയങ്ങള്‍ ‍, ആശ്രമങ്ങള്‍ ‍, സ്ഥാപനങ്ങള്‍ എന്നിവ ദുരിത ബാധിതര്‍ക്കായി തുറന്നു കൊടുത്തു. വളരെ പരിതാപകരമായ അവസ്ഥയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തണലായി പൌരസ്ത്യ ഗ്രീക്ക് ഓര്‍ത്തഡോക്സ്, കത്തോലിക്കാ സഭ, മറ്റ് പ്രൊട്ടസ്റ്റന്റ്-സുവിശേഷ വിഹിത സഭകളും തങ്ങളുടെ എല്ലാ വിധ സഹായങ്ങളും സംരക്ഷണവും പൊതുജനങ്ങള്‍ക്കായി […]

Continue Reading
പതിനായിരങ്ങളിലേക്ക് സുവിശേഷവുമായി റേഡിയോ സ്റ്റേഷന്‍

പതിനായിരങ്ങളിലേക്ക് സുവിശേഷവുമായി റേഡിയോ സ്റ്റേഷന്‍

ലെബനോന്‍ ‍: പതിനായിരങ്ങളിലേക്ക് സുവിശേഷവുമായി റേഡിയോ സ്റ്റേഷന്‍ ബെയ്റൂട്ട്: ലബനോനിലെ പതിനായിരക്കണക്കിനു ജനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷവുമായി പുതിയ ക്രിസ്ത്യന്‍ റേഡിയോ സ്റ്റേഷന്‍ ‍. ലെബനോന്‍ മലനിരകളില്‍ പാര്‍ക്കുന്ന ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷവും വിവിധങ്ങളായ സാമ്പത്തിക പ്രശ്നങ്ങളും രാഷ്ട്രീയ-മതവിദ്വേഷങ്ങളും നേരിടുന്നവരാണ്. പൊതുവേ കോവിഡ് വൈറസ് ജനങ്ങളെ തളര്‍ത്തുകയും ചെയ്തു. ഇത്തരത്തില്‍ നിരാശയിലും ദുരിതങ്ങളിലും കഴിയുന്ന ആത്മാക്കളുടെയിടയിലേക്ക് ക്രിസ്ത്യന്‍ ഗാനങ്ങള്‍ ‍, വേദപുസ്തക സംബന്ധമായ പരിപാടികള്‍ ‍, ദൈവവചനം എന്നീ ആത്മീക പരിപാടികള്‍ എത്തിക്കുന്നത് ബി-ലൈറ്റ് എഫ് എം റേഡിയോയാണ്. […]

Continue Reading
ദേഷ്യം തീര്‍ക്കണോ? ബംഗളുരുവില്‍ 'കലിപ്പന്‍ മുറികള്‍ ‍' തുറന്നു

ദേഷ്യം തീര്‍ക്കണോ? ബംഗളുരുവില്‍ ‘കലിപ്പന്‍ മുറികള്‍ ‍’ തുറന്നു

ദേഷ്യം തീര്‍ക്കണോ? ബംഗളുരുവില്‍ ‘കലിപ്പന്‍ മുറികള്‍ ‍’ തുറന്നു ബംഗളുരു: ദേഷ്യത്തില്‍നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി യുവതി ബംഗളുരുവില്‍ കലിപ്പന്‍ മുറി തുറന്നു. ആര്‍ക്കെങ്കിലും ആരോടെങ്കിലും കലിപ്പോ വൈരാഗ്യമോ തോന്നുന്നുണ്ടെങ്കില്‍ അവരെ അക്രമം വെടിഞ്ഞ് സമാധാനത്തോടും ശാന്തിയോടും കഴിയാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് റേജ് റൂമിന് തുടക്കമിട്ടതെന്ന് നടത്തിപ്പുകാരി ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 23 കാരിയായ അനന്യ ഷെട്ടി പറയുന്നു. ബംഗളുരുവില്‍ ഇത് ആദ്യത്തെ സംരംഭമാണെന്നും 99 രൂപാ മുതല്‍ 299 രൂപാ വരെ […]

Continue Reading
ലിബിയയില്‍ ‍6 ഈജിപ്റ്റ് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

ലിബിയയില്‍ ‍6 ഈജിപ്റ്റ് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

ലിബിയയില്‍ ‍6 ഈജിപ്റ്റ് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി ട്രിപ്പോളി: ഈജിപ്റ്റ് പൌരന്മാരായ 6 പേരെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയി. ഈജിപ്റ്റിലെ സുഹാജിലെ അല്‍ഹര്‍ജു ഗ്രാമത്തില്‍ നിന്നുള്ള 6 പുരുഷന്മാരെയാണ് വ്യാഴാഴ്ച തട്ടിക്കൊണ്ടു പോയത്. ഇവര്‍ ലിബിയിയില്‍ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ ജോലിക്കായി എത്തിയവരാണ്. വിമാനത്താവളത്തില്‍നിന്നും വാഹനത്തില്‍ ജോലിസ്ഥലത്തേക്കു പോകുമ്പോള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റില്‍ വാഹനം തടയപ്പെട്ടു. ഉടന്‍ തന്നെ ഡ്രൈവര്‍ ഇവരെ ഇറക്കിവിട്ട് തിരികെ പോയി. 6 പേരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവം അറിഞ്ഞ ഈജിപ്ഷ്യന്‍ […]

Continue Reading
ഉള്ളിത്തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

ഉള്ളിത്തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

ഉള്ളിത്തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധി പോഷക ഗുണങ്ങളാല്‍ സമൃദ്ധമാണ് സ്പ്രിംഗ് ഒനിയന്‍ അഥവാ ഉള്ളിത്തണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹൃദത്തിന് സംരക്ഷണം നല്‍കും. ബാക്ടീരിയല്‍ ‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ജലദോഷവും പനിയും തടയാന്‍ ഉള്ളിത്തണ്ട് സഹായകമാണ്. രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിനു കഴിവുണ്ട്. ദഹന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ് ട്രബിളിനെയും തടയാന്‍ ഉത്തമമാണ്. നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹന പ്രക്രീയ സുഗമമാക്കും. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനും ശേഷിയുണ്ട്. ഉള്ളിത്തണ്ട് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും […]

Continue Reading
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഭൂമിക്കടിയില്‍നിന്ന് നിഗൂഢ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഭൂമിക്കടിയില്‍നിന്ന് നിഗൂഢ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഭൂമിക്കടിയില്‍നിന്ന് നിഗൂഢ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ലാത്തൂര്‍ ‍: മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തില്‍ ഭൂമിക്കടിയില്‍നിന്നും നിഗൂഢ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഭൂചലന സാധ്യതകളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 15 ന് ബുധനാഴ്ച രാവിലെ 10.30-നും 10.45-നും ഇടയിലാണ് വിവേകാനന്ദ് ചൌക്കിനു സമീപം ശബ്ദം കേട്ടത്. ഭയന്നുപോയ പ്രദേശവാസികള്‍ ഭരണാധികാരികളെ ഉടന്‍ വിവരം അറിയിച്ചു. പിന്നാലേ ജില്ല ദുരന്ത മാനേജ്മെന്റ് വിഭാഗം വിവിധയിടങ്ങളിലെ ഭൂചലന അളവുകള്‍ പരിശോധിച്ച് ഭീഷണിയെല്ലെന്ന് ഉറപ്പാക്കി. എന്തുകൊണ്ടാണ്് ഇങ്ങനെ സംഭവിച്ചതെന്ന് […]

Continue Reading
ദീര്‍ഘകാലം കോവിഡ് ബാധിതരായ 59% പേരുടെയും ശരീരാവയവങ്ങള്‍ക്ക് തകരാറെന്ന് പഠനം

ദീര്‍ഘകാലം കോവിഡ് ബാധിതരായ 59% പേരുടെയും ശരീരാവയവങ്ങള്‍ക്ക് തകരാറെന്ന് പഠനം

ദീര്‍ഘകാലം കോവിഡ് ബാധിതരായ 59% പേരുടെയും ശരീരാവയവങ്ങള്‍ക്ക് തകരാറെന്ന് പഠനം കോവിഡ് ബാധിച്ച രോഗികളില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞും ശരീരാവയവങ്ങള്‍ക്ക് തകരാറുള്ളതായി പുതിയ പഠനത്തില്‍ കണ്ടെത്തി. ഈ രോഗികളില്‍ 59 ശതമാനം പേരുടെയും അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാതായി ഗവേഷകര്‍ കണ്ടെത്തി. ദീര്‍ഘകാലത്തേക്കു നീണ്ടു നില്‍ക്കുന്ന കോവിഡ് ബാധിച്ച 29 ശതമാനം രോഗികളുടെയും ഒന്നിലധികം അവയവങ്ങളെ രോഗം ബാധിച്ചതായും പഠനം പറയുന്നു. 12 മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന കോവിഡ് ബാധിച്ച രോഗികളിലാണ് അവയവ വൈകല്യത്തെക്കുറിച്ച് പഠനം […]

Continue Reading