മരിച്ച 80കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സൂക്ഷിച്ച് കമ്പനി: ചെലവ് 94 ലക്ഷം രൂപ

മരിച്ച 80കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സൂക്ഷിച്ച് കമ്പനി: ചെലവ് 94 ലക്ഷം രൂപ

മരിച്ച 80കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സൂക്ഷിച്ച് കമ്പനി: ചെലവ് 94 ലക്ഷം രൂപ സിഡ്നി: ഈ ലൌകിക ജീവിതം പരമാവധി ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം പേരും. ചിലര്‍ മരണത്തിനു ശേഷമുള്ള ജീവിതത്തില്‍ വിശ്വസിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനെ തള്ളിപ്പറയുന്നു. എന്തായാലും ഈ ഭൂമിയില്‍ മരണമില്ലാതെ തുടരണമെന്ന് കൊതിക്കുന്നവരാണ് ഏറെ പേരും. മരണത്തെ അതിജീവിക്കാന്‍ ശാസ്ത്രം ചില കണ്ടുപിടിത്തങ്ങളൊക്കെ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അതിനൊരു പരിസമാപ്തിയില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല എന്ന് ഉറപ്പിച്ചു പറയാം. എന്നാല്‍ മരിച്ചാലും […]

Continue Reading
രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നത് 6 ലക്ഷം പേര്‍

രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നത് 6 ലക്ഷം പേര്‍

ഉത്തര കൊറിയയില്‍ രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നത് 6 ലക്ഷം പേര്‍ സോള്‍: ഉത്തര കൊറിയന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥയായ മിഡിസ്സണ്‍ ഉള്‍പ്പെടെ 36000 ഉത്തര കൊറിയക്കാര്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 1998-ല്‍ ഉത്തര കൊറിയയിലെ വലിയ പട്ടിണിക്കാലത്ത് മിഡിസ്സണ്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു. സപ്ളൈസിന്റെ കെയര്‍ ടേക്കറായും പിന്നീട് ഉത്തര കൊറിയയുടെ പ്രചാരണ ഔട്ട്ലെറ്റായ ജൂഷെയുടെ ബ്രോഡ്കാസ്റ്ററായും സേവനമനുഷ്ഠിച്ചു. പിതാവ് പ്രവിശ്യാ ഗവര്‍ണറായിരുന്നു. പിതാവ് അടുത്ത തിരഞ്ഞടുപ്പില്‍ […]

Continue Reading
16 വര്‍ഷമായി ഭക്ഷണവും വെള്ളവും വേണ്ട; 26 കാരി ജീവിക്കുന്നു

16 വര്‍ഷമായി ഭക്ഷണവും വെള്ളവും വേണ്ട; 26 കാരി ജീവിക്കുന്നു

16 വര്‍ഷമായി ഭക്ഷണവും വെള്ളവും വേണ്ട; 26 കാരി ജീവിക്കുന്നു അഡിസ്അബാബ: ഒരു നേരം ഭക്ഷണമോ വെള്ളമോ കഴിക്കാതെ ഇരുന്നാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഈ വാര്‍ത്തയൊന്നു ശ്രദ്ധിക്കേണമേ! 16 വര്‍ഷമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതെ ആരോഗ്യത്തോടെ ജീവിക്കുന്ന ഒരു യുവതിയുണ്ട്, എത്യോപ്യയിലെ മുലുവോര്‍ക് അംബൌ (26). പച്ചവെള്ളം പോലും കുടിക്കാതെ 16 വര്‍ഷം ജീവിച്ച മുലുവോര്‍ക് പത്താം വയസില്‍ രുചിച്ച പയര്‍ സ്റ്റു ആണ് ലാസ്റ്റ് ഫുഡ് ഐറ്റം. അതിനുശേഷം എന്തുകൊണ്ട് 16 വര്‍ഷമായി […]

Continue Reading
വാതം, അള്‍സര്‍ മുതലായ രോഗങ്ങളില്‍ ആശ്വാസം; ഉഴിഞ്ഞയുടെ ഗുണങ്ങള്‍

വാതം, അള്‍സര്‍ മുതലായ രോഗങ്ങളില്‍ ആശ്വാസം; ഉഴിഞ്ഞയുടെ ഗുണങ്ങള്‍

വാതം, അള്‍സര്‍ മുതലായ രോഗങ്ങളില്‍ ആശ്വാസം; ഉഴിഞ്ഞയുടെ ഗുണങ്ങള്‍ പല സ്ഥലങ്ങളിലും സര്‍വ്വ സാധാരണമാണ് ഉഴിഞ്ഞ എന്ന ഔഷധച്ചെടി. സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉഴിഞ്ഞ ഉത്തമമാണ്. ഉഴിഞ്ഞയുടെ ഇല അരച്ച് ആവണക്കെണ്ണയില്‍ ചേര്‍ത്ത് സന്ധി വേദന ഉണ്ടാകുമ്പോള്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. കൂടാതെ വാതം, നീര് ഇല്ലാതാക്കാനും വായിലെ അള്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ പരിഹരിക്കാനും ഉഴിഞ്ഞയില ഉപയോഗിക്കാം. ഉഴിഞ്ഞ ഇലയിട്ടു തിളപ്പിച്ച വെള്ളം വായില്‍ കൊള്ളുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്. ദശപുഷ്പങ്ങളില്‍ പെടുന്ന ഉഴിഞ്ഞ സംസ്കൃതത്തില്‍ ഇന്ദ്രവല്ലിയെന്ന […]

Continue Reading
40 ശതമാനം ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല: സര്‍വ്വേ

40 ശതമാനം ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല: സര്‍വ്വേ

യു.കെ.യിലെ 40 ശതമാനം ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല: സര്‍വ്വേ ലണ്ടന്‍: ഏകദേശം 40 ശതമാനം ബ്രിട്ടീഷ് ക്രിസ്ത്യാനികളും തങ്ങളുടെ മത വിശ്വാസങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഇഷ്ടപ്പെടുന്നതായി ഒരു പുതിയ സര്‍വ്വേ പറയുന്നു. ഈ കണ്ടെത്തലുകള്‍ യു.കെ.യിലെ മതപരമായ വിവേചനത്തിന്റെ വിശാലമായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ഇത് യഹൂദ വിരുദ്ധതയുടെ ഉയര്‍ച്ചയും ബ്രിട്ടീഷ് ക്രിസ്ത്യാനികള്‍ക്കിടയിലെ ആത്മ വിശ്വാസ പ്രതിസന്ധിയും ഉള്‍പ്പെട വിവിധ വഘടകങ്ങളെന്നു വിദഗ്ദ്ധര്‍ ആരോപിക്കുന്നു. യഹൂദര്‍ പ്രതികരിച്ചവരില്‍ സമാനമായ വിമുഖത കാണാനാവുന്നതാണ്. എന്റെ വിശ്വാസത്തെക്കുറിച്ചോ, മത വിശ്വാസത്തെക്കുറിച്ചോ […]

Continue Reading
യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ആളിന്റെ പേരക്കുട്ടി ഇപ്പോള്‍ ഹമാസിന്റെ ബന്ദി

യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ആളിന്റെ പേരക്കുട്ടി ഇപ്പോള്‍ ഹമാസിന്റെ ബന്ദി

യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ആളിന്റെ പേരക്കുട്ടി ഇപ്പോള്‍ ഹമാസിന്റെ ബന്ദി ഗാസ: ഏഴു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുപ്രസിദ്ധമായ ഹോളോകോസ്റ്റ് (യഹൂദരെ ഉള്‍പ്പെടെ ഹിറ്റ്ലര്‍ ഭരണകൂടം കൂട്ടക്കൊല ചെയ്ത സംഭവം) നെ അതിജീവിച്ച യഹൂദ സ്ത്രീയുടെ പേരക്കുട്ടി ഇപ്പോള്‍ ഹമാസിന്റെ ബന്ദി. യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച റ്റിസിലി വെങ്കര്‍ട്ടി (82)യുടെ മകനായ ഷായ് വെങ്കര്‍ട്ടിന്റെ മകനായ ഒമര്‍ വെങ്കര്‍ട്ട് (22) ആണ് ഒക്ടോബര്‍ 7-ന് നടന്ന ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികളുടെ ബന്ദിയായി തുടരുന്നത്. ഗഡേര സ്വദേശിയായ ഒമര്‍ ഒരു […]

Continue Reading
1500 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഗാസ തുറമുഖത്ത് കപ്പലില്‍ എത്തിയതിന്റെ പുരാതന ചിത്രം കണ്ടെത്തി

1500 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഗാസ തുറമുഖത്ത് കപ്പലില്‍ എത്തിയതിന്റെ പുരാതന ചിത്രം കണ്ടെത്തി

1500 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഗാസ തുറമുഖത്ത് കപ്പലില്‍ എത്തിയതിന്റെ പുരാതന ചിത്രം കണ്ടെത്തി ഗാസ: യിസ്രായേലില്‍ അടുത്ത കാലത്ത് നടത്തിയ ഖനനത്തില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടനത്തിലേക്കുള്ള അപൂര്‍വ്വ ജാലകം തുറന്നിട്ടിരിക്കുന്നത് കൌതുകം ഉണര്‍ത്തുന്നു. വടക്കന്‍ നെഗോവിലെ റാഹട്ടിലെ ഒരു ബൈസെന്റൈന്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പുരാവസ്തു ഗവേഷകരെ അമ്പരിപ്പിച്ച ഒരു കലാസൃഷ്ടിയാണ് വാര്‍ത്തയായത്. പള്ളിയുടെ ഭിത്തിയുടെ ഭാഗമായ ഒരു കരിങ്കല്ലില്‍ കപ്പല്‍ ചിത്രങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കാണാന്‍ […]

Continue Reading
മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കരുത്: എംവിഡിയുടെ മുന്നറിയിപ്പ്

മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കരുത്: എംവിഡിയുടെ മുന്നറിയിപ്പ്

മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കരുത്: എംവിഡിയുടെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്. മഴക്കാലത്ത് ഡ്രൈവിംഗ് ചെയ്യുമ്പോള്‍ തുറന്നു കിടചക്കുന്ന ഓടകളും മാന്‍ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞു കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും അപകടം വരുത്തുന്നതാണ്. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്. ശക്തമായ മഴയത്തും കാറ്റും കോളും ഇലക്ട്രിക് ലൈനുകളോ മരച്ചില്ലകളോ ഇല്ലാത്ത […]

Continue Reading
ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

ഓര്‍ത്തഡോക്സ് സഭ 12 നു മുകളില്‍ പ്രായുള്ള കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ 12 നു മുകളില്‍ പ്രായുള്ള കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു മോസ്ക്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ 12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചതായി റിപ്പോര്‍ട്ട്. മോസ്ക്കോയിലെ ഒപാലിഖയിലെ എലിസബത്ത് പള്ളിയിലാണ് പരിശീലനം. യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. മോസ്കോ മേഖലയിലെ കോസ്നോ ഗോര്‍സ്ക് സിറ്റി അഡ്മിനിസ്ട്രേഷന്റെ വൈബ്സൈറ്റില്‍ ഈ സൈനിക അതിജീവന കോഴ്സുകള്‍ പ്രോത്സാഹിപ്പിക്കുന്ന മുന്‍ പ്രഖ്യാപനത്തെക്കുറിച്ച് മോസ്ക്കോ ടൈംസ് […]

Continue Reading
ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

യെമന്‍ ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു കെയ്റോ: ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ അസാധാരണമായ ദീര്‍ഘകാല പീഢനങ്ങള്‍ അനുഭവിച്ച ഒരു യെമന്‍ ക്രിസ്ത്യാനി നിയമവിരുദ്ധമായി ഈജിപ്റ്റില്‍ മോശമായ ആരോഗ്യസ്ഥിതിയില്‍ ക്ളേശങ്ങള്‍ സഹിക്കുന്നു. വൈദ്യ സഹായവും നിഷേധിക്കപ്പെടുന്നു. 2008-ല്‍ ഇസ്ളാമില്‍നിന്നും ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു പരിവര്‍ത്തനം ചെയ്ത അബ്ദുള്‍ ബാക്കി സയീദ് അബ്ദോയാണ് ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിക്കുന്നത്. അബ്ദോ വിശ്വാസത്തില്‍ വന്ന ശേഷം ബൈബിളും മറ്റ് ക്രിസ്ത്യന്‍ സാഹിത്യങ്ങളും പ്രാദേശിക അറബി ഭാഷയില്‍ വിവര്‍ത്തനം ചെയ്യാന്‍ പ്രവര്‍ത്തിച്ചു. യെമന്‍ ഇസ്ളാമിക […]

Continue Reading