1500 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഗാസ തുറമുഖത്ത് കപ്പലില്‍ എത്തിയതിന്റെ പുരാതന ചിത്രം കണ്ടെത്തി
1500 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഗാസ തുറമുഖത്ത് കപ്പലില്‍ എത്തിയതിന്റെ പുരാതന ചിത്രം കണ്ടെത്തി ഗാസ: യിസ്രായേലില്‍ അടുത്ത കാലത്ത് നടത്തിയ ഖനനത്തില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടനത്തിലേക്കുള്ള അപൂര്‍വ്വ ജാലകം തുറന്നിട്ടിരിക്കുന്നത് കൌതുകം ഉണര്‍ത്തുന്നു. വടക്കന്‍ നെഗോവിലെ റാഹട്ടിലെ ഒരു ബൈസെന്റൈന്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പുരാവസ്തു ഗവേഷകരെ അമ്പരിപ്പിച്ച ഒരു കലാസൃഷ്ടിയാണ് വാര്‍ത്തയായത്. പള്ളിയുടെ ഭിത്തിയുടെ ഭാഗമായ ഒരു കരിങ്കല്ലില്‍ കപ്പല്‍ ചിത്രങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കാണാന്‍ […]
Continue Reading
