അടുക്കളയിലെ അപകടകാരിയായ പാത്രം; ജീവന്‍ എടുക്കുന്നുവെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്
അടുക്കളയിലെ അപകടകാരിയായ പാത്രം; ജീവന്‍ എടുക്കുന്നുവെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് ന്യൂഡെല്‍ഹി: നമ്മുടെ മികച്ച ആരോഗ്യകരമായ ജീവിതത്തിനു നല്ല ഭക്ഷണങ്ങള്‍ മാത്രമല്ല സ്വാധീനം ചെലുത്തുന്നതെന്നും അടുക്കളയിലെ പാത്രങ്ങള്‍ക്കുമുണ്ട് സുപ്രധാന പങ്കെന്നുമാണ് ഞെട്ടിപ്പിക്കുന്ന പഠനം പുറത്തു വന്നിരിക്കുന്നത്. നമ്മുടെ അടുക്കളയിലെ ദൈനംദിന ഉപയോഗത്തെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരോഗ്യ രംഗത്ത് ചര്‍ച്ചയായിരിക്കുന്നത്. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു വ്യാപകമായി ഉപയോഗിക്കുന്ന നോണ്‍സ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന ഹാനികരമാണെന്നാണ് പുതിയ […]
Continue Reading
