നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട 150 പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്ക് നീതി നിഷേധിച്ചു
മെക്സിക്കോയില്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട 150 പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്ക് നീതി നിഷേധിച്ചു മെക്സിക്കോസിറ്റി: റോമന്‍ കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രമായ മെക്സിക്കോയിലെ ഹില്‍ഗോ സ്റ്റേറ്റിലെ 150 ലധികം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അവരുടെ സമൂഹത്തില്‍നിന്ന് നിര്‍ബന്ധിതമായി കുടിയൊഴിക്കപ്പെട്ടതായി യു.കെ. ആസ്ഥനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്തു. പീഢന വിധേയരായ ക്രൈസ്തവര്‍ക്ക് മെക്സിക്കന്‍ നിയമ പ്രകാരം മനുഷ്യാവകാശ സംരക്ഷണം ലംഘിക്കുന്ന ഒരു കരാറില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഗ്രേറ്റ് കമ്മീഷന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ അംഗങ്ങളായ […]
Continue Reading
