ശുശ്രൂഷയ്ക്കിടെ ചുഴലിക്കാറ്റ് ആഞ്ഞുവീശി, ചര്‍ച്ചിന്റെ മേല്‍ക്കൂര പറന്നു പോയി; ദൈവം എല്ലാവരെയും കാത്തെന്ന് പാസ്റ്റര്‍
ശുശ്രൂഷയ്ക്കിടെ ചുഴലിക്കാറ്റ് ആഞ്ഞുവീശി, ചര്‍ച്ചിന്റെ മേല്‍ക്കൂര പറന്നു പോയി; ദൈവം എല്ലാവരെയും കാത്തെന്ന് പാസ്റ്റര്‍ പെന്‍സില്‍വാനിയ: കഴിഞ്ഞ ശനിയാഴ്ച യു.എസിലെ പെന്‍സില്‍ വാനിയായില്‍ വൈകിട്ടോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിന്നും ദൈവം അത്ഭുതകരമായി രക്ഷിച്ച അനുഭവം പങ്കുവെച്ച് സഭാ പാസ്റ്റര്‍. പെന്‍സില്‍വാനിയയിലെ ഫിന്‍ ലിവില്ലിലെ ക്രോസ്റോഡ്സ് മിനിസ്ട്രീസ് ചര്‍ച്ചിന്റെ പാസ്റ്റര്‍ റവ. കെന്‍ ബര്‍ണറാണ് ചുഴലിക്കാറ്റില്‍ ദൈവത്തിന്റെ കരം പ്രവര്‍ത്തിച്ച സാക്ഷ്യം പങ്കുവെച്ചത്. ശനിയാഴ്ച വൈകിട്ട് 6.14-ന് തന്റെ ചര്‍ച്ചില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടക്കുകയായിരുന്നു. പാസ്റ്ററിന്റെ ഭാര്യ റോണ്ട […]
Continue Reading
